For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗത്തിന്‌ പാരമ്പര്യത്തെ പഴിയ്‌ക്കരുത്‌....

By Super Admin
|

കുടുംബത്തിലുള്ള രോഗങ്ങൾ ചിലപ്പോൾ ജീവിത രീതികളിലൂടെയും ,ചുറ്റുപാടുകളിലൂടെയും ജീനുകളെപ്പോലെ പിന്തുടരാം .കുടുംബ ചുറ്റുപാടിലെ കാര്യങ്ങൾ അതായത് പൊതുവായ ഭക്ഷണരീതി ,ജീവിതസ്ഥലം എന്നിവയും രോഗങ്ങൾ പകരാൻ കരണക്കാരാകും എന്നു പഠനങ്ങൾ പറയുന്നു .

2006 -2010 മുതൽ രാജ്യമൊട്ടാകെ ലക്ഷ്യം വയ്ക്കുന്നത് മാരകരോഗങ്ങളുടെ ചികിത്സ ,രോഗനിയന്ത്രണം ,കണ്ടുപിടിത്തം എന്നിവ പുരോഗമിപ്പിക്കാനാണ് .നാച്വർ ജനിക്റ്റിക്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് ഇതിനായി 40 നും 69 നും ഇടയ്ക്ക് പ്രായമുള്ള 500000 വ്യക്തികളുടെ വിവരങ്ങൾ യു കെ ബയോബാങ്ക് തെരഞ്ഞെടുത്തുവെന്നാണ് .

Family

ബ്രിട്ടണിലെ യുണിവേഴ്സ്റ്റിറ്റി ഓഫ് എഡിൻബർഗിലെ പ്രൊഫസർ ക്രിസ് ഹാലി പറയുന്നത് കുടുംബത്തിലെ എല്ലാ രോഗങ്ങൾക്കും ജീനുകളെ കുറ്റം പറയാനാകില്ല എന്നത്‌ യു കെ ബയോബാങ്കിലെ പഠനത്തിൽ വ്യക്തമായി തെളിഞ്ഞിട്ടുണ്ട് എന്നാണ് .

ഇതിൽ കുടുംബ പശ്ചാത്തലം പ്രാധാന്യമർഹിക്കുന്നു .അതായത് ഹൃദ്രോഗം ,ഹൈപ്പർ ടെൻഷൻ ,ഡിപ്രഷൻ ,ഡിമെൻഷ്യ ,സ്ട്രോക്ക് ,പാർക്കിൻസൺ എന്നിവ കുടുംബ ചുറ്റുപാടുകളിൽ നിന്നും വരുന്നവയാണ് .

മുൻപ് നടത്തിയ പഠനത്തിൽ ജീനുകളും രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് കണ്ടെത്തിയത് .പുതിയ പഠനത്തിൽ ഹൈ ബ്ലഡ് പ്രഷർ ,ഹൃദ്രോഗം ,ക്യാൻസർ ,ന്യൂറോളജിക്കൽ രോഗങ്ങൾ തുടങ്ങി 12 പൊതുവായ രോഗങ്ങളാണ് ഉൾപ്പെടുത്തിയത് .വ്യക്തികളുടെ ചുറ്റുപാടില് ഘടകങ്ങൾ അല്ലാത്തവരിൽ ജനിറ്റിക്‌ വ്യതിയാനം 47 % കണ്ടെത്തിയതായി പഠനങ്ങൾ പറയുന്നു .

Read more about: health disease
English summary

Don't Blame Genes For All Diseases That Run In Families

A family history of disease may be as much the result of shared lifestyle and surroundings as inherited genes, a study says.
Story first published: Saturday, July 23, 2016, 15:42 [IST]
X
Desktop Bottom Promotion