എഴുന്നേറ്റ ഉടന്‍ വെള്ളം കുടിയ്ക്കാം, ദിവസം വെച്ച്

Posted By:
Subscribe to Boldsky

വെള്ളം കുടിയ്ക്കുന്ന കാര്യത്തില്‍ പോലും പിശുക്ക് കാണിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതു കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പലരും ചിന്തിയ്ക്കുന്നില്ല. പലപ്പോഴും ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ച് മരണത്തിലേക്ക് വരെ നയിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവുന്നു. ഇവിടെയൊന്നും കൈകൊണ്ട് തൊടരുത്, തൊട്ടാല്‍...

എഴുന്നേറ്റ ഉടന്‍ ഒരു മിനിട്ട് പോലും പാഴാക്കാതെ അല്‍പം വെള്ളം കുടിച്ചാല്‍ അതിന്റെ ഗുണം മറ്റൊന്നിനും കിട്ടില്ല എന്നതാണ് സത്യം. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും ഇത് ഇല്ലാതാക്കുന്നു. എന്താണ് വെള്ളം കുടിയ്‌ക്കേണ്ടതിന്റെ ആവശ്യകത എന്ന് നോക്കാം. അത് മാത്രമല്ല എത്ര ദിവസം കുടിച്ചാല്‍ ഏതൊക്കെ രോഗങ്ങള്‍ പോകും എന്ന് നോക്കാം. സെക്‌സ് പുരുഷനെ അവശനാക്കുന്നതെന്ത് കൊണ്ട്?

മലബന്ധം

മലബന്ധം കൊണ്ട് വിഷമിക്കുന്നവര്‍ നമുക്ക് ചുറ്റിലും ഉണ്ട്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ 10 ദിവസം തുടര്‍ച്ചയായി വെള്ളം കുടിയ്ക്കാം.

ഗ്യാസ്ട്രബിള്‍

ഗ്യാസ്ട്രബിള്‍ നമ്മള്‍ മലയാളികള്‍ക്ക് പുതുമയല്ല. എന്നാല്‍ ഇതിനെ പാടേ മാറ്റാന്‍ വെള്ളം കുടി പത്ത് ദിവസം ശീലമാക്കാം.

പ്രമേഹം

പ്രമേഹം ഇല്ലെന്ന് പറയുന്നത് എന്തോ വലിയ കുറച്ചില്‍ പോലെ കരുതുന്നവരാണ് പലരും. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ എഴുന്നേറ്റ ഉടനെ 1 മാസം തുടര്‍ച്ചയായി വെള്ളം കുടിച്ച് നോക്കാം. ഈ ലക്ഷണങ്ങള്‍ ഗര്‍ഭാശയ ക്യാന്‍സറിന്റേതാവാം

ടിബി

ടി ബി കൊണ്ട് കഷ്ടപ്പെടുന്നവര്‍ ഈ ശീലം ഒരു മൂന്ന് മാസം തുടര്‍ച്ചയായി തുടര്‍ന്നാല്‍ ടി ബി നിശ്ശേഷം മാറും.

ആര്‍ത്രൈറ്റിസ്

ഇതിന് പ്രത്യേക സമയം വെച്ചാണ് വെള്ളം കുടിയ്‌ക്കേണ്ടത്. ആഴ്ചയിലെ ആദ്യത്തെ മൂന്ന് ദിവസം വെള്ളം കുടിയ്ക്കാം. പിന്നീട് ഇത് തന്നെ അടുത്തയാഴ്ചയും തുടരുക. ആര്‍ത്രൈറ്റിസ് പൂര്‍ണമായും ഇല്ലാതാക്കാം.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇതിനെ തടയാന്‍ ദിവസവും രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കാം.  കരളില്‍ വിഷമുണ്ടെങ്കില്‍ ചില മുന്നറിയിപ്പ്‌

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Tuesday, October 11, 2016, 10:00 [IST]
English summary

Drinking Water on Empty Stomach Immediately After Waking Up

Scientists say this ritual isn't only clearing your stomach, but also is healthy for the organism, especially for countering lots of health conditions.
Please Wait while comments are loading...
Subscribe Newsletter