ചാടിയ വയര്‍ ആലിലവയറാക്കും, ഒരു ഗ്ലാസ് ഈ വെള്ളം

വയറ്റിലെ കൊഴുപ്പ് കളയാനാവില്ലെന്നൊന്നുമില്ല, പല വഴികളുമുണ്ട്, നാടന്‍ വഴികള്‍.

Posted By:
Subscribe to Boldsky

ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കൊഴുപ്പു പോലെയല്ല, വയറ്റിലെ കൊഴുപ്പ്. പെട്ടെന്നു തന്നെ കൊഴുപ്പടിയാന്‍ ഇടയുള്ള ഭാഗം, കൊഴുപ്പായാല്‍ പോകാന്‍ ഏറെ ബുദ്ധിമുട്ടും. എല്ലാ ഭാഗത്തെ കൊഴുപ്പും പോയാലും ഈ ഭാഗത്തെ കൊഴുപ്പത്ര പെട്ടെന്നു പോകില്ല.

എന്നു കരുതി ഈ കൊഴുപ്പു കളയാനാവില്ലെന്നൊന്നുമില്ല, പല വഴികളുമുണ്ട്, നാടന്‍ വഴികള്‍.

വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പു കളഞ്ഞ് ആലിലവയറാക്കാന്‍ സഹായിക്കുന്ന ഒരു പാനീയമുണ്ട്, നിങ്ങള്‍ക്കു തന്നെ തയ്യാറാക്കാവുന്നത്. ഇതെക്കുറിച്ചറിയൂ, ഇതു പരീക്ഷിച്ചു നോക്കൂ, സ്ത്രീകള്‍ അറിയേണ്ട യോനീരഹസ്യങ്ങള്‍

ആലിലവയറാക്കും, ഒരു ഗ്ലാസ് ഈ വെള്ളം


പെരുഞ്ചീരകം, ചെറുനാരങ്ങ, വെളുത്തുള്ളി തുടങ്ങിയ നാടന്‍ കൂട്ടുകള്‍ ചേര്‍ത്താണ് ഈ പാനീയം തയ്യാറാക്കുന്നത്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

ആലിലവയറാക്കും, ഒരു ഗ്ലാസ് ഈ വെള്ളം

ഒരു ഗ്ലാസ് വെള്ളം തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ പെരുഞ്ചീരകം ചേര്‍ത്തിളക്കുക. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉറപ്പിക്കാം കരള്‍രോഗം

ആലിലവയറാക്കും, ഒരു ഗ്ലാസ് ഈ വെള്ളം

ഈ വെള്ളത്തിലേയ്ക്ക് ഒരല്ലി വെളുത്തുള്ളി ഗ്രേറ്റ് ചെയ്തിടണം. പാത്രം അടച്ചു വയ്ക്കുക. ഇത് ചെറിയ ചൂടില്‍ അഞ്ചാറു മിനിറ്റ് വെള്ളത്തില്‍ കിടന്നു തിളയ്ക്കണം.

ആലിലവയറാക്കും, ഒരു ഗ്ലാസ് ഈ വെള്ളം

പിന്നീട് ഈ വെള്ളം വാങ്ങിവച്ച് അരിച്ചെടുക്കുക. ഈ വെള്ളം ഒരു ഗ്ലാസ് എടുത്ത് ഇതില്‍ പകുതി ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കണം.

ആലിലവയറാക്കും, ഒരു ഗ്ലാസ് ഈ വെള്ളം

നല്ലപോലെ ഇളക്കി ഇതു ചെറുചൂടോടെ കുടിയ്ക്കാം.ഈ സ്ത്രീകളുമായി സെക്‌സ് കുഴപ്പം വരുത്തും......

 

 

 

ആലിലവയറാക്കും, ഒരു ഗ്ലാസ് ഈ വെള്ളം

ഈ മിശ്രിതം അടുപ്പിച്ചു കുടിയ്ക്കുന്നത് വയറ്റിലെ കൊഴുപ്പൊഴിവാക്കും. കുടവയര്‍ ആലില വയറാക്കും.

ആലിലവയറാക്കും, ഒരു ഗ്ലാസ് ഈ വെള്ളം

ഈ വെള്ളം ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഏറെ നല്ലതാണ്.

 

ആലിലവയറാക്കും, ഒരു ഗ്ലാസ് ഈ വെള്ളം

പെരുഞ്ചീരകം അമിതമായി കഴിയ്ക്കുന്നതും ഒഴിവാക്കുക. തടിയും വയറും പോകാന്‍ നമ്മുടെ വെളിച്ചെണ്ണ മതി

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: belly fat, health, വയര്‍
Story first published: Thursday, October 13, 2016, 15:15 [IST]
English summary

Drink One Glass Of This Water To Get Rid Of Belly Fat

Drink One Glass Of This Water To Get Rid Of Belly Fat, read more to know how to prepare,
Please Wait while comments are loading...
Subscribe Newsletter