ഉദ്ധാരണക്കുറവ് ഹൃദയത്തകരാറിന്റെ സൂചന!!

ജീവിതശൈലികളും ഭക്ഷണശീലവും വ്യായാമക്കുറവുമെല്ലാമാണ് പൊതുവെ ഉദ്ധാരണക്കുറവിന് കാരണങ്ങളായി പറയാറ്. മിക്ക

Posted By:
Subscribe to Boldsky

പുരുഷന്മാരെ ബാധിയ്ക്കുന്ന ഒരു ലൈംഗികപ്രശ്‌നമാണ് ഉദ്ധാരണക്കുറവ്. ഈ പ്രശ്‌നം പല കാരണങ്ങളാലുണ്ടാകാം.

ജീവിതശൈലികളും ഭക്ഷണശീലവും വ്യായാമക്കുറവുമെല്ലാമാണ് പൊതുവെ ഉദ്ധാരണക്കുറവിന് കാരണങ്ങളായി പറയാറ്. മിക്കവാറും പുരുഷന്മാര്‍ പുറത്തു പറയാന്‍ മടിയ്ക്കുന്ന ഒന്നു കൂടിയാണിത്.

എന്നാല്‍ ഉദ്ധാരണക്കുറവ് പലപ്പോഴും മറ്റു പല രോഗങ്ങളിലേയ്ക്കുമുള്ള ചൂണ്ടുപലക കൂടിയാകാം. സാധാരണ 70 വയസു വരെ ആരോഗ്യവാനായ പുരുഷന് ഉദ്ധാരണം ലഭിയ്ക്കും. എന്നാല്‍ ചെറുപ്പക്കാരില്‍ ഈ പ്രശ്‌നമുള്ളത് പലപ്പോഴും പല മറ്റു പല രോഗാവസ്ഥ കൂടിക്കൊണ്ടാകാം. പ്രത്യേകിച്ച് ലൈംഗികതാല്‍പര്യമുള്ളപ്പോഴും ഉദ്ധാരണക്കുറവുണ്ടാകുമ്പോള്‍.

ഉദ്ധാരണക്കുറവ് ഹൃദയത്തകരാറിന്റെ സൂചന!!

ഉദ്ധാരണക്കുറവ് ഹൃദയത്തിന്റെ ആരോഗ്യം തകരാറിലാണെന്ന സൂചന കൂടിയാണ്. പ്രത്യേകിച്ച് നേരത്തെ ഉദ്ധാരണ പ്രശ്‌നങ്ങളില്ലാതെ പെട്ടെന്ന് ഈ അവസ്ഥ വരികയാണെങ്കില്‍.

ഉദ്ധാരണക്കുറവ് ഹൃദയത്തകരാറിന്റെ സൂചന!!

ഇത്തരക്കാര്‍ക്ക് തല്‍ക്കാലമില്ലെങ്കിലും ഭാവിയില്‍ ഹൃദയ.പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ചു മറ്റു കാരണളില്ലാതെ ഉദ്ധാരണക്കുറവെങ്കില്‍. ആദ്യസെക്‌സിനു ശേഷം ആ സ്ത്രീ കാര്യങ്ങള്‍

ഉദ്ധാരണക്കുറവ് ഹൃദയത്തകരാറിന്റെ സൂചന!!

പക്ഷാഘാത സാധ്യതയിലേയ്ക്കും ഉദ്ധാരണക്കുറവ് സൂചന നല്‍കുന്നു. ഹൃദയപ്രശ്‌നങ്ങള്‍ക്കൊപ്പം ഇതുമുണ്ടായേക്കാം.

ഉദ്ധാരണക്കുറവ് ഹൃദയത്തകരാറിന്റെ സൂചന!!

രക്തക്കുഴലുകളില്‍ തടസമുണ്ടാകുന്നതിന്റെ സൂചന കൂടിയാണ് ഉദ്ധാരണക്കുറവ്. രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടിയുണ്ടാകുന്ന ആര്‍ട്ടീരിയോ ക്ലീറോസിസ് എന്നതിന്റെ സൂചന. ഇത് ഭാവിയില്‍ ഹൃദയപ്രശ്‌നങ്ങളിലേയ്ക്കും വഴിയൊരുക്കും. കാരണം ഹൃദയത്തിന് ആവശ്യത്തിന് രക്തം ലഭിയ്ക്കാത്തതു തന്നെ കാരണം.

ഉദ്ധാരണക്കുറവ് ഹൃദയത്തകരാറിന്റെ സൂചന!!

എന്നു കരുതി എപ്പോഴും ഉദ്ധാരണക്കുറവ് ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ടാണെന്നു കരുതരുത്. മാനസിക പ്രശ്‌നങ്ങള്‍, സ്‌ട്രെസ്, അമിതവണ്ണം തുടങ്ങിയവയെല്ലാം ഇതിന്റെ കാരണങ്ങളാകാം.

 

ഉദ്ധാരണക്കുറവ് ഹൃദയത്തകരാറിന്റെ സൂചന!!

എന്നാല്‍ 50 വയസില്‍ താഴെ പ്രായമുള്ള പുരുഷന്മാര്‍ക്ക് ഉദ്ധാരണപ്രശ്‌നമുണ്ടാകുന്നുവെങ്കില്‍ ഇത് ഹൃദയത്തകരാറിന്റെ സൂചന കൂടിയായി എടുക്കേണ്ടതാണ.്

ഉദ്ധാരണക്കുറവ് ഹൃദയത്തകരാറിന്റെ സൂചന!!

പ്രമേഹം ഏതു പ്രായത്തിലും വരാം. പ്രത്യേകിച്ചു ചെറുപ്പക്കാര്‍ക്കിടയില്‍ പ്രമേഹമുണ്ടെങ്കില്‍ ഇതും ഉദ്ധാരണ പ്രശ്‌നത്തിനു്ള്ള കാരണമായി കാണാവുന്നതാണ്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Sunday, November 20, 2016, 12:05 [IST]
English summary

Erectile Dysfunction An Early Sign Of Heart Problems

Erectile Dysfunction An Early Sign Of Heart Problems, Read more to know about,
Please Wait while comments are loading...
Subscribe Newsletter