ഈ കൂട്ടു കഴിയ്ക്കൂ, ഒരിക്കലും വരില്ല ക്യാന്‍സര്‍

ക്യാന്‍സറിനെ തടയാന്‍ സഹായിക്കുന്ന ഈ കൂട്ടിനെക്കുറിച്ചറിയൂ

Posted By:
Subscribe to Boldsky

ക്യാന്‍സറിനെ ചെറുക്കാനും തടയാനുമെല്ലാം വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. ഇതിനെക്കുറിച്ചു പലര്‍ക്കും അറിയില്ലെന്നതാണു സത്യം.

ക്യാന്‍സര്‍ വരാതെ തടയാന്‍ ഒരു പരിധി വരെ നമ്മുടെ ഭക്ഷണ, ജീവിതശൈലികള്‍ക്കു കഴിയും.

ക്യാന്‍സര്‍ വരാതെ തടയാന്‍ സഹായിക്കുന്ന ഒരു സിംപിള്‍ കൂട്ടിനെക്കുറിച്ചറിയൂ

ഇതിലൊന്നാണ് മഞ്ഞള്‍, കുരുമുളക്,ഒലീവ് ഓയില്‍
എന്നിവ ചേര്‍ന്ന കൂട്ട്. ഇത് കഴിയ്ക്കുന്നത് ക്യാന്‍സര്‍ കോശങ്ങളെ പാടെ നശിപ്പിയ്ക്കുമെന്നു പറയാം.

ഈ കൂട്ടു കഴിയ്ക്കൂ, ഒരിക്കലും വരില്ല ക്യാന്‍സര്‍

മഞ്ഞളിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഏറെയുണ്ട്. ഇതിലെ കുര്‍കുമിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയും, ഇവയെ വേരോടെ പിഴുതെറിയും. സ്തന, വയര്‍, സ്‌കിന്‍ ക്യാന്‍സറുകള്‍ക്കെതിരെ ഇവ ഏറെ പ്രയോജനപ്രദമാണ്.

ഈ കൂട്ടു കഴിയ്ക്കൂ, ഒരിക്കലും വരില്ല ക്യാന്‍സര്‍

ഒലീവ് ഓയിലിലും ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ഇതിലെ സ്‌ക്വലീന്‍. ടെര്‍പനോയ്ഡുകള്‍ എ്ന്നിവ ക്യാന്‍സറിനെ ചെറുത്തു തോല്‍പ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

 

ഈ കൂട്ടു കഴിയ്ക്കൂ, ഒരിക്കലും വരില്ല ക്യാന്‍സര്‍

ഇതിനു പുറമെ ഒലീവ് ഓയില്‍ മഞ്ഞളിലെ കുര്‍കുമിനെ പെട്ടെന്ന് അലിയിച്ച് രക്തത്തിലേയ്ക്കു കടത്തിവിടുന്നു. ഇതുവഴി മഞ്ഞള്‍ ഗുണം ഇരട്ടിയാകും.

 

ഈ കൂട്ടു കഴിയ്ക്കൂ, ഒരിക്കലും വരില്ല ക്യാന്‍സര്‍

കുരുമുളകില്‍ പൈപ്പെറിന്‍ എന്ന ഘടകമുണ്ട്. ഇത് ശരീരം മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ഘടകം വലിച്ചെ്ക്കുന്നതിന് ഏറെ സഹായകമായ ഒന്നാണ്. മഞ്ഞളിന്റെ ഗുണം ശരീരത്തിന് 200 മടങ്ങോളം കൂടുതല്‍ ലഭ്യമാക്കുന്ന ഒന്ന്.

ഈ കൂട്ടു കഴിയ്ക്കൂ, ഒരിക്കലും വരില്ല ക്യാന്‍സര്‍


കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ ഒലീവ് ഓയില്‍, ഒരു നുള്ള് ഫ്രഷ് കുരുമുളുകപൊടി എന്നിവ കലര്‍ത്തുക. ഇത് അല്‍പം വെള്ളം ചേര്‍ത്തു കഴിയ്ക്കാം. അല്ലെങ്കില്‍ സൂപ്പിലോ സാലഡിലോ പഴവര്‍ഗങ്ങളിലോ ചേര്‍ത്തു കഴിയ്ക്കാം. ഉദ്ധാരണക്കുറവിന്‌ വിവിധ പരിഹാരങ്ങള്‍

ഈ കൂട്ടു കഴിയ്ക്കൂ, ഒരിക്കലും വരില്ല ക്യാന്‍സര്‍


ഭക്ഷണത്തിനു മുന്‍പായി ഒരു തവണ ഇത് സ്ഥിരമായി കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ പടിയ്ക്കു പുറത്താകും.

ഈ കൂട്ടു കഴിയ്ക്കൂ, ഒരിക്കലും വരില്ല ക്യാന്‍സര്‍


ക്യാന്‍സറിനെതിരെ മാത്രമല്ല, കോള്‍ഡ് പോലുള്ള അവസ്ഥകള്‍ക്കും ശരീരത്തിനു പ്രതിരോധശേഷി നല്‍കാനുമെല്ലാം ഇത് ഏറെ മികച്ചതാണ്. ഓവുലേഷന്‍ സമയത്തെ സ്‌ത്രീ ചിന്തകള്‍

ഈ കൂട്ടു കഴിയ്ക്കൂ, ഒരിക്കലും വരില്ല ക്യാന്‍സര്‍

ഇവയ്ക്കുപയോഗിയ്ക്കുന്ന ശുദ്ധമായിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക, എങ്കില്‍ മാത്രമേ പൂര്‍ണഫലം ലഭിയ്ക്കൂ,

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Wednesday, November 2, 2016, 11:41 [IST]
English summary

Have This Mixture Daily Once To Fight Against Cancer

Have This Mixture Daily Once To Fight Against Cancer, Read more to know about,
Please Wait while comments are loading...
Subscribe Newsletter