ബദാം മുളപ്പിച്ചു വേണം കഴിയ്‌ക്കാന്‍, കാരണം.....

പയര്‍ വര്‍ഗങ്ങളും മറ്റും മുളപ്പിച്ചു കഴിയ്‌ക്കുമ്പോള്‍ ആരോഗ്യഗുണമേറും. ഇതുപോലെയാണ്‌ ബദാമും.

Posted By:
Subscribe to Boldsky

ബദാമിന്‌ ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്‌. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്‌ക്കുന്നതടക്കം ഹൃദയാരോഗ്യത്തിനും എന്തിന്‌ വയറ്റിലെ കൊഴുപ്പു കുറയ്‌ക്കാന്‍ പോലും ഇത്‌ ഗുണകരമാണ്‌. ഇതിലെ നല്ല കൊഴുപ്പാണ്‌ എല്ലാറ്റിനും സഹായകമാകുന്നത്‌.

എന്നു കരുതി ഇത്‌ അമിതമായി കഴിയ്‌ക്കാനല്ല, വേണ്ട രീതിയില്‍ മിതമായി കഴിച്ചാല്‍ ആരോഗ്യഗുണങ്ങള്‍ ഏറും.

പയര്‍ വര്‍ഗങ്ങളും മറ്റും മുളപ്പിച്ചു കഴിയ്‌ക്കുമ്പോള്‍ ആരോഗ്യഗുണമേറും. ഇതുപോലെയാണ്‌ ബദാമും. ഇതും മുളപ്പിച്ചു കഴിയ്‌ക്കാം. ആരോഗ്യഗുണങ്ങള്‍ ഏറെയാണ്‌.

ബദാം മുളപ്പിച്ചു വേണം കഴിയ്‌ക്കാന്‍, കാരണം.....

സാധാരണ ബദാമിനേക്കാള്‍ മുളപ്പിച്ച ബദാമിന്‌ ആരോഗ്യഗുണങ്ങള്‍ ഇരട്ടിയാകും. പോഷകാംശം കൂടും. പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ചു കഴിയ്‌ക്കുന്നതിന്റെ ഗുണം തന്നെ ബദാമിനും.

ബദാം മുളപ്പിച്ചു വേണം കഴിയ്‌ക്കാന്‍, കാരണം.....

മുളപ്പിച്ച ബദാമില്‍ കൊഴുപ്പിന്റെ അളവു സാധാരണ ബദാമിനെ അപേക്ഷിച്ച്‌ ഏറെ കുറവാണ്‌.മുളപ്പിച്ച ഒരു ഔണ്‍സ്‌ ബദാമില്‍, അതായത്‌ 24 ബദാമില്‍ നമ്മുടെ ശരീരത്തില്‍ ദിവസവും എത്താവുന്ന കൊഴുപ്പിന്റെ 8 ശതമാനം മാത്രമാണുള്ളത്‌. ലിവര്‍ ക്യാന്‍സര്‍, ഇതാണു തുടക്കം

ബദാം മുളപ്പിച്ചു വേണം കഴിയ്‌ക്കാന്‍, കാരണം.....

മുളപ്പിച്ച ബദാമില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവും കുറവാണ്‌. ഒരൗണ്‍സില്‍ ദിവസവും വേണ്ട കാര്‍ബോഹൈഡ്രേറ്റിന്റെ 2 ശതമാനം മാത്രം. തടി കൂടുമെന്ന ഭയം വേണ്ട.

ബദാം മുളപ്പിച്ചു വേണം കഴിയ്‌ക്കാന്‍, കാരണം.....

ശരീരത്തിന്‌ ദിവസവും 10-15 ശതമാനം വരെ പ്രോട്ടീന്‍ ആവശ്യമാണ്‌. പ്രോട്ടീനാണ്‌ ശരീരത്തിന്റെ ബില്‍ഡിംഗ്‌ ബ്ലോക്കെന്നു പറയാം. മുളപ്പിച്ച ബദാമില്‍ ദിവസവും വേണ്ടതിന്റെ 6 ശതമാനം വരെ പ്രോട്ടീന്‍ ലഭിയ്‌ക്കും.

ബദാം മുളപ്പിച്ചു വേണം കഴിയ്‌ക്കാന്‍, കാരണം.....

മുളപ്പിച്ച ബദാം ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്‌. മുളപ്പിച്ച ബദാം ലിപേസ്‌ എന്ന എന്‍സൈം പുറപ്പെടുവിയ്‌ക്കും. ഇതാണ്‌ കൊഴുപ്പു ദഹിപ്പിച്ചു കളയാന്‍ സഹായിക്കുന്നത്‌.

ബദാം മുളപ്പിച്ചു വേണം കഴിയ്‌ക്കാന്‍, കാരണം.....

മുളപ്പിച്ച ബദാം ദഹനത്തിനും ഏറെ നല്ലതാണ്‌. ഇത്‌ വയറ്റിലെ ഗ്യാസ്‌, അസിഡിറ്റി പ്രശ്‌നങ്ങള്‍ കുറയ്‌ക്കും. നട്‌സ്‌ കഴിച്ചാല്‍ വയറ്റില്‍ കനമുണ്ടാകുന്ന അവസ്ഥയുള്ളവര്‍ക്ക്‌ ഏറെ നല്ലതാണിത്‌.

