പുരുഷലിംഗത്തെ തകരാറിലാക്കും ശീലങ്ങള്‍

നിങ്ങളുടെ ചില ശീലങ്ങള്‍ നിങ്ങളുടെ ലിംഗത്തെ തകരാറിലാക്കിയേക്കാം. നിങ്ങളുടെ ലിംഗത്തെ തകരാറിലാക്കുന്ന ഇ

Subscribe to Boldsky

പുരുഷത്തത്തിന്റെ കരുത്താണ് പുരുഷലിംഗം. നിങ്ങളുടെ പുരുഷലിംഗം നിങ്ങള്‍ നന്നായ് പരിപാലിക്കുന്നുണ്ടോ ?

നിങ്ങളുടെ ചില ശീലങ്ങള്‍ നിങ്ങളുടെ ലിംഗത്തെ തകരാറിലാക്കിയേക്കാം. നിങ്ങളുടെ ലിംഗത്തെ തകരാറിലാക്കുന്ന ഇത്തരം ശീലങ്ങള്‍ എന്താണെന്നു നോക്കാം.

പുകവലി

ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് യൂറോളജി ഒരു പഠനം നടത്തി, പുകവലി ശീലമുള്ള 65 പുരുഷന്‍മ്മാരെ 8 ആഴ്ച പുകവലിക്കാന്‍ അനുവധിക്കാതെ നടത്തിയതായിരുന്നു ഈ പഠനം , ഇവരുടെ ലിംഗത്തിന്റെ ഉദ്ദാരണം ഈ 8 ആഴ്ചയ്ക്ക് മുന്‍പം , ഇടയിലും , ശേഷവുമായിരുന്നു നിരീക്ഷിച്ചത്.

 

സെക്‌സ് ചെയ്യാതിരുന്നാല്‍

നിങ്ങള്‍ കൂടുതല്‍ സെക്‌സ് ചെയ്യുകയാണെങ്കില്‍ ലിംഗോദ്ധാരണം കൂടുന്നതാണ്. 2008 ല്‍ അമേരിക്കന്‍ ജേര്‍ണല്‍ ഒരു പഠനം നടത്തി. 55 മുതല്‍ 99 വരെ പ്രായമുള്ള 989 പുരുഷന്‍മ്മാരെ ഉള്‍പ്പെടുത്തി 5 വര്‍ഷം എടുത്താണ് പഠനം പൂര്‍ത്തിയാക്കിയത്. പഠനത്തില്‍ പറയുന്നത്. ആഴ്ചയില്‍ ഒരു തവണയിലും കുറവ് സെക്‌സ് ചെയ്യുന്ന പുരുഷന്‍മ്മാരില്‍ ലിംഗോദ്ധാരണത്തിന് കൂടുതല്‍ സമയം എടുക്കുന്നവെന്നാണ്. (

 

തണ്ണിമത്തന്‍ കഴിക്കന്നതില്‍ പിശുക്ക്.

2008 ല്‍ നടത്തിയ പഠനത്തില്‍ പറയുന്നത്, തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള സിട്രുലിന്‍-അര്‍ജിനിന്‍ നിട്രിക്ക് ഓക്‌സൈഡ് ഉത്തേജിപ്പിച്ച് രക്തക്കുഴലുകളെ ശാന്തമാക്കുന്നു. ഇത് ലിംഗോദ്ധാരണ പ്രശ്‌നങ്ങള്‍ മാറ്റുന്നു. ഇത് വയാഗ്രയുടെ ഫലം ചെയ്യുന്നു.

 

ജംങ് ഫുഡ്‌സ് കഴിക്കുന്നത്

2011 നടത്തിയ പഠനത്തില്‍ പറയുന്നത് , കുക്കീസ് , കേക്ക്‌സ് , ചിപ്‌സ് , ഫ്രൈ ചെയ്യ്ത ഭക്ഷണങ്ങള്‍ എന്നിവ അളവില്‍ കൂടുതല്‍ കഴിക്കുന്നത് പുരുഷബീജത്തിന്റെ ഗുണം കുറയ്ക്കുന്നു. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടതാണ്. ധാന്യങ്ങള്‍ , പച്ചക്കറികള്‍ മല്‍സ്യം എന്നിവ കഴിക്കുക.

 

അമിതമായി ടി വി കാണുന്നത്.

2010 ല്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. പുരുഷന്‍മ്മാര്‍ ആഴ്ചയില്‍ 20 മണിക്കൂറിലും കൂടുതല്‍ ടി.വി കാണുന്നവരാണെങ്കില്‍ ഇത്തരക്കാര്‍ക്ക് ടി വി കാണാത്തവരേക്കാള്‍ 44 ശതമാനം പുരുഷബീജത്തിന്റെ അളവ് കുറവായിരിക്കും.

 

സണ്‍സ്‌ക്രീന്‍

നാഷണല്‍ ഈന്റ്റ്റിറ്റുട്ട് ഓഫ് ഹെല്‍ത്ത്പറയുന്നത് നിങ്ങളുടെ സണ്‍സ്‌ക്രീന്‍ ചര്‍മത്തിന്റെ ആരോഗ്യത്തിനു ഗുണകരമാണെങ്കിലും വന്ധ്യതയ്ക്കു കാരണമാകുമെന്നാണ്. പ്രത്യുല്‍പാദനത്തിനുള്ള കഴിവ് 30 ശതമാനം വരെ കുറയ്ക്കും. എന്നു കരുതി സണ്‍സ്‌ക്രീന്‍ ഉപയോഗിയ്ക്കരുതെന്നല്ല, പുറത്തു നിന്നും തിരിച്ചെത്തിയാല്‍ കഴുകിക്കളയുക. ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍ ഈ വഴികള്‍

 

മോണരോഗങ്ങളും ദന്തശുചിത്വക്കുറവും

മോണരോഗങ്ങളും ദന്തശുചിത്വക്കുറവും ലിംഗാരോഗ്യത്തെ ബാധിയ്ക്കും. ഇവയുണ്ടാക്കുന്ന ബാക്ടീരിയകള്‍ ലിംഗഭാഗത്തെ രക്തക്കുഴലുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്നതാണ് കാരണം.

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Tuesday, November 29, 2016, 13:57 [IST]
English summary

Habits That Are Hurting Your Penis

Here are some of the habits that hurt your penis, read more to know about,
Please Wait while comments are loading...
Subscribe Newsletter