തടിയും വയറും പകുതിയാക്കും ഗ്രീന്‍ ടീ ലെമണൈഡ്

ഗ്രീന്‍ ടീ ലെമണൈഡ് എന്ന ഈ ഒരു വിദ്യ മതി, തടി ഒരു മാസത്തില്‍ പകുതിയായി കുറയാന്‍.

Posted By:
Subscribe to Boldsky

ഗ്രീന്‍ ടീയ്ക്ക് ഇന്നത്തെ ലോകത്തു പ്രസക്തിയേറുന്നു. ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയാന്‍ ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ക്കു കഴിയുമെന്നതാണ് കാരണം.

ചെറുനാരങ്ങയും ആളു ചില്ലറക്കാരനല്ല, ഇതിലുമുണ്ട് ആന്റിഓക്‌സിഡന്റുകള്‍.

മറ്റു ഗുണങ്ങള്‍ക്കൊപ്പം ഇവയ്ക്കുള്ള ഒരു പ്രധാന ഗുണം തടി കുറയ്ക്കാന്‍ ഇവ ഏറെ സഹായകമാണെന്നുള്ളതാണ്.

ഒരു മാസം കൊണ്ടു തടി ഇരട്ടിയായി കുറയ്ക്കാന്‍ ഇവ രണ്ടും ചേര്‍ത്താന്‍ സാധിയ്ക്കും. ഗ്രീന്‍ ടീ ലെമണൈഡ് എന്ന ഈ ഒരു വിദ്യ മതി, തടി ഒരു മാസത്തില്‍ പകുതിയായി കുറയാന്‍.

ഗ്രീന്‍ ടീ ലെമണൈഡിനെക്കുറിച്ചു കൂടുതലറിയൂ,

തടിയും വയറും പകുതിയാക്കും ഗ്രീന്‍ ടീ ലെമണൈഡ്

ഗ്രീന്‍ ടീ ലെമണൈഡില്‍ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. ഇവയെല്ലാം അപചയപ്രക്രിയ ശക്തിപ്പെടുത്തും. തടി കുറയ്ക്കാന്‍ സഹായിക്കും.

തടിയും വയറും പകുതിയാക്കും ഗ്രീന്‍ ടീ ലെമണൈഡ്

ഇവ രണ്ടും ചേരുമ്പോള്‍ ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ ഇരട്ടിയായി പുറന്തള്ളും. കൊഴുപ്പു പുറന്തള്ളും. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്, തടിയും കുറയും.

തടിയും വയറും പകുതിയാക്കും ഗ്രീന്‍ ടീ ലെമണൈഡ്

ഗ്രീന്‍ ടീയില്‍ എപിഗ്യാലോക്യാച്ചിന്‍ ഗ്യാലേറ്റ് എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍, കൊഴുപ്പ് എന്നിവയെല്ലാം തടയാന്‍ ഏറെ നല്ലതാണ്.

തടിയും വയറും പകുതിയാക്കും ഗ്രീന്‍ ടീ ലെമണൈഡ്

ശരീരത്തില്‍ വെള്ളം കെട്ടിക്കിടന്നുണ്ടാകുന്ന തടി നീക്കാനും ഇത് ഏറെ സഹായകമാണ്.

തടിയും വയറും പകുതിയാക്കും ഗ്രീന്‍ ടീ ലെമണൈഡ്

ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി ശരീരത്തിലെ വിഷാംശം നീക്കാന്‍ ഏറെ സഹായകമാണ്. ഇതും തടി കുറയ്ക്കും. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍, പോളിഫിനോളുകള്‍ എന്നിവ ലിവര്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ച് അമിതമായ കൊഴുപ്പിനെ പുറന്തള്ളാന്‍ സഹായിക്കും. ചുവന്ന തക്കാളി വേവിച്ചു കഴിച്ചാല്‍ ക്യാന്‍സര്‍??

തടിയും വയറും പകുതിയാക്കും ഗ്രീന്‍ ടീ ലെമണൈഡ്

ചെറുനാരങ്ങയിലെ പെക്ടിന്‍ വിശപ്പു കുറയ്ക്കാനും ഇതുവഴി അമിതബക്ഷണം ഒഴിവാക്കാനും ഗുണകരവുമാണ്.

