1 മാസം 7 കിലോ കുറയ്ക്കും സവാള വിദ്യ!!

Posted By:
Subscribe to Boldsky

തടി കൂട്ടുന്നതിനേക്കാള്‍ കൂടുതല്‍ കുറയ്ക്കാന്‍ താല്‍പര്യപ്പെടുന്ന ലോകമാണിത്. ഇതിനായി ജിമ്മില്‍ കിടന്നു തലകുത്തി മറിയുന്നവരും പട്ടിണി വരെ കിടക്കുന്നവരും കുറവല്ല.

തടി കൂടാതെ നോക്കുന്നത്, കൂടിയ തടി കുറയ്ക്കുന്നത് എല്ലാം ഗുണമുള്ള ഏര്‍പ്പാടു തന്നെയാണ്. എന്നാല്‍ ഇതൊക്കെ ആരോഗ്യത്തെ ബാധിയ്ക്കാതെ തന്നെ ചെയ്യുകയും വേണം.

തടി കുറയ്ക്കാന്‍ ഏറ്റവും നല്ലത് പ്രകൃതിദത്ത വഴികളാണ്. ഇതില്‍ അടുക്കളക്കൂട്ടുകളും പ്രധാനം.

ഒരു മാസത്തില്‍ 7 കിലോ വരെ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വിദ്യയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. നമ്മുടെ സവാള കൊണ്ടുള്ള വിദ്യ. തണ്ണിമത്തന്‍കുരു തിളപ്പിച്ച വെള്ളം കുടിയ്ക്കൂ

1 മാസം 7 കിലോ കുറയ്ക്കും സവാള വിദ്യ!!

സവാള മാത്രമല്ല, വെളുത്തുള്ളി, കുരുമുളക് എന്നിവയും സവാളയ്ക്കു കൂട്ടായുണ്ട്.

1 മാസം 7 കിലോ കുറയ്ക്കും സവാള വിദ്യ!!

സവാള തൊലി കളഞ്ഞത്-5, ചെറുതെങ്കില്‍ 10, വെളുത്തുള്ളി തൊലി കളഞ്ഞത്-10 അല്ലി, കുരുമുളകുപൊടി-2 ടീസ്പൂണ്‍, വെള്ളം ഒന്നര ലിറ്റര്‍ എന്നിവയാണ് ഇതിനു വേണ്ടത്.ടീ ബാഗ് ഉപയോഗിച്ചാണോ ചായ, പണികിട്ടും..

 

 

1 മാസം 7 കിലോ കുറയ്ക്കും സവാള വിദ്യ!!

ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഈ കൂട്ട് ശരീരത്തിലെ കൊഴുപ്പു കലര്‍ന്ന കോശങ്ങളെ നശിപ്പിച്ചു കള്ഞ്ഞാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്.

 

1 മാസം 7 കിലോ കുറയ്ക്കും സവാള വിദ്യ!!

കുരുമുളകാവട്ടെ, ശരീരത്തില്‍ ചൂടു വര്‍ദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തും.

 

1 മാസം 7 കിലോ കുറയ്ക്കും സവാള വിദ്യ!!

സവാള ചെറുതായി നുറുക്കുക. വെളുത്തുള്ളി ചതയ്ക്കണം. അല്ലെങ്കില്‍ അരിയണം.

1 മാസം 7 കിലോ കുറയ്ക്കും സവാള വിദ്യ!!

1 ലിറ്റര്‍ വെള്ളം പാത്രത്തിലെടുക്കുക. ഇതിലേയ്ക്ക് മുകളില്‍ പറഞ്ഞ ചേരുവകള്‍ ചേര്‍ത്തിളക്കുക.

1 മാസം 7 കിലോ കുറയ്ക്കും സവാള വിദ്യ!!

ഇത് തിളപ്പിയ്ക്കരുത്. 2 ദിവസം അടച്ചു വയ്ക്കുക. പിന്നീട് ഉപയോഗിയ്ക്കാം.

 

 

1 മാസം 7 കിലോ കുറയ്ക്കും സവാള വിദ്യ!!

ഈ വെള്ളം വെറുംവയറ്റില്‍ ഒരു മാസം അടുപ്പിച്ചു കുടിയ്ക്കുക.തടി കുറയുന്നത് നിങ്ങള്‍ക്കനുഭവിച്ചറിയാം, ശരീരത്തിന്റെ ഏതു ഭാഗത്തെ തടിയാണെങ്കിലും.

സ്‌ത്രീകള്‍ ദിവസവും സ്വയംഭോഗം ചെയ്യണം

സ്‌ത്രീകള്‍ ദിവസവും സ്വയംഭോഗം ചെയ്യണം, ആ രഹസ്യമാണ്‌ കാരണം

 

 

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: health, body
Story first published: Friday, December 2, 2016, 10:02 [IST]
English summary

Home Made Onion Remedy That Reduce 7 Kilos In A Month

Have a look at this onion home remedy that can help you lose about 7 kilos in just a month!
Please Wait while comments are loading...
Subscribe Newsletter