കട്ടന്‍ ചായയില്‍ നാരങ്ങ ചേര്‍ത്ത് വെറുംവയറ്റില്‍..

വെറുവയറ്റില്‍ കട്ടന്‍ചായയില്‍ അല്‍പം ചെറുനാരങ്ങ കൂടി ചേര്‍ത്തു കുടിച്ചാലോ,

Posted By:
Subscribe to Boldsky

രാവിലെ ചായ, കാപ്പി ശീലങ്ങള്‍ എല്ലാവര്‍ക്കുമുള്ളതാണ്. പലരും പല തരത്തിലായിരിയ്ക്കും ഇതു കുടിയ്ക്കുകയെന്നു മാത്രം.

ചായയുടെ കാര്യമെടുക്കുമ്പോള്‍ കട്ടന്‍ ചായ കുടിയ്ക്കുന്നവരുണ്ട്, പാലൊഴിച്ചു കുടിയ്ക്കുന്നവരുണ്ട്. ഓരോന്നിനും അതിന്റേതായ പാര്‍ശ്വഫലങ്ങളുമുണ്ട്.

കട്ടന്‍ ചായ മിതമായ തോതില്‍ കുടിയ്ക്കുന്നത് ആരോഗ്യകരമാണെ്‌നു പറയാം. വെറുവയറ്റില്‍ കട്ടന്‍ചായയില്‍ അല്‍പം ചെറുനാരങ്ങ കൂടി ചേര്‍ത്തു കുടിച്ചാലോ,

കട്ടന്‍ ചായയില്‍ നാരങ്ങ ചേര്‍ത്ത് വെറുംവയറ്റില്‍..

നമ്മുടെ ശരീരത്തില്‍ 70-75 ശതമാനം വെള്ളമാണ്. ശരീരത്തില്‍ ജലാംശം അത്യാവശ്യവുമാണ്. കട്ടന്‍ചായ, ചെറുനാരങ്ങാമിശ്രിതം ശരീരത്തിലെ ജലാംശം നില നിര്‍ത്താന്‍ ഏറെ നല്ലതാണ്.

കട്ടന്‍ ചായയില്‍ നാരങ്ങ ചേര്‍ത്ത് വെറുംവയറ്റില്‍..

ചെറുനാരങ്ങയിലെ കാല്‍സ്യം, വൈറ്റമിന്‍ സി, സിട്രിക് ആസിഡ്, ബയോഫ്‌ളേവനൈഡുകള്‍, പെക്ടിന്‍ എന്നിവ കട്ടന്‍ ചായയ്‌ക്കൊപ്പം ശരീരത്തില്‍ ചെല്ലുമ്പോള്‍ പ്രതിരോധശേഷി വര്‍ദ്ധിയ്ക്കും.

കട്ടന്‍ ചായയില്‍ നാരങ്ങ ചേര്‍ത്ത് വെറുംവയറ്റില്‍..

ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി തടി കുറയാനുള്ള നല്ലൊരു വഴിയാണ്. കട്ടന്‍ചായയില്‍ ഇതു ചേര്‍ത്തു കുടിയ്ക്കുമ്പോള്‍ പ്രയോജനം ഇരട്ടിയാകുന്നു.സൂക്ഷിച്ചില്ലെങ്കില്‍ ഒലീവ് ഒായില്‍ ആളെക്കൊല്ലി

കട്ടന്‍ ചായയില്‍ നാരങ്ങ ചേര്‍ത്ത് വെറുംവയറ്റില്‍..

കിഡ്‌നി, ലിവര്‍ എന്നിവ ശുദ്ധീകരിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ഈ കൂട്ട് ഏറെ നല്ലതാണ്.

കട്ടന്‍ ചായയില്‍ നാരങ്ങ ചേര്‍ത്ത് വെറുംവയറ്റില്‍..

കട്ടന്‍ ചായയില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു കുടിയ്ക്കുന്നത് ചര്‍മത്തിന് നല്ലതാണ്. ആസ്‌കോര്‍ബിക് ആസിഡ്, വൈറ്റമിന്‍ എന്നിവ ചര്‍മത്തിലെ ടോക്‌സിനുകള്‍ ഒഴിവാക്കും, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ അകലും. ചര്‍മത്തിന് ഉറപ്പുണ്ടാകും.

നല്ല മൂഡും ഉന്മേഷവും രാവിലെ തന്നെ ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് കട്ടന്‍ചായയില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു കുടിയ്ക്കുന്നത്. കട്ടന്‍ ചായ മാത്രം കുടിയ്ക്കുമ്പോഴുള്ള ഉന്മേഷത്തേക്കാള്‍ ഇരട്ടി ഈ രീതിയില്‍ ലഭിയ്ക്കും.

കട്ടന്‍ ചായയില്‍ നാരങ്ങ ചേര്‍ത്ത് വെറുംവയറ്റില്‍..

ബ്രഷ് ചെയ്തു കഴിഞ്ഞാലും വായ്‌നാറ്റം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കട്ടന്‍ ചായയില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു കുടിയ്ക്കുന്നത് ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ്.

കട്ടന്‍ ചായയില്‍ നാരങ്ങ ചേര്‍ത്ത് വെറുംവയറ്റില്‍..

കട്ടന്‍ചായ പലപ്പോഴും പല്ലി്ല്‍ കറ പിടിയ്ക്കാന്‍ കാരണമാകും. ഇതില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുന്നത് നല്ലൊരു പരിഹാരമാണ്.

കട്ടന്‍ ചായയില്‍ നാരങ്ങ ചേര്‍ത്ത് വെറുംവയറ്റില്‍..

ചായ കുടിച്ചാല്‍ വയറ്റില്‍ അസിഡിറ്റിയുടെ പ്രശ്‌നമുള്ളവര്‍ക്ക് ഇതൊഴിവാക്കാനുള്ള നല്ലൊരു വഴിയാണ് കട്ടന്‍ ചായയില്‍ ചെറുനാരങ്ങ ചേര്‍ത്തു കുടിയ്ക്കുന്നത്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Thursday, November 17, 2016, 1:00 [IST]
English summary

Drink Lemon Added Black Tea In An Empty Stomach

Drink Lemon Added Black Tea In An Empty Stomach, Read more to know about the health benefitsb
Please Wait while comments are loading...
Subscribe Newsletter