തടിയും വയറും പകുതിയാക്കും ഗ്രീന്‍ ടീ ലെമണൈഡ്

ഗ്രീന്‍ ടീ ലെമണൈഡില്‍ ഇഞ്ചി, തേന്‍ എന്നിവ കൂടി ചേര്‍ക്കുന്നുണ്ട്. ഇവ രണ്ടും തടിയും കൊഴുപ്പും കുറയ്ക്കുന്ന പ്രകൃതിദത്ത ചേരുവകളാണ്.

തയ്യാറാക്കും വിധം

വെള്ളം-1 ലിറ്റര്‍
ചെറുനാരങ്ങ-2
ഗ്രീന്‍ ടീ ബാഗ്-4
ഓര്‍ഗാനിക് ഹണി-50 ഗ്രാം(2 ടേബിള്‍ സ്പൂണ്‍)
ഇഞ്ചി-1 ടേബിള്‍ സ്പൂണ്‍

 

തയ്യാറാക്കും വിധം

വെള്ളം നല്ല ചൂടില്‍ തിളപ്പിയ്ക്കുക. ചെറുനാരങ്ങ നല്ലപോലെ കഴുകി ഇതിന്റെ തൊലി അല്‍പം ഗ്രേറ്റ് ചെയ്തു തിളയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ക്കണം.

ചെറുനാരങ്ങാത്തൊലി ചിരകിയതിട്ട് കുറഞ്ഞ ചൂടില്‍ 5 മിനിറ്റു തിളപ്പിയ്ക്കുക.

ഇതു പിന്നീട് അടുപ്പില്‍ നിന്നും വാങ്ങിവച്ച് ഗ്രീന്‍ ടീ ബാഗ്, ഇഞ്ചി എന്നിവ ചേര്‍ക്കുക. ഇത് 10 മിനിറ്റ് അടച്ചു വയ്ക്കണം.

 

തയ്യാറാക്കും വിധം

ഇതിലേയ്ക്ക് ചെറുനാരങ്ങ പിഴിഞ്ഞതും തേനും ചേര്‍ത്തിളക്കി ഫ്രിഡ്ജില്‍ വച്ചു തണുപ്പിയ്ക്കുക.

പിന്നീട് പുറത്തെടുത്ത് ടീ ബാഗും ഇഞ്ചിയും ഊറ്റിക്കളഞ്ഞു കുടിയ്ക്കാം.

 

തയ്യാറാക്കും വിധം

ദിവസം രണ്ടുതവണ വീതം ഇതു ചെയ്തു നോക്കൂ, അടുപ്പിച്ചൊരു മാസം. തടിയും വയറും അരവണ്ണവുമെല്ലാം കുറയും.

തയ്യാറാക്കും വിധം

ഇതിനൊപ്പം ഭക്ഷണനിയന്ത്രണം അത്യാവശ്യം വലിച്ചുവാരി കഴിയ്ക്കരുത്. അമിത കൊഴുപ്പുള്ള ഭക്ഷണവും ഒഴിവാക്കുക. അല്ലെങ്കില്‍ പ്രയോജനം ലഭിയ്ക്കില്ല.

തൂങ്ങിയ വയറിന് ഉറപ്പ്, ഇതു പുരട്ടൂ

തൂങ്ങിയ വയറിന് ഉറപ്പ്, ഇതു പുരട്ടൂ

 

പുരുഷന്റെ സ്തനപ്രണയ രഹസ്യങ്ങള്‍ വെളിപ്പെടുന്നു....

പുരുഷന്റെ സ്തനപ്രണയ രഹസ്യങ്ങള്‍ വെളിപ്പെടുന്നു....

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Tuesday, November 29, 2016, 11:51 [IST]
English summary

Green Tea Lemonide For Weight Loss And Belly Fat Reduction

Green Tea Lemonide For Weight Loss And Belly Fat Reduction, Read more to know about,
Please Wait while comments are loading...
Subscribe Newsletter