42 ദിവസം കൊണ്ടു ക്യാന്‍സര്‍ മാറ്റും ഈ ജ്യൂസ്

ക്യാന്‍സറിനെ കൊല്ലും ബ്ര്യൂസ് ക്യാന്‍സര്‍ ക്യുവര്‍, ജ്യൂസ് കൊണ്ടു ക്യാന്‍സര്‍ മാറ്റും

Posted By:
Subscribe to Boldsky

ക്യാന്‍സര്‍ പല രൂപങ്ങളില്‍ പടര്‍ന്നു പിടിച്ചു കൊണ്ടിരിയ്ക്കുന്ന കാലഘട്ടമാണിത്. ഭക്ഷണരീതികളേയും ജീവിതശൈലികളേയും പഴി പറഞ്ഞാലും ക്യാന്‍സര്‍ തടയാനും വരാതിരിയ്ക്കാനുമുള്ള നടപടികള്‍ കൈക്കൊള്ളുകയെന്നത് ഏറെ പ്രധാനം.

എല്ലാവരുടേയും ശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങളുണ്ട്, ഇവ വളരുമ്പോഴും പടരുമ്പോഴുമാണ് നാം ഈ രോഗത്തിനു കീഴപ്പെടുന്നത്.

ഈ കോശങ്ങളുടെ വളര്‍ച്ച തടയുക, ഇവയെ കൊന്നൊടുക്കുക എന്നിവയാണ് ആ മഹാവ്യാധിയില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു പ്രധാന വഴി.

ഇതിനായി ആസ്‌ത്രേലിയയിലെ ബ്ര്യൂസ് എന്നയാള്‍ ഒരു പ്രത്യേക വഴി കണ്ടെത്തി. ബ്ര്യൂസ് ക്യാന്‍സര്‍ ക്യുവര്‍ എന്നറിയപ്പെടുന്ന ഇതെക്കുറിച്ചു കൂടുതലറിയൂ, പരീക്ഷിച്ചു നോക്കൂ, ലിംഗക്യാന്‍സര്‍ ലക്ഷണങ്ങള്‍ ഇതാ

42 ദിവസം കൊണ്ടു ക്യാന്‍സര്‍ മാറ്റും ഈ ജ്യൂസ്

ഖരരൂപത്തിലെ ഭക്ഷണവസ്തുക്കളാണ് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കു കാരണമാകുന്നതെന്നാണ് ഈ ക്യുവര്‍ വഴിയുടെ അടിസ്ഥാനം. നാച്വറോപ്പതിയാണിത്.

42 ദിവസം കൊണ്ടു ക്യാന്‍സര്‍ മാറ്റും ഈ ജ്യൂസ്

ഇതുകൊണ്ടുതന്നെ പ്രത്യേക ചേരുവകള്‍ ചേര്‍ത്തു തയ്യാറാക്കിയ ജ്യൂസ് തുടര്‍ച്ചയായി 42 ദിവസം കുടിയ്ക്കുകയെന്നതാണ് വഴി. ഇതിനൊപ്പം പ്രത്യേക ഡയറ്റുമുണ്ട്.

42 ദിവസം കൊണ്ടു ക്യാന്‍സര്‍ മാറ്റും ഈ ജ്യൂസ്

ക്യാന്‍സര്‍ ബാധിച്ച 45,000 രോഗികളെ ബ്ര്യൂസ് ക്യാന്‍സര്‍ ക്യുവര്‍ മെത്തേഡിലൂടെ സുഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അവകാശവാദം. ഫോര്‍പ്ലേ, 3 മിനിറ്റു സുഖത്തിനായി 30 മിനിറ്റു യാചന

42 ദിവസം കൊണ്ടു ക്യാന്‍സര്‍ മാറ്റും ഈ ജ്യൂസ്

പലതരം പച്ചക്കറികളുടെ ജ്യൂസ് തുല്യ ആനുപാതത്തില്‍ ചേര്‍ത്താണ് ഈ ജ്യൂസ് തയ്യാറാക്കുന്നത്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ. അവള്‍ ബാത്‌റൂമില്‍ ചെയ്യുന്ന ആ രഹസ്യം?