ബദാം മുളപ്പിച്ചു വേണം കഴിയ്‌ക്കാന്‍, കാരണം.....

കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ഹൃദയാരോഗ്യത്തിനു മുളപ്പിച ബദാം സാധാരണ ബദാമിനേക്കാള്‍ ഗുണകരമാണ്‌.

ബദാം മുളപ്പിച്ചു വേണം കഴിയ്‌ക്കാന്‍, കാരണം.....

മുളപ്പിച്ച ബദാം ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്‌. മുളപ്പിച്ച ബദാം ലിപേസ്‌ എന്ന എന്‍സൈം പുറപ്പെടുവിയ്‌ക്കും. ഇതാണ്‌ കൊഴുപ്പു ദഹിപ്പിച്ചു കളയാന്‍ സഹായിക്കുന്നത്‌.

ബദാം മുളപ്പിച്ചു വേണം കഴിയ്‌ക്കാന്‍, കാരണം.....

മുളപ്പിച്ച ബദാം ദഹനത്തിനും ഏറെ നല്ലതാണ്‌. ഇത്‌ വയറ്റിലെ ഗ്യാസ്‌, അസിഡിറ്റി പ്രശ്‌നങ്ങള്‍ കുറയ്‌ക്കും. നട്‌സ്‌ കഴിച്ചാല്‍ വയറ്റില്‍ കനമുണ്ടാകുന്ന അവസ്ഥയുള്ളവര്‍ക്ക്‌ ഏറെ നല്ലതാണിത്‌.

ബദാം മുളപ്പിച്ചു വേണം കഴിയ്‌ക്കാന്‍, കാരണം.....

പോഷകങ്ങള്‍ ശരീരത്തിലേയ്‌ക്ക്‌ എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ മുളപ്പിച്ച ബദാമാണ്‌ ഏറെ നല്ലത്‌. ഇത്‌ ദഹിയ്‌ക്കാന്‍ എളുപ്പമായതാണ്‌ കാരണം.

ബദാം മുളപ്പിച്ചു വേണം കഴിയ്‌ക്കാന്‍, കാരണം.....

സ്‌ട്രോക്ക്‌ സാധ്യത കുറയ്‌ക്കുന്നതിനും ഹൃദയപ്രശ്‌നങ്ങള്‍ അകറ്റുന്നതിനും മുളപ്പിച്ച ബാദാം ഏറെ ഗുണകരമാണ്‌. ഇവയിലെ ആന്റിഓക്‌സിഡന്റുകളാണ്‌ സഹായകമാകുന്നത്‌.

ബദാം മുളപ്പിച്ചു വേണം കഴിയ്‌ക്കാന്‍, കാരണം.....

മുളപ്പിച്ച ബദാം രക്തത്തിലെ ഗ്ലൂക്കോസ്‌ തോത്‌ നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ നല്ലതാണ്‌. ഇതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്കും നല്ലത്‌.

ബദാം മുളപ്പിച്ചു വേണം കഴിയ്‌ക്കാന്‍, കാരണം.....

നട്‌സ്‌ അലര്‍ജിയുള്ളവര്‍ക്ക്‌ ഇവ മുളപ്പിച്ചു കഴിയ്‌ക്കുന്നത്‌ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ബദാമും ഇങ്ങനെ തന്നെ.

ബദാം മുളപ്പിച്ചു വേണം കഴിയ്‌ക്കാന്‍, കാരണം.....

മുളപ്പിച്ച ബദാം കൂടുതല്‍ മൃദുവാകും. ഇവ കഴിയ്‌ക്കാനും എളുപ്പമാണ്‌. സ്വാദും കൂടുതല്‍ മെ്‌ച്ചപ്പെടും.

ബദാം മുളപ്പിച്ചു വേണം കഴിയ്‌ക്കാന്‍, കാരണം.....

ഇവ മുളപ്പിയ്‌ക്കുമ്പോള്‍ കാല്‍സ്യം, അയേണ്‍ അളവുകള്‍ ഇരട്ടിയാകും.

ബദാം മുളപ്പിച്ചു വേണം കഴിയ്‌ക്കാന്‍, കാരണം.....

രാത്രി മുഴുവന്‍ അല്ലെങ്കില്‍ 10-12 മണിക്കൂര്‍ ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇത്‌ പിന്നീട്‌ വെള്ളമൂറ്റി ഒരു ഗ്ലാസ്‌ ജാറിലിട്ട്‌ അടച്ച്‌ ഫ്രിഡ്‌ജില്‍ സൂക്ഷിയ്‌ക്കുക. രണ്ടുമൂന്നു ദിവസത്തിനകം ഇവ മുളയ്‌ക്കും. 

ആദ്യസെക്‌സിനു ശേഷം ആ സ്ത്രീ കാര്യങ്ങള്‍

ആദ്യസെക്‌സിനു ശേഷം ആ സ്ത്രീ കാര്യങ്ങള്‍

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Tuesday, November 15, 2016, 8:00 [IST]
English summary

Health Benefits Of Sprouted Almonds

Here are some of the health benefits of sprouted almonds. Read more to know about,
Please Wait while comments are loading...
Subscribe Newsletter