For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുനാരങ്ങയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കൂ

|

ചെറുനാരങ്ങ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണെന്ന കാര്യത്തില്‍ സംശയമുണ്ടാകില്ല. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ-മുടിസംരക്ഷണത്തിനുമെല്ലാം ഇതേറെ ഗുണകരമാണ.്

ചെറുനാരങ്ങാവെള്ളം, ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളം, ചെറുനാരങ്ങാവെള്ളവും തേനും ചേര്‍ത്തത് എന്നിങ്ങനെയുള്ള കോമ്പിനേഷനുകള്‍ എല്ലാവരും കേട്ടു കാണും. എന്നാല്‍ ചെറുനാരങ്ങയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതിനെക്കുറിച്ചു കേട്ടുകാണില്ല.

ചെറുനാരങ്ങയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണ് ചെറുനാരങ്ങയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. കോള്‍ഡ്, അലര്‍ജി എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം.

ഊര്‍ജം

ഊര്‍ജം

ശരീരത്തിന് ഊര്‍ജം നല്‍കാന്‍ കഴിയുന്ന മിശ്രിതമാണിത്. ക്ഷീണമുള്ളപ്പോള്‍ പ്രത്യേകിച്ചും.

ദഹനപ്രക്രിയ

ദഹനപ്രക്രിയ

ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നു. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങ്ള്‍ അകറ്റും. തടി കുറയ്ക്കാന്‍ ഇത് നല്ലതാണ്.

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ് ചെറുനാരങ്ങയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്.

 ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കെ ചെയ്യാനുള്ള നല്ലൊരു വഴിയാണിത്. ശരീരത്തിലെ ടോക്‌സിനുകളാണ് ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ക്കും കാരണം.

ജലാംശം

ജലാംശം

ലിംഫ് സിസ്റ്റത്തെ ഈര്‍പ്പമുള്ളതാക്കും. ശരീരത്തില്‍ ജലാംശം നില നിര്‍ത്തും.

ശ്വാസത്തിലെ ദുര്‍ഗന്ധമകറ്റാനുള്ള നല്ലൊരു വഴി

ശ്വാസത്തിലെ ദുര്‍ഗന്ധമകറ്റാനുള്ള നല്ലൊരു വഴി

ശ്വാസത്തിലെ ദുര്‍ഗന്ധമകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് ചെറുനാരങ്ങയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്.

അസിഡിറ്റി

അസിഡിറ്റി

ചെറുനാരങ്ങ അസിഡിക്കാണെങ്കിലും ഇതിട്ടു തിളപ്പിച്ച വെള്ളം ശരീരത്തെ ആല്‍ക്കലൈനാക്കും. ഇത് ഗ്യാസ്, അസിഡിറ്റി പോലുളള പ്രശ്‌നങ്ങള്‍ അകറ്റും.

ഡിപ്രഷന്‍

ഡിപ്രഷന്‍

നല്ല മൂഡു നല്‍കാനും ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് നല്ലതാണ്.

ചെറുനാരങ്ങയിട്ടു തിളപ്പിച്ച വെള്ളം

ചെറുനാരങ്ങയിട്ടു തിളപ്പിച്ച വെള്ളം

20 ഔണ്‍സ് വെള്ളത്തില്‍ ആറ് ചെറുനാരങ്ങ തോടോടെ മുറിച്ചിടുക. ഇത് 3 മിനിറ്റു തിളപ്പിയ്ക്കണം. പിന്നീട് ചെറുനാരങ്ങ വെള്ളത്തില്‍ നിന്നെടുത്തു മാറ്റുക. ഇത് ഒരു കപ്പു ചെറുചൂടോടെ കുടിയ്ക്കാം. മധുരം വേണമെങ്കില്‍ അല്‍പം തേന്‍ ചേര്‍ക്കാം. ബാക്കിയുള്ള വെള്ളം സൂക്ഷിച്ചെടുത്തു വയ്ക്കാം.

വെറുംവയറ്റില്‍

വെറുംവയറ്റില്‍

രാവിലെ പ്രാതലിനു മുന്‍പ് വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. മൂന്നാഴ്ച ഇത് ദിവസവും കുടിയ്ക്കുക. പിന്നീട് ഒരാഴ്ച കുടിയ്ക്കാതിരിയ്ക്കുക. വീണ്ടും മൂന്നാഴ്ച കുടിയ്ക്കുക. നാരങ്ങ വെള്ളത്തിന്റെ പാര്‍ശ്വഫലങ്ങള്‍

ദിവസവും സ്വയംഭോഗം ചെയ്യാം, കാരണംദിവസവും സ്വയംഭോഗം ചെയ്യാം, കാരണം

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Health Benefits Of Drinking Lemon Boiled Water

Here are some of the health benefits of drinking lemon boiled water, read more to know about,
X
Desktop Bottom Promotion