For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലിംഗം പറയും ആരോഗ്യരഹസ്യങ്ങള്‍

|

ശരീരം തന്നെ പല അസുഖങ്ങളുടേയും സൂചനകള്‍ നമുക്കു നല്‍കും. പുരുഷലൈംഗികാവയവവും ചില ആരോഗ്യ സൂചനകള്‍ തരും. സെക്‌സിന്റെ സമയത്ത് വേണ്ട രീതിയില്‍ പ്രകടനം നടത്താനാവാത്തതിന് പലരും ലിംഗത്തെ പഴി ചാരും. എന്നാല്‍ ഇതിനു കാരണം പലപ്പോഴും പല ആരോഗ്യപ്രശ്‌നങ്ങളുമായിരിയ്ക്കും. ഇത് ലൈംഗികപ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നതാണ് കാരണം.

ഉദ്ധാരണ പ്രശ്‌നങ്ങള്‍ പലപ്പോഴും പ്രമേഹത്തിന്റെയോ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടേയോ സൂചനകളായിരിയ്ക്കും.

ലിംഗം പറയും ആരോഗ്യരഹസ്യങ്ങള്‍

ലിംഗം പറയും ആരോഗ്യരഹസ്യങ്ങള്‍

ഉദ്ധാരണ പ്രശ്‌നങ്ങള്‍ പലപ്പോഴും പ്രമേഹത്തിന്റെയോ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടേയോ സൂചനകളായിരിയ്ക്കും.

ലിംഗം പറയും ആരോഗ്യരഹസ്യങ്ങള്‍

ലിംഗം പറയും ആരോഗ്യരഹസ്യങ്ങള്‍

പ്രായമേറുമ്പോള്‍ ലിംഗത്തിന് സെന്‍സിറ്റീവിറ്റി കുറയുന്നത് സാധാരണമാണ്. അതായത് സ്പര്‍ശനം വേണ്ട രീതിയില്‍ അനുഭവപ്പെടില്ല. എന്നാല്‍ 30-40കളില്‍ ഇതാണ് അവസ്ഥയെങ്കില്‍ ഇത് പുരുഷഹോര്‍മോണ്‍ കുറവു കൊണ്ടു സംഭവിയ്ക്കുന്നതായിരിയ്ക്കും.

ലിംഗം പറയും ആരോഗ്യരഹസ്യങ്ങള്‍

ലിംഗം പറയും ആരോഗ്യരഹസ്യങ്ങള്‍

സംതൃപ്തമായ സെക്‌സായിരുന്നിട്ടും ഓര്‍ഗാസമുണ്ടാകാത്തതിനു കാരണം പ്രോസ്‌റ്റേറ്റ് ഗ്രന്ഥികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളാകാം. വേണ്ട രീതിയിലുള്ള രക്തപ്രവാഹം ഇല്ലാതിരിയ്ക്കുക, രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നം എന്നിവങ്ങനെയുള്ള കാരണങ്ങള്‍. ബ്ലൂ ബോള്‍സ് എന്നാണ് ഇത് അറിയപ്പെടുന്നത്.

ലിംഗം പറയും ആരോഗ്യരഹസ്യങ്ങള്‍

ലിംഗം പറയും ആരോഗ്യരഹസ്യങ്ങള്‍

താപവ്യതിയാനങ്ങളുണ്ടാകുമ്പോള്‍ ലിംഗം ചുരുങ്ങുന്നത് സാധാരണം. പ്രത്യേകിച്ചു ചൂടില്‍. എന്നാല്‍ ഇതില്ലാതെയും ഇതാണവസ്ഥയെങ്കില്‍ രക്തപ്രവാഹം കുറയുന്നതാണ് കാരണം. ഇത് ബീജോല്‍പാദനത്തെ ബാധിയ്ക്കാം.

ലിംഗം പറയും ആരോഗ്യരഹസ്യങ്ങള്‍

ലിംഗം പറയും ആരോഗ്യരഹസ്യങ്ങള്‍

രാവിലെ ഉദ്ധാരണമുണ്ടാകുന്നത് സാധാരണം. മോണിംഗ് ഇറക്ഷന്‍ എന്നാണ് ഇതിനു പറയുന്നത്. ഇതില്ലാത്തത് ലൈംഗികശേഷിക്കുറവിനെ കാണിയ്ക്കുന്നു.

Read more about: health body
English summary

Health Conditions That Penis Indicate

Here are some of the health conditions that your penis indicates. Read more to know about,
Story first published: Thursday, April 7, 2016, 13:17 [IST]
X
Desktop Bottom Promotion