നെഞ്ചില്‍ ഇഞ്ചി ഇങ്ങനെ വയ്ക്കൂ, ഉണരുമ്പോള്‍

നെഞ്ചില്‍ ഇഞ്ചി ഇങ്ങനെ വയ്ക്കൂ, ഉണരുമ്പോള്‍

Posted By:
Subscribe to Boldsky

പ്രകൃതി തരുന്ന അസുഖങ്ങള്‍ക്ക് പ്രകൃതിദത്ത പരിഹാരവുമുണ്ട്. അന്തരീക്ഷമലിനീകരണവും കാലാവസ്ഥാ മാറ്റങ്ങളുമെല്ലാം വരുത്തുന്ന അസുഖങ്ങളില്‍ ഒന്നാണ് ചുമയം കഫക്കെട്ടുമെല്ലാം.

കുട്ടികള്‍ക്കു പ്രത്യേകിച്ചുണ്ടാകുന്ന ഈ അവസ്ഥ കൂടുതല്‍ രൂക്ഷമായാല്‍ അണുബാധ പോലുള്ള അവസ്ഥകളിലേയ്ക്കു കൂടി എത്തിപ്പെടും.

ഇതിന് പരിഹാരവുമുണ്ട്, കഫം പൂര്‍ണമായി ഒഴിവാക്കി ലംഗ്‌സ് ശുദ്ധീകരിയ്ക്കാന്‍, നമ്മുടെ ഇഞ്ചി വച്ച്.

ഇതെങ്ങനെ ചെയ്യാമെന്നു നോക്കൂ,

നെഞ്ചില്‍ ഇഞ്ചി ഇങ്ങനെ വയ്ക്കൂ, ഉണരുമ്പോള്‍

തേന്‍, ഇഞ്ചി എന്നിവ ചേര്‍ന്ന കൂട്ടാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ഇവ രണ്ടും പ്രകൃതിദത്ത ഗുണങ്ങളാല്‍ സമ്പുഷ്ടമാണെന്നു മാത്രമല്ല, ചുമയ്ക്കും കഫക്കെട്ടിനുമുളള പ്രകൃതിദത്ത പരിഹാരവുമാണ്.

നെഞ്ചില്‍ ഇഞ്ചി ഇങ്ങനെ വയ്ക്കൂ, ഉണരുമ്പോള്‍

വെളിച്ചെണ്ണ, തേന്‍, നാപ്കിന്‍, ബാന്റേജ്, മൈദ എന്നിവയാണ് ഇതിനു വേണ്ടത്. തേന്‍ ചൂടുവെള്ളത്തിലും നാരങ്ങാനീരിലും അപകടം!!

നെഞ്ചില്‍ ഇഞ്ചി ഇങ്ങനെ വയ്ക്കൂ, ഉണരുമ്പോള്‍

തേന്‍ മൈദയില്‍ കലക്കി പേസ്റ്റാക്കുക. ഇതിലേയ്ക്കു വെളിച്ചെണ്ണ, ഇഞ്ചിയുടെ നീര് എന്നിവ ചേര്‍ത്തിളക്കണം.

നെഞ്ചില്‍ ഇഞ്ചി ഇങ്ങനെ വയ്ക്കൂ, ഉണരുമ്പോള്‍

ഈ കൂട്ടില്‍ കൈ സ്പര്‍ശിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. സ്പൂണ്‍ കൊണ്ടോ മറ്റോ കൂട്ടു ചേര്‍ത്തിളക്കാം.

നെഞ്ചില്‍ ഇഞ്ചി ഇങ്ങനെ വയ്ക്കൂ, ഉണരുമ്പോള്‍

ടവലിലോ നാപ്കിനിലോ ഈ പേസ്റ്റാക്കുക. ഇത് മെഡിക്കല്‍ കാര്യങ്ങള്‍ക്കുപയോഗിയ്ക്കുന്ന വല പോലുള്ള തുണി കൊണ്ടു പൊതിയാം.

നെഞ്ചില്‍ ഇഞ്ചി ഇങ്ങനെ വയ്ക്കൂ, ഉണരുമ്പോള്‍

പിന്നീട് ഇത് നെഞ്ചില്‍ വച്ച് ബാന്റേജ് കൊണ്ട് ഒട്ടിച്ചു വയ്ക്കാം. വീതിയുള്ള ബാന്റേജാണ് ഇതിന് ഉപയോഗിയ്‌ക്കേണ്ടത്. നെഞ്ചില്‍ അല്ലെങ്കില്‍ പുറത്തു വച്ചാലും മതിയാകും.

നെഞ്ചില്‍ ഇഞ്ചി ഇങ്ങനെ വയ്ക്കൂ, ഉണരുമ്പോള്‍

കുട്ടികള്‍ക്കാണ് ഇതുപയോഗിയ്ക്കുന്നതെങ്കില്‍ ഉറങ്ങുന്നതിന് രണ്ടുമൂന്നു മണിക്കൂര്‍ മുന്‍പായി ഇതു ചെയ്തു മാറ്റാം. മുതിര്‍ന്നവര്‍ക്ക് ഇതു വച്ച് ഉറങ്ങുകയും ചെയ്യാം.

നെഞ്ചില്‍ ഇഞ്ചി ഇങ്ങനെ വയ്ക്കൂ, ഉണരുമ്പോള്‍

സാധാരണ ഗതിയില്‍ ഇതിന് പാര്‍ശ്വഫലങ്ങളില്ല. എന്നാല്‍ അമിതമായി വിയര്‍ക്കും. കുട്ടികളുടെ ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായതിനാല്‍ ചൊറിച്ചിലോ മറ്റോ ഉണ്ടാകുന്നുണ്ടോയെന്നു ശ്രദ്ധ വേണം.

നെഞ്ചില്‍ ഇഞ്ചി ഇങ്ങനെ വയ്ക്കൂ, ഉണരുമ്പോള്‍

കഫക്കെട്ടും ചുമയും മാത്രമല്ല, മൂക്കടപ്പും മാറ്റുന്ന ഒരു പ്രകൃതിദത്ത വഴിയാണിത്. പലരും പരീക്ഷിച്ചു വിജയിച്ച വഴി.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: health, ആരോഗ്യം
Story first published: Wednesday, November 9, 2016, 10:35 [IST]
English summary

Ginger Honey Wrap For Removing Mucus And For Lungs

Ginger Honey Wrap For Removing Mucus And For Lungs
Please Wait while comments are loading...
Subscribe Newsletter