ഉദ്ധാരണം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

ഉദ്ധാരണത്തെക്കുറിച്ചുള്ള ചില പ്രധാന വസ്തുതകളെക്കുറിച്ചറിയൂ,

Posted By:
Subscribe to Boldsky

പുരുഷശരീരത്തില്‍ സെക്‌സുമായി ബന്ധപ്പെട്ടു നടക്കുന്ന സാധാരണ പ്രക്രിയയാണ് ഉദ്ധാരണം. ആരോഗ്യകരമായ, സുഖകരമായ സെക്‌സിന് ഇത് പ്രധാനം.

എന്നാല്‍ പല പുരുഷന്മാരിലും ഉദ്ധാരണപ്രശ്‌നങ്ങളുണ്ടാകുന്നതു സ്വാഭാവികമാണ്. സെക്‌സിലും സന്താനോല്‍പാദനത്തിലും മാത്രമാണ് ഇത് ദോഷം ചെയ്യുകയെന്ന ധാരണയും തെറ്റാണ്.

ഉദ്ധാരണത്തെക്കുറിച്ചുള്ള ചില പ്രധാന വസ്തുതകളെക്കുറിച്ചറിയൂ,

ഉദ്ധാരണം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

40ല്‍ താഴെയുള്ള പുരുഷന്മാരില്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണം പുകവലിയാണെന്നു പഠനങ്ങള്‍ പറയുന്നു. 40 കഴിഞ്ഞവര്‍ക്ക് പ്രായസംബന്ധമായ പ്രശ്‌നങ്ങളാകാം.സ്വയംഭോഗം നിര്‍ത്തിയ അയാള്‍ക്കു സംഭവിച്ചത്.....

 

 

ഉദ്ധാരണം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

അരക്കെട്ടിന്റെ തടി കൂടുന്നത് പുരുഷന്മാരില്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നവെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതായത് 40, അല്ലെങ്കില്‍ ഇതില്‍ കൂടുതല്‍ അരക്കെട്ടിനു തടിയുള്ളവരില്‍.5 ദിവസത്തിനുള്ളില്‍ വയര്‍ കുറയ്ക്കും ഈ ജ്യൂസ്

 

 

ഉദ്ധാരണം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

ഉദ്ധാരണസംബന്ധമായ തകരാറുള്ളവര്‍ക്ക് മോണ, പല്ലുസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത ഇല്ലാത്തവരേക്കാള്‍ മൂന്നു മടങ്ങാണെന്നു തെളിഞ്ഞിട്ടുണ്ട്.

ഉദ്ധാരണം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

മദ്യം സെക്‌സിനെ സഹായിക്കുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇത് ഡിപ്രസന്റാണ്. അതായത് ഡിപ്രഷന്‍ വരുത്തുന്ന ഒന്ന്. ഇത് ഉദ്ധാരണ പ്രശ്‌നങ്ങളുമുണ്ടാക്കാം.

 

ഉദ്ധാരണം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

ഉത്കണ്ഠയും സ്‌ട്രെസും പുരുഷന്മാരില്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണമാണെന്നു തെളിഞ്ഞിട്ടുണ്ട്.

 

ഉദ്ധാരണം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

ഈ പ്രശ്‌നമുള്ളവര്‍ക്ക് നല്ല ജീവിതചര്യയോടൊപ്പം വ്യായാമങ്ങളും ഏറെ ഗുണം ചെയ്യും.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: health, body, ആരോഗ്യം
English summary

Erection Facts Men Should Know about

Erection Facts Men Should Know about
Please Wait while comments are loading...
Subscribe Newsletter