ചുവന്ന തക്കാളി വേവിച്ചു കഴിച്ചാല്‍ ക്യാന്‍സര്‍??

ചുവന്ന തക്കാളി വേവിച്ചു കഴിയ്ക്കുമ്പോള്‍ സംഭവിയ്ക്കുന്നതെന്തെന്നറിയൂ,

Posted By:
Subscribe to Boldsky

തക്കാളി നാമെല്ലാവരും ഉപയോഗിയ്ക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. സാധാരണ ഭക്ഷണവസ്തുവെന്നു പറയാം.

ഏതു ഭക്ഷണങ്ങള്‍ക്കും അതിന്റേതായ ഗുണമുണ്ടെന്നു പറയുംപോലെ തക്കാളിയ്ക്കും അതിന്റേതായ ഗുണമുണ്ട്.

തക്കാളി പച്ചയ്ക്കും കഴിയ്ക്കാവുന്ന ഒന്നാണ്. ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കാം, സൂപ്പാക്കി കുടിയ്ക്കാം, ഇങ്ങനെ പോകുന്നു, ഗുണങ്ങള്‍.

തക്കാളി കൂടുതല്‍ നല്ലത് വേവിച്ചു കഴിയ്ക്കുമ്പോഴാണെന്നു പറയാം. ഇതെന്തു കൊണ്ടാണെന്നറിയേണ്ടേ, നിങ്ങളുടെ ചെറുനാരങ്ങാവെള്ളം കുടി ശരിയല്ല....

ചുവന്ന തക്കാളി വേവിച്ചു കഴിച്ചാല്‍ ക്യാന്‍സര്‍??

തക്കാളിയ്ക്ക് പ്രധാന ഗുണങ്ങള്‍ നല്‍കുന്നത് ലൈകോഫീന്‍ എന്നൊരു വസ്തുവാണ്. ഇതൊരു ആന്റിഓക്‌സിഡന്റാണ്.

ചുവന്ന തക്കാളി വേവിച്ചു കഴിച്ചാല്‍ ക്യാന്‍സര്‍??

ഇത് കൊഴുപ്പുള്ള ഭക്ഷണവസ്തുക്കള്‍ക്കൊപ്പം വേവിച്ചു കഴിയ്ക്കുമ്പോള്‍ ശരീരത്തിന് കൂടുതല്‍ പ്രയോജനപ്പെടും. കാരണം ലൈകൈഫീന്‍ കൊഴുപ്പില്‍ പെട്ടെന്നലിയുന്ന ഒന്നാണ്.

ചുവന്ന തക്കാളി വേവിച്ചു കഴിച്ചാല്‍ ക്യാന്‍സര്‍??

ലൈകോഫീന്‍ ക്യാന്‍സര്‍ തടയുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. തക്കാളിയ്ക്കു ചുവപ്പുനിറം നല്‍കുന്നതും ലൈകോഫീന്‍ തന്നെയാണ്.

ചുവന്ന തക്കാളി വേവിച്ചു കഴിച്ചാല്‍ ക്യാന്‍സര്‍??

പച്ചത്തക്കാളിയിലോ മഞ്ഞത്തക്കാളിയിലോ ലൈകോഫീന്‍ ഇല്ല. ഇതുകൊണ്ടുതന്നെ ക്യാന്‍സറിന്റെ ശരിയായ ഗുണം ലഭിയ്ക്കണമെങ്കില്‍ ചുവന്ന തക്കാളി തന്നെ കഴിയ്ക്കണം.

ചുവന്ന തക്കാളി വേവിച്ചു കഴിച്ചാല്‍ ക്യാന്‍സര്‍??

ചുവന്ന തക്കാളി സ്ഥിരമായി കഴിയ്ക്കുന്നവരില്‍ അര്‍ബുദസാധ്യത കുറവാണെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ചുവന്ന തക്കാളി വേവിച്ചു കഴിച്ചാല്‍ ക്യാന്‍സര്‍??

അമേരിക്കയില്‍ നടത്തിയ പരീക്ഷണത്തില്‍ ഇതു സ്ഥിരമായി കഴിയ്ക്കുന്ന പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ 30 ശതമാനം കുറഞ്ഞതായി തെളിഞ്ഞു.

ചുവന്ന തക്കാളി വേവിച്ചു കഴിച്ചാല്‍ ക്യാന്‍സര്‍??

ഇറ്റലിയില്‍ നടത്തിയ മറ്റൊരു പഠനത്തില്‍ ചുവന്ന തക്കാളി കഴിയ്ക്കുന്നവരില്‍ ദഹനേന്ദ്രിയ ക്യാന്‍സര്‍ 30-60 ശതമാനം വരെ കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ചുവന്ന തക്കാളി വേവിച്ചു കഴിച്ചാല്‍ ക്യാന്‍സര്‍??

തണ്ണിമത്തന്‍, കറുത്ത മുന്തിരി എന്നിവയിലും ലൈകോഫീന്‍ കാണപ്പെടുന്നുവെങ്കിലും ചുവന്ന തക്കാളിയിലാണ് കൂടുതലായി കാണുന്നത്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Monday, November 28, 2016, 15:13 [IST]
English summary

Health Benefits Of Eating Cooked Red Tomatoes

Health Benefits Of Eating Cooked Red Tomatoes, read more to know about,
Please Wait while comments are loading...
Subscribe Newsletter