For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞള്‍ ചേര്‍ത്ത തുളസി വെള്ളം വെറുംവയറ്റില്‍

|

ആരോഗ്യത്തിനു സഹായിക്കുന്ന നാട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്‌. മഞ്ഞളും തുളസിയുമെല്ലാം ഇതില്‍ പെടുന്ന ചേരുവകള്‍ തന്നെ.

മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സറടക്കമുള്ള പല രോഗങ്ങളേയും തടയാന്‍ സഹായിക്കുന്ന ഒന്നാണ്‌. തുളസിയാകട്ടെ, പല ആയുര്‍വേദ മരുന്നുകളിലേയും പ്രധാന ചേരുവയും.

ഇവ രണ്ടു ചേരുമ്പോള്‍ ഗുണങ്ങള്‍ പലതാണ്‌. രാവിലെ വെറുംവയറ്റില്‍ തുളസിയും മഞ്ഞളും ചേര്‍ത്ത വെള്ളം കുടിച്ചു നോക്കൂ, പ്രയോജനങ്ങള്‍ നിരവധിയാണ്‌.

ചുമ

ചുമ

ചുമയ്‌ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്‌. കൃത്രിമമരുന്നുകള്‍ക്കു പകരം ഉപയോഗിയ്‌ക്കാവുന്നവ.

ആസ്‌തമ

ആസ്‌തമ

ആസ്‌തമ പരിഹരിയ്‌ക്കാന്‍ തുളസിവെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്തു കുടിയ്‌ക്കുന്നത്‌ ഏറെ നല്ലതാണ.്‌

കിഡ്‌നി

കിഡ്‌നി

കിഡ്‌നിയിലെ വിഷാംശം നീക്കം ചെയ്‌ത്‌ കിഡ്‌നിയോരോഗ്യം സംരക്ഷിയ്‌ക്കാനുള്ള നല്ലൊരു വഴിയാണിത്‌.

നാഡി

നാഡി

നാഡികളെ ശാന്തമാക്കി ദിവസം മുഴുവന്‍ സ്‌ട്രെസില്‍ നിന്നും സംരക്ഷിയ്‌ക്കാന്‍ ഈ കൂട്ട്‌ ഏറെ നല്ലതാണ്‌.

മലബന്ധം

മലബന്ധം

മലബന്ധം മാറ്റാനുള്ള തികച്ചും സ്വാഭാവിക വഴിയാണ്‌ തുളസിവെള്ളവും മഞ്ഞളും കലര്‍ന്ന മിശ്രിതം.

അസിഡിറ്റി

അസിഡിറ്റി

അസിഡിറ്റിയ്‌ക്ക്‌ അന്റാസിഡുകള്‍ തേടിപ്പോകേണ്ട. ഈ വഴി പരീക്ഷിയ്‌ക്കുന്നത്‌ അസിഡിറ്റി കുറയ്‌ക്കും.

വായ്‌പ്പുണ്ണ്‌

വായ്‌പ്പുണ്ണ്‌

വായ്‌പ്പുണ്ണ്‌ മാറാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണിത്‌. അണുബാധ തടയാന്‍ മഞ്ഞളും തുളസിയുമെല്ലാം ഗുണപ്രദം.

ദഹനരസങ്ങള്‍

ദഹനരസങ്ങള്‍

ദഹനരസങ്ങള്‍ ഉല്‍പാദിപ്പിച്ച്‌ ദഹനം സുഖപ്രദമാക്കാന്‍ ഇത്‌ സഹായിക്കുന്നു.

സൈനസ്‌, സ്‌ട്രെസ്‌

സൈനസ്‌, സ്‌ട്രെസ്‌

സൈനസ്‌, സ്‌ട്രെസ്‌ സംബന്ധമായ തലവേദനകള്‍ മാറാനുള്ള ഒരു സ്വാഭാവിക വഴിയാണിത്‌.

അലര്‍ജികള്‍

അലര്‍ജികള്‍

രക്തം ശുദ്ധീകരിച്ച്‌ ചര്‍മത്തിലുണ്ടാകുന്ന അലര്‍ജികള്‍ തടയാന്‍ സഹായിക്കുന്ന ഒരു മരുന്നു കൂട്ടാണ്‌ തുളസിയും മഞ്ഞളും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ തടയാനും തുളസി-മഞ്ഞള്‍ മിശ്രിതം ഏറെ നല്ലതാണ്‌.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പൊഴിവാക്കി കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാനും മഞ്ഞള്‍-തുളസി മിശ്രിതം നല്ലതാണ്‌.

മഞ്ഞള്‍ ചേര്‍ത്ത തുളസി വെള്ളം

മഞ്ഞള്‍ ചേര്‍ത്ത തുളസി വെള്ളം

കുറച്ചു വെള്ളത്തില്‍ അല്‍പം തുളസിയിലകളും ഒരു ടീസ്‌പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു തിളപ്പിയ്‌ക്കുക.പെരുവിരല്‍ തൊട്ട്‌ അറ്റാക്ക്‌ സാധ്യതയറിയാം

English summary

Health Benefits Of Drinking Tulsi Water With Turmeric

Health Benefits Of Drinking Tulsi Water With Turmeric, Read more to know about,
Story first published: Tuesday, September 27, 2016, 8:53 [IST]
X
Desktop Bottom Promotion