അരവണ്ണം കുറഞ്ഞ സ്ത്രീയെങ്കില്‍ നല്ല ഉദ്ധാരണം

എന്നാല്‍ ഉദ്ധാരണവും സ്ത്രീയുമായി ബന്ധമുണ്ടോയെന്നതാണ് അടുത്തത്.

Posted By:
Subscribe to Boldsky

പുരുഷന്മാരെ ബാധിയ്ക്കുന്ന ഒരു ലൈംഗികപ്രശ്‌നമാണ് ഉദ്ധാരണക്കുറവ്. ഇത് പല കാരണങ്ങളുണ്ടാകാം. പുകവലി മുതല്‍ മരുന്നുകള്‍ വരെ.

എന്നാല്‍ ഉദ്ധാരണവും സ്ത്രീയുമായി ബന്ധമുണ്ടോയെന്നതാണ് അടുത്തത്. കാരണം സ്ത്രീയുടെ അരവണ്ണം കുറവെങ്കില്‍ അത്തരം സ്ത്രീകളുമായുള്ള സെക്‌സ് പുരുഷന്റെ ഉദ്ധാരണ പ്രശ്‌നങ്ങളും കുറയ്ക്കുമെന്നു പഠനഫലം വെളിപ്പെടുത്തുന്നു.

ഇതേക്കുറിച്ചു കൂടുതലറിയൂ,

അരവണ്ണം കുറഞ്ഞ സ്ത്രീയെങ്കില്‍ ഉദ്ധാരണപ്രശ്‌നം കുറയും

സെക്ഷ്വല്‍ ബിഹേവിയറിനെ കുറിച്ചു നടത്തിയ പഠനത്തിലാണ് പങ്കാളിയുടെ അരവണ്ണം അഥവാ വെയറ്റ്‌സൈസ് കുറയുന്നത് പുരുഷന്റെ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണെന്ന ഫലം പുറത്തു കൊണ്ടുവന്നത്.

അരവണ്ണം കുറഞ്ഞ സ്ത്രീയെങ്കില്‍ ഉദ്ധാരണപ്രശ്‌നം കുറയും

അമിതവണ്ണം പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും ഇഷ്ടപ്പെടുന്നില്ല. വണ്ണം കുറഞ്ഞ സ്ത്രീകളോടാണ് പുരുഷന്മാര്‍ക്ക് പ്രത്യേകിച്ചും താല്‍പര്യം. ഈ ഇഷ്ടം ലൈംഗികപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഒരു പരിധി വരെ സഹായിക്കും. പങ്കാളിയോട് താല്‍പര്യമില്ലാത്തത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള ഒരു കാരണമാണ്.

അരവണ്ണം കുറഞ്ഞ സ്ത്രീയെങ്കില്‍ ഉദ്ധാരണപ്രശ്‌നം കുറയും

തടി കൂടുന്നത് വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള കാരണമാണെന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. സ്ത്രീയ്ക്ക് അരവണ്ണം കൂടുമ്പോള്‍ വന്ധ്യതയ്ക്കുള്ള സാധ്യത കൂടുന്നു. ഇത് പുരുഷനില്‍ ആശങ്കയുണ്ടാക്കും, സ്‌ട്രെസും. ഇതും അറിയാതെ തന്നെ ഉദ്ധാരണപ്രശ്‌നങ്ങളുണ്ടാകാന്‍ വഴിയൊരുക്കും.

അരവണ്ണം കുറഞ്ഞ സ്ത്രീയെങ്കില്‍ ഉദ്ധാരണപ്രശ്‌നം കുറയും

ചെക്കോസ്ലോവാക്യയിലെ 699 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ ഫലം വെളിപ്പെട്ടത്. ഇതില്‍ 35-65 വരെ പ്രായമുള്ളവരുണ്ടായിരുന്നു.

അരവണ്ണം കുറഞ്ഞ സ്ത്രീയെങ്കില്‍ ഉദ്ധാരണപ്രശ്‌നം കുറയും

അരവണ്ണം കുറഞ്ഞ പങ്കാളികളുള്ള പുരുഷന്മാര്‍ക്കാണ് ഉദ്ധാരണ പ്രശ്‌നങ്ങള്‍ കുറഞ്ഞതെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ഇവര്‍ തങ്ങളുടെ സെക്‌സ് ജീവിതത്തില്‍ കൂടുതല്‍ സംതൃപ്തരുമാണ്.

 

അരവണ്ണം കുറഞ്ഞ സ്ത്രീയെങ്കില്‍ ഉദ്ധാരണപ്രശ്‌നം കുറയും


  1. അരവണ്ണം കൂടുതലുള്ളത് സ്ത്രീകളില്‍ അപകര്‍ഷതാബോധത്തിനിട വരുത്തും. ഇതുകൊണ്ടുതന്നെ സെക്‌സിനോടു താല്‍പര്യം കുറയും. പങ്കാളിയുടെ സെക്‌സിനോടുള്ള സമീപനം പുരുഷപങ്കാളിയിലും സ്വാധീനം ചെലുത്തും.

അരവണ്ണം കുറഞ്ഞ സ്ത്രീയെങ്കില്‍ ഉദ്ധാരണപ്രശ്‌നം കുറയും

തടിയും അരവണ്ണവുമെല്ലാം ബാധിയ്ക്കുന്നത് പല സ്ത്രീകളില്‍ പല രോഗാവസ്ഥകള്‍ക്കും കാരണമാകും. ഇത് സെക്‌സിനെ ബാധിയ്ക്കും. പങ്കാളിയ്ക്കുണ്ടാകുന്ന സെക്‌സ് പ്രശ്‌നങ്ങളും പുരുഷന് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Erection Problems Are Lesser If Partner Has Slim Waist Study Reveals

Erection Problems Are Lesser If Partner Has Slim Waist Study Reveals, Read more to know about,
Please Wait while comments are loading...
Subscribe Newsletter