For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീരകവെള്ളം കുടിച്ചു ക്യാന്‍സര്‍ തടയൂ

|

കറികളില്‍ ചേര്‍ക്കാന്‍ ഉപയോഗിയ്്ക്കുന്ന ജീരകത്തിന് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ട്.

പ്രമേഹം, ട്യൂമര്‍, അണുബാധകള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാര്‍ഗമാണ് ജീരകം.

ജീരകമിട്ട വെള്ളം കുടിയ്ക്കുന്നവരും ധാരാളം. ദാഹത്തിനു മാത്രമല്ല, ജീരകവെള്ളം കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങള്‍ ഏറെയാണ്. പരീക്ഷിയ്ക്കൂ, ഭാഗ്യം നിങ്ങളെ തേടിയെത്തും!!

പ്രതിരോധശേഷി

പ്രതിരോധശേഷി

ജീരകത്തില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

കിഡ്‌നി

കിഡ്‌നി

കിഡ്‌നിയുടെ ആരോഗ്യത്തിന് ജീരകവെള്ളം ഏറെ നല്ലതാണ്.

ഹീമോഗ്ലോബിന്‍

ഹീമോഗ്ലോബിന്‍

ഇതില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിലെ ഹീമോഗ്ലോബിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കാനും അനീമിയ തടയാനും ഇത് ഏറെ നല്ലതാണ്.

ബ്രെസ്റ്റ്, ലിവര്‍ ക്യാന്‍സറുകള്‍

ബ്രെസ്റ്റ്, ലിവര്‍ ക്യാന്‍സറുകള്‍

ബ്രെസ്റ്റ്, ലിവര്‍ ക്യാന്‍സറുകള്‍ തടയാന്‍ ജീരകവെള്ളം ഏറെ ഗുണം ചെയ്യു.ം

ഇന്‍സോമ്‌നിയ

ഇന്‍സോമ്‌നിയ

ഇന്‍സോമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ജീരകവെള്ളം.

ദഹനം

ദഹനം

ജീരകവെള്ളം ഉമിനീര് ഉല്‍പാദനത്തിന് ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ ദഹനത്തെ സഹായിക്കുകയും ചെയ്യും.

തൊണ്ടയിലെ അണുബാധ

തൊണ്ടയിലെ അണുബാധ

തൊണ്ടയിലെ അണുബാധയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ജീരകവെള്ളം. ഉപ്പുവെള്ളം പോലെത്തന്നെ ജീരകവെള്ളവും കവിള്‍ക്കൊള്ളാന്‍ ഏറെ നല്ലതാണ്.

ബിപി

ബിപി

ബിപി കുറച്ച് ഹൈപ്പര്‍ടെന്‍ഷന്‍ തടയാന്‍ ജീരകവെള്ളം നല്ലൊരു മരുന്നാണ്.

ജലാംശം

ജലാംശം

ശരീരത്തിലെ ജലാംശം നില നിര്‍ത്താന്‍ ജീരകവെള്ളം ഏറെ നല്ലതാണ്.

പ്രമേഹം

പ്രമേഹം

രക്തത്തിലെ പഞ്ചസാര നിയന്ത്രിയ്ക്കുന്നതു വഴി പ്രമേഹം കുറയ്ക്കാനുളള നല്ലൊരു വഴിയാണിത്.

വേദന

വേദന

പല്ലുവേദന, കണ്ണുവേദന, സന്ധിയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ശ്വസനപ്രശ്‌നങ്ങള്‍, വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിങ്ങനെ ജീരകവെള്ളം പലതിനും നല്ലൊരു മരുന്നാണ്.

മുലപ്പാല്‍

മുലപ്പാല്‍

മുലപ്പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നതിനും ജീരകവെള്ളം നല്ലതാണ്.

അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍

അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍

അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ജീരകം നല്ലൊരു പ്രതിവിധിയാണ്.

Read more about: health ആരോഗ്യം
English summary

Health Benefits Of Jeera Water

Let us know about the benefits of jeera water. Cumin seeds have properties that prevent diabetes, tumours and microbial infections.
Story first published: Tuesday, February 9, 2016, 10:07 [IST]
X
Desktop Bottom Promotion