For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലമോ

|

തേനും കറുവാപ്പട്ടയും ചേര്‍ന്നാല്‍ ആരോഗ്യഗുണങ്ങള്‍ ഏറെയാണെന്നു പൊതുവെ പറയും. ഇവ രണ്ടും മധുരമുള്ളവയുമാണ്.

ആരോഗ്യത്തിന് നല്ലതാണെന്നു പറയുമെങ്കിലും ഇവ തടി കുറയ്ക്കുമെന്നുള്ളതായിരിയ്ക്കും പലര്‍ക്കും അറിയാവുന്ന ഒന്ന്.

എന്നാല്‍ ഒരു സ്പൂണ്‍ തേനില്‍ കറുവാപ്പട്ട ചാലിച്ചു കഴിയ്ക്കുമ്പോള്‍ പല ആരോഗ്യഗുണങ്ങളും ലഭിയ്ക്കുന്നുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം

തേന്‍, കറുവാപ്പട്ട മിശ്രിതം ബ്രൗണ്‍ ബ്രെഡില്‍ പുരട്ടി രാവിലെ പ്രാതലിനു കഴിയ്ക്കൂ. ഹൃദയാരോഗ്യം നന്നാകും, കൊളസ്‌ട്രോള്‍ കുറയും.

ഒരു കപ്പ് കട്ടന്‍ ചായയില്‍ 3 ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത്, 2 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തുക. 2 മണിക്കൂറില്‍ കൊളസ്‌ട്രോള്‍ 10% കുറയും.

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം

കാല്‍ ടേബിള്‍സ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത്, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് 3 ദിവസം കഴിയ്ക്കുക. കോള്‍ഡ് മാറും.

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം

ഗ്രീക്ക് വിശ്വാസപ്രകാരം രണ്ടു ടേബിള്‍ സ്പൂണ്‍ തേന്‍ ദിവസവും കഴിയ്ക്കുന്നത് പുരുഷവന്ധ്യതയ്ക്കുള്ള പരിഹാരമാണ്. ജാപ്പനീസ് , ചൈനീസ് വിശ്വാസപ്രകാരം ഒരു നുള്ളു കറുവാപ്പട്ട അര ടീസ്പൂന്‍ തേനില്‍ കലക്കി സ്ത്രീകള്‍ മോണയില്‍ പല തവണ തേയ്ക്കുന്നത് സ്ത്രീകളുടെ വന്ധ്യതയ്ക്കുള്ള പരിഹാരമാണ്.

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം

തേന്‍, കറുവാപ്പട്ട പൊടിച്ചത് എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് ചെറുചൂടോടെ രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും.

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം

ഒരു ടേബിള്‍ സ്പൂണ്‍ കറുവാപ്പട്ട പൊടിച്ചതും ഇത്ര തന്നെ തേനും ചേര്‍ത്തു കഴിയ്ക്കുന്നത് വയറ്റിലെ ക്യാന്‍സറിനുള്ള പരിഹാരമാണ്.

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം

പകുതി ടേബിള്‍ സ്പൂണ്‍ തേന്‍, പകുതി ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത് എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് ക്ഷീണം മാറ്റി ഊര്‍ജം നല്‍കും.

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം

ദഹനപ്രശ്‌നങ്ങളെങ്കില്‍ 2 ടേബിള്‍ സ്പൂണ്‍ തേനില്‍ ഒരു ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചതു ചേര്‍ത്തു ഭക്ഷണത്തിനു മുന്‍പു കഴിയ്ക്കുന്നത് നല്ലതാണ്.

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം

5 ടീസ്പൂണ്‍ തേനില്‍ 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി ചേര്‍ത്തു പല്ലില്‍ വച്ചാല്‍ പല്ലുവേദന മാറും.

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം

കറുവാപ്പട്ട-തേന്‍ ഇങ്ങനെ കഴിയ്ക്കണം, ഫലം

ഒരു ടീസ്പൂണ്‍ തേന്‍, കറുവാപ്പട്ട പൊടിച്ചത് എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി വായിലൊഴിച്ചു കഴുകുന്നത് വായ്‌നാറ്റം ഒഴിവാക്കും.

English summary

How To Consume Cinnamon And Honey

Here are some of the ways to consume cinnamon and honey for different health conditions. Read more to know about,
Story first published: Wednesday, June 29, 2016, 19:15 [IST]
X
Desktop Bottom Promotion