For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മദ്യം മരുന്നുമാക്കാം!!

|

മദ്യപാനം പ്രോത്സാഹിപ്പിയ്ക്കാന്‍ ഉദ്ദേശിച്ചല്ല, പറയുന്നത്. മദ്യം പൊതുവെ ആരോഗ്യത്തിനു ദോഷകരമാണെന്നു പറഞ്ഞാലും ചെറിയ തോതില്‍ ഗുണങ്ങളും നല്‍കുന്നുണ്ട്.

ചിലതരം മദ്യങ്ങള്‍ ചില പ്രത്യേക ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ്. ഉദാഹരണത്തിന് റെഡ് വൈന്‍ ഹൃദയാരോഗ്യത്തിനു ഗുണകരമാണെന്നു പറയും. എന്നാല്‍ മിതമായേ കഴിയ്ക്കാവൂയെന്നതു പ്രധാനവും.

ഏതെല്ലാം മദ്യം ഏതെല്ലാം വിധത്തിലാണ് ശരീരത്തെ സഹായിക്കുന്നതെന്നറിയൂ, ആര്‍ത്തവരക്തം കൊണ്ടു രോഗചികിത്സ

പ്രായമാകുന്നതു തടയാന്‍

പ്രായമാകുന്നതു തടയാന്‍

ബ്രാണ്ടി പ്രായമാകുന്നതു തടയാന്‍ സഹായിക്കുന്നവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചെറുപ്പവും ഊര്‍ജുമെല്ലാം നല്‍കാന്‍ സഹായിക്കും.

പല്ലുവേദന

പല്ലുവേദന

രണ്ടു പെഗ് വോഡ്ക അടിയ്ക്കുന്നത് പല്ലുവേദന കുറയാന്‍ സഹായിക്കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ടെക്വില ചെറുനാരങ്ങാനീരു ചേര്‍ത്തു കഴിച്ചാല്‍ കൊളസ്‌ട്രോള്‍ തോത് 50 ശതമാനം കുറയും. നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂടുകയും ചെയ്യും.

വിസ്‌കി

വിസ്‌കി

തടി കുറയ്ക്കാന്‍ വിസ്‌കി സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഷാംപെയ്ന്‍

ഷാംപെയ്ന്‍

ഷാംപെയ്ന്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണത്രെ. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഹൃദയതാളം കൃത്യമായി നില നിര്‍ത്തും.

തൊണ്ടവേദന

തൊണ്ടവേദന

തൊണ്ടവേദനയും തൊണ്ടയിലെ അണുബാധയും മാറാനുളള നല്ലൊരു വഴിയാണ് റം. ഇതില്‍ ഒരു കഷ്ണം ഇഞ്ചി ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ചൂടുവെള്ളവും ചേര്‍ക്കുക.

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍

റെഡ് വൈന്‍ ഹൃദയാരോഗ്യത്തിനു ഗുണകരമാണ്. സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയാനും ഇത് നല്ലതു തന്നെ.

ബ്രെയിന്‍

ബ്രെയിന്‍

ബിയര്‍ വയര്‍ ചാടിയ്ക്കും. പക്ഷേ തലച്ചോറിന്റെ ആരോഗ്യത്തിനു ഗുണകരം.

കോള്‍ഡ്‌

കോള്‍ഡ്‌

ബ്രാണ്ടിയില്‍ അല്‍പം കുരുമുളകു ചേര്‍ത്തു കഴിയ്ക്കുന്നത് കോള്‍ഡിനുള്ള നല്ലൊരു പരിഹാരമാണ്. സ്വയംഭോഗം, ചില സ്ത്രീ സത്യങ്ങള്‍

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: alcohol മദ്യം
English summary

How Does Alcohol Help Body

WOW.... Alcohol helps the body in ways that will shock the wits out of you. Here are some types of alcohol and the health benefits of each of them!
X
Desktop Bottom Promotion