42 ദിവസം കൊണ്ടു ക്യാന്‍സര്‍ മാറ്റും ഈ ജ്യൂസ്


ബീറ്റ്‌റൂട്ട്-55%
ക്യാരറ്റ്-20%
സെലറി റൂട്ട്-20%
ഉരുളക്കിഴങ്ങ്-3%
റാഡിഷ്-2%

ഇതേ അളവിലാണ് പച്ചക്കറികള്‍ എടുക്കേണ്ടത്. സ്‌തനം വളരും, ആയുര്‍വേദ ലേപനങ്ങള്‍ പുരട്ടൂ

 

42 ദിവസം കൊണ്ടു ക്യാന്‍സര്‍ മാറ്റും ഈ ജ്യൂസ്

ഇവ ഒരുമിച്ച് മിക്‌സിയിലോ ബ്ലെന്‍ഡറിയോ അടിച്ച് ജ്യൂസാക്കി ഊറ്റിയെടുക്കാം. ഇത് ദിവസം 500 എംഎല്‍ വച്ചു കുടിയ്ക്കാം.

42 ദിവസം കൊണ്ടു ക്യാന്‍സര്‍ മാറ്റും ഈ ജ്യൂസ്

ഈ ജ്യൂസ് കുടിയ്ക്കുന്ന സമയത്ത് ബ്ര്യൂയിസ് നിര്‍ദേശപ്രകാരമുള്ള ഭക്ഷണമേ കഴിയ്ക്കാവൂ. ഇത് ഇദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിര്‍ദേശിയ്ക്കുന്നുമുണ്ട്.

42 ദിവസം കൊണ്ടു ക്യാന്‍സര്‍ മാറ്റും ഈ ജ്യൂസ്

ഓര്‍ഗാനിക് രീതിയില്‍ വളര്‍ത്തിയ പച്ചക്കറികള്‍ മാത്രമേ ഈ സമയത്തു കഴിയ്ക്കാവൂ. ക്യാന്‍സര്‍ രോഗികള്‍ ഈ ചികിത്സ ചെയ്യുന്ന സമയത്ത് 42 ദിവസങ്ങളും ഈ ജ്യൂസും ഇദ്ദേഹം നിര്‍ദേശിയ്ക്കുന്ന ചിലതരം ചായയും മാത്രമാണ് കുടിയ്‌ക്കേണ്ടത്. പഞ്ചസാര പൂര്‍ണമായും ഒഴിവാക്കുക.

42 ദിവസം കൊണ്ടു ക്യാന്‍സര്‍ മാറ്റും ഈ ജ്യൂസ്

സര്‍ജറികള്‍ക്കു വിധേയമായ ക്യാന്‍സര്‍ രോഗികള്‍ 2-5 മാസത്തിനു ശേഷമേ ഈ ചികിത്സ നടത്താവൂ.

42 ദിവസം കൊണ്ടു ക്യാന്‍സര്‍ മാറ്റും ഈ ജ്യൂസ്

ഇതുപ്രകാരം വീണ്ടും ചൂടാക്കിയ ഭക്ഷണം ഇത്തരം രോഗികള്‍ ഉപയോഗിയ്ക്കരുത്. വീട്ടില്‍ എയര്‍ ഫ്രഷ്‌നറോ കീടനാശിനികളോ ഉപയോഗിയ്ക്കരുത്. പുകവലി പൂര്‍ണമായും ഉപേക്ഷിയ്ക്കുക. നിങ്ങളെ കോടിപതിയാക്കും വാസ്തു ടിപ്‌സ്

42 ദിവസം കൊണ്ടു ക്യാന്‍സര്‍ മാറ്റും ഈ ജ്യൂസ്

പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ക്യാന്‍സര്‍ കോശങ്ങള്‍ക്കു സഹായകമാണെന്നാണ് ബ്ര്യൂയിസ് സാക്ഷ്യപ്പെടുത്തുന്നത്. ഇതുകൊണ്ടുതന്നെ ചികിത്സാ കാലയളവില്‍ ഇവ പൂര്‍ണമായും ഉപേക്ഷിയ്ക്കുക

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Monday, October 24, 2016, 13:28 [IST]
English summary

Heal Cancer With These Juice In 42 Days

Heal Cancer With These Juice In 42 Days,read more to know about details,
Please Wait while comments are loading...
Subscribe Newsletter