വജൈനയിലെ ആ അജ്ഞാത രഹസ്യം.....

വജൈനയുടെ ആരോഗ്യത്തെക്കുറിച്ചു കൂടുതല്‍ അറിയേണ്ടതുമുണ്ട്‌.

Posted By:
Subscribe to Boldsky

സ്‌ത്രീ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവായ ഭാഗങ്ങളിലൊന്നാണ്‌ വജൈന. ലൈംഗിക, പ്രത്യുല്‍പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട ഒന്ന്‌.

ഇതുകൊണ്ടുതന്നെ വജൈനയുടെ ആരോഗ്യത്തെക്കുറിച്ചു കൂടുതല്‍ അറിയേണ്ടതുമുണ്ട്‌. പലപ്പോഴും പല സ്‌ത്രീകള്‍ക്കുപോലും അജ്ഞാതമായ രഹസ്യങ്ങള്‍.

വജൈനയിലെ ആ അജ്ഞാത രഹസ്യം.....

സ്‌ത്രീയുടെ വജൈനയില്‍ വ്യുള്‍വ, ലേബിയ, സെര്‍വിക്‌സ്‌ തുടങ്ങിയ വ്യത്യസ്‌ത ഭാഗങ്ങളുണ്ട്‌. ഇവ മുഴുവനായും വജൈനല്‍ ലിപ്‌സ്‌ കൊണ്ടു സംരക്ഷിതമായിരിയ്‌ക്കുന്നു.

വജൈനയിലെ ആ അജ്ഞാത രഹസ്യം.....

വജൈനല്‍ ഡിസ്‌ചാര്‍ജ്‌ സര്‍വസാധാരണയാണ്‌. എന്നാല്‍ ഇതിന്‌ നിറംവ്യത്യാസമോ ദുര്‍ഗന്ധമോ വേദനയോടെയുള്ള ഡിസ്‌ചാര്‍ജോ ആണെങ്കില്‍ അസുഖങ്ങളാകാം കാരണം. മെഡിക്കല്‍ സഹായം അത്യാവശ്യം.

വജൈനയിലെ ആ അജ്ഞാത രഹസ്യം.....

ദിവസവും വജൈന ശുദ്ധജലം കൊണ്ടു കഴുകുക. സോപ്പോ ലോഷനുകളോ ഒന്നുംതന്നെ ഉപയോഗിയ്‌ക്കേണ്ട ആവശ്യമില്ല. ഇവ ഉപയോഗിയ്‌ക്കുന്നത്‌ വജൈനയുടെ ആരോഗ്യത്തെ കേടുവരുത്തുകയാണ്‌ ചെയ്യുക.

വജൈനയിലെ ആ അജ്ഞാത രഹസ്യം.....

അണുബാധ പോലുള്ളവ ഒഴിവാക്കാന്‍ മൂത്രശങ്ക പിടിച്ചു വയ്‌ക്കരുതെന്നതു നിര്‍ബന്ധം. മാത്രമല്ല, സെക്‌സിനു ശേഷവും മുന്‍പും വജൈന വൃത്തിയായി കഴുകുകയും വേണം.

വജൈനയിലെ ആ അജ്ഞാത രഹസ്യം.....

ആര്‍ത്തവസമയത്ത്‌ ടാമ്പൂണുകളോ പാഡോ ഉപയോഗിയ്‌ക്കുന്നതിനു മുന്‍പായി കയ്യു കഴുകുക. അല്ലെങ്കില്‍ കയ്യിലെ ബാക്ടീരിയ ഇതിലേയ്‌ക്കു കടന്ന്‌ അണുബാധയുണ്ടാക്കാം.

 

വജൈനയിലെ ആ അജ്ഞാത രഹസ്യം.....

ആര്‍ത്തവസമയത്ത്‌ ഇരട്ടി വൃത്തി വേണം. കാരണം വജൈന കൂടുതല്‍ സെന്‍സിറ്റീവാകുന്ന സമയമാണിത്‌. ഇതുകൊണ്ടുതന്നെ അണുബാധ സാധ്യതകള്‍ കൂടുതലും.

വജൈനയിലെ ആ അജ്ഞാത രഹസ്യം.....

പ്രായമേറുമ്പോഴും ഗര്‍ഭധാരണം, പ്രസവം പോലുള്ള സമയത്തും സ്‌ത്രീ വജൈനയുടെ ആകൃതിയും നിറവുമെല്ലാം മാറുന്നതു സ്വാഭാവികം. ഇതെക്കുറിച്ചോര്‍ത്ത്‌ ആശങ്ക വേണ്ട.

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Health Secretes About Vagina

Health Secretes About Vagina, read more to know about,
Please Wait while comments are loading...
Subscribe Newsletter