10 ദിവസം, കിഡ്‌നി സ്‌റ്റോണ്‍ ഔട്ട്‌...

10 ദിവസത്തില്‍ നിങ്ങളുടെ കിഡ്‌നി സ്‌റ്റോണ്‍ പുറന്തള്ളാന്‍ കഴിയുന്ന ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ

Posted By:
Subscribe to Boldsky

കിഡ്‌നി സ്‌റ്റോണ്‍ അസാധാരണമായ അസുഖമല്ല. വെള്ളംകുടി കുറയുന്നതും മദ്യപാനവുമെല്ലാം ഇതിനു വഴിയൊരുക്കാം.

മറ്റു മിക്കവാറും കാര്യങ്ങള്‍ക്കുള്ളതുപോലെത്തെന്ന കിഡ്‌നി സ്‌റ്റോണിനും വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്‌.

10 ദിവസത്തില്‍ നിങ്ങളുടെ കിഡ്‌നി സ്‌റ്റോണ്‍ പുറന്തള്ളാന്‍ കഴിയുന്ന ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ, കിടപ്പറയിലെ അവളുടെ ഇഷ്ടം അറിയൂ

തുളസി

തുളസി കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കളയാന്‍ നല്ലതാണ്‌. തുളസിയിട്ടു തിളപ്പിച്ച വെള്ളമാണ്‌ ഏറെ നല്ലത്‌.

 

 

മുന്തിരി

മുന്തിരിയില്‍ വെള്ളവും പൊട്ടാസ്യവും ധാരാളമുണ്ട്‌. ഇത്‌ മൂത്രത്തിലൂടെ കിഡ്‌നി സ്റ്റോണ്‍ പുറത്തു കളയുന്നതിനു സഹായിക്കും.

 

 

കിഡ്‌നി ബീന്‍സ്‌

കിഡ്‌നി ബീന്‍സ്‌ മൂത്രക്കല്ലു പുറന്തള്ളാനുള്ള മറ്റൊരു ഉപാധിയാണ.്‌

 

 

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മറ്റൊരു വീട്ടുവൈദ്യമാണ്‌. ഒന്നോ രണ്ടോ ടീസ്‌പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ അല്‍പം വെള്ളം ചേര്‍ത്തു കുടിയ്‌ക്കുന്നതു ഗുണം ചെയ്യും.

 

 

ഫ്‌ളാക്‌സ്‌ സീഡുകളിട്ടു വെള്ളം

ഫ്‌ളാക്‌സ്‌ സീഡുകളിട്ടു വെള്ളം തിളപ്പിച്ചു കുടിയ്‌ക്കുന്നത്‌ ഇതിനുള്ള മറ്റൊരു പരിഹാരമാണ്‌.

 

 

ആപ്പിള്‍

ആപ്പിള്‍ കഴിയ്‌ക്കുന്നത്‌ കിഡ്‌നി സ്റ്റോണ്‍ നീക്കം ചെയ്യാന്‍ നല്ലതാണ്‌. ഇതിലെ ആസിഡ്‌ കിഡ്‌നി സ്‌റ്റോണിനെ അലിയിച്ചു കളയുന്നു.

 

 

ശതാവരി

ശതാവരി അഥവാ ആസ്‌പരാഗസില്‍ ആസ്‌പരാഗിന്‍ എന്നൊരു ഘടകമുണ്ട്‌. ഇത്‌ മൂത്രത്തിലെ കല്ല്‌ അലിയിച്ചു കളയാന്‍ ഏറെ നല്ലതാണ്‌.

 

 

തണ്ണിമത്തന്‍

തണ്ണിമത്തന്‍ മൂത്രക്കല്ല്‌ അലിയിച്ചു കളയുന്നതിനുള്ള നല്ലൊരു ഉപാധിയാണ്‌. ഈ മാര്‍ഗം പരീക്ഷിയ്‌ക്കാം.

 

 

ധാരാളം വെള്ളം

ധാരാളം വെള്ളം കുടിയ്‌ക്കുന്നത്‌ കിഡ്‌നി സ്റ്റോണ്‍ ഒഴിവാക്കുന്നതിനുള്ള മറ്റൊരു പരിഹാരമാണ്‌.

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Home Remedies To Flush Out Kidney Stones In 10 Days

Home Remedies To Flush Out Kidney Stones In 10 Days, Read more to know about,
Please Wait while comments are loading...
Subscribe Newsletter