ബേബി ഓയില്‍ കൊണ്ടു വയര്‍ കുറയ്ക്കാം

എങ്ങനെയാണ് ബേബി ഓയില്‍ കൊണ്ടു വയര്‍ കുറയ്ക്കുകയെന്നറിയൂ,

Posted By:
Subscribe to Boldsky

വയര്‍ കുറയ്ക്കാന്‍, വയറ്റിലെ കൊഴുപ്പകറ്റാന്‍ ആരോഗ്യപരമായ പല വഴികളുമുണ്ട്. അല്‍പം മെനക്കെടണമെന്നു മാത്രം.

പ്രകൃതിദത്ത വഴികളാണ് എപ്പോഴും നല്ലത്. ഇതിലൊന്നാണ് ബേബി ഓയില്‍ ഉപയോഗിച്ചുള്ള ഒരു വിദ്യ.

ചര്‍മത്തിനു മാത്രമല്ല, വയറ്റിലെ കൊഴുപ്പു നീക്കുന്നതിനും ബേബി ഓയില്‍ ഏറെ നല്ലതാണ്.

എങ്ങനെയാണ് ബേബി ഓയില്‍ കൊണ്ടു വയര്‍ കുറയ്ക്കുകയെന്നറിയൂ,

ബേബി ഓയില്‍ കൊണ്ടു വയര്‍ കുറയ്ക്കാം

ബേബി ഓയിലിനൊപ്പം കര്‍പ്പൂരവും ചേര്‍ത്ത മിശ്രിതമാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്.

ബേബി ഓയില്‍ കൊണ്ടു വയര്‍ കുറയ്ക്കാം

ബേബി ഓയില്‍ ഒരു ചെറിയ കുപ്പിയെടുക്കുക. ഇതില്‍ കര്‍പ്പൂരത്തിന്റെ ഒന്നര കട്ട ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ അലിഞ്ഞു ചേരണം. മിശ്രിതം ഏതാണ്ട് പേസ്റ്റു പോലെ വരണം. ഇതിനനുസരിച്ച് കൂട്ടുകളെടുക്കുക. കിടപ്പറയില്‍ അവള്‍ മോഹിയ്‌ക്കും, പറയില്ല....

ബേബി ഓയില്‍ കൊണ്ടു വയര്‍ കുറയ്ക്കാം

ഈ മിശ്രിതം രണ്ടു ദിവസം വയ്ക്കുക. ഇതിനു ശേഷം മാത്രമേ ഉപയോഗിയ്ക്കാവൂ. ഉപയോഗിയ്ക്കും മുന്‍പ് നല്ലപോലെ ഇളക്കണം.

ബേബി ഓയില്‍ കൊണ്ടു വയര്‍ കുറയ്ക്കാം

കിടക്കും മുന്‍പ് ഈ മിശ്രിതം വയറ്റിലും അരക്കെട്ടിലുമെല്ലാം പുരട്ടി മൃദുവായി വട്ടത്തില്‍ മസാജ് ചെയ്യണം. നിങ്ങള്‍ സ്വയംഭോഗത്തിന്‌ അടിമയാണ്‌, കാരണം....

ബേബി ഓയില്‍ കൊണ്ടു വയര്‍ കുറയ്ക്കാം

ഇത് അടുപ്പിച്ചു ചെയ്താല്‍ വയര്‍ നല്ലപോലെ കുറയും. ഒതുങ്ങിയ സുന്ദരമായ വയര്‍ ലഭിയ്ക്കും. നിങ്ങള്‍ക്കു പുരുഷഹോര്‍മോണ്‍ കുറവാണ്......

ബേബി ഓയില്‍ കൊണ്ടു വയര്‍ കുറയ്ക്കാം

വയര്‍ കുറയാന്‍ മാത്രമല്ല, ശരീരത്തിന്റെ ഏതു ഭാഗത്തുള്ള കൊഴുപ്പു കുറയ്ക്കാനും ഈ മിശ്രിതം സഹായകമാണ്.

 

ബേബി ഓയില്‍ കൊണ്ടു വയര്‍ കുറയ്ക്കാം

കര്‍പ്പൂരത്തിനോട് അലര്‍ജിയുള്ളവര്‍ ഈ വഴി പരീക്ഷിയ്ക്കരുത്. ഇതുപോലെ പുരട്ടി ചര്‍മത്തില്‍ അലര്‍ജിയുണ്ടാവുകയാണെങ്കിലും.

ലിംഗവലിപ്പത്തിന് സ്വാഭാവിക വഴികള്‍

ലിംഗവലിപ്പത്തിന് സ്വാഭാവിക വഴികള്‍

 

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Monday, November 14, 2016, 10:00 [IST]
English summary

How To Reduce Belly Fat With Baby Oil

How To Reduce Belly Fat With Baby Oil, read more to know about,
Please Wait while comments are loading...
Subscribe Newsletter