വജൈനയിലെ ഈ പ്രവൃത്തി ക്യാന്‍സര്‍ സാധ്യത കൂട്ടും

പല സ്ത്രീകളും ഇതു ചെയ്യുന്നുണ്ട് ഇതുവഴി യോനിയ്ക്കുള്‍ഭാഗം വൃത്തിയാക്കുമെന്ന തെറ്റിദ്ധാരണയില്‍.

Posted By:
Subscribe to Boldsky

ക്യാന്‍സര്‍ മഹാമാരിയാണെന്നു തന്നെ പറയാം. മനുഷ്യനാല്‍ തന്നെ മനുഷ്യന് വന്നു ചേരുന്ന ഒന്നെന്നു പറഞ്ഞാലും തെറ്റില്ല. കാരണം പണ്ടു കാലത്തില്ലാതിരുന്ന ഈ രോഗം ഭക്ഷണ, ജീവിതരീതികള്‍ കൊണ്ടാണ് പ്രധാനമായും വരുന്നത്. ഇന്നിതു പടര്‍ന്നു പിടിയ്ക്കുന്നതിനും കാരണം മറ്റൊന്നുമല്ല.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്തമായി ക്യാന്‍സറുകള്‍ വരും. ഇതിനുള്ള കാരണങ്ങളും വ്യത്യസ്തങ്ങളാണ്.

ശുചിത്വശീലമെന്നു കരുതി സ്ത്രീകള്‍ ചെയ്യുന്ന ഒന്ന് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.

വജൈനയിലെ ഇതു ഇതു ചെയ്താല്‍ ക്യാന്‍സര്‍ !

ഡൗച്ചിംഗ് എന്നാണ് ഇതിനെ പറയുന്നത്. വെൈജനയുടെ വൃത്തിയുറപ്പാക്കാന്‍ വേണ്ടി സ്ത്രീകള്‍ ചെയ്യുന്ന ഒന്ന്.

വജൈനയിലെ ഇതു ഇതു ചെയ്താല്‍ ക്യാന്‍സര്‍ !

പല സ്ത്രീകളും ഇതു ചെയ്യുന്നുണ്ട് ഇതുവഴി യോനിയ്ക്കുള്‍ഭാഗം വൃത്തിയാക്കുമെന്ന തെറ്റിദ്ധാരണയില്‍.

വജൈനയിലെ ഇതു ഇതു ചെയ്താല്‍ ക്യാന്‍സര്‍ !

ബേക്കിംഗ് സോഡ അല്ലെങ്കില്‍ അയോഡിന്‍ വെള്ളത്തില്‍ കലര്‍ത്തി ഒരു ട്യൂബിലൂടെ വജൈനയ്ക്കുള്ളിലേയ്ക്കു സ്േ്രപ ചെയ്യുന്ന രീതിയാണിത്.

വജൈനയിലെ ഇതു ഇതു ചെയ്താല്‍ ക്യാന്‍സര്‍ !

ഇത് വജൈനയുടെ സ്വാഭാവിക പിഎച്ച് നിലയെ ബാധിയ്ക്കുമെന്നു പറയാം. ഇതുവഴിയാണ് ഒവേറിയന്‍ ക്യാന്‍സറിലേയ്ക്കു വഴിയാകുന്നതും.

വജൈനയിലെ ഇതു ഇതു ചെയ്താല്‍ ക്യാന്‍സര്‍ !

വജൈനയില്‍ ആരോഗ്യകരമാ ബാക്ടീരികളുണ്ട്. ഇവയാണ് അണുബാധ തടയുന്നതും ഈ ഭാഗത്തെ വൃത്തി സൂക്ഷിയ്ക്കുന്നതും. ഡൗച്ചിംഗ് ഇവയുടെ നാശത്തിന് വഴിയൊരുക്കും.

വജൈനയിലെ ഇതു ഇതു ചെയ്താല്‍ ക്യാന്‍സര്‍ !

ഡൗച്ചിംഗ് ചെയ്യുന്ന സ്ത്രീകളില്‍ ഒവേറിയന്‍ ക്യാന്‍സര്‍ സാധ്യത ഇരട്ടിയാണെന്നാണ് പഠനങ്ങള്‍ തെളിയ്ക്കുന്നത്. തുടക്കത്തില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള ഈ ക്യാന്‍സര്‍ മരണത്തിലേയ്ക്കു നയിക്കുന്ന ക്യാന്‍സര്‍ ബാധകളില്‍് പ്രധാനപ്പെട്ടതാണ്.

വജൈനയിലെ ഇതു ഇതു ചെയ്താല്‍ ക്യാന്‍സര്‍ !

ക്യാന്‍സറിനു മാത്രമല്ല യോനീവരള്‍ച്ചയ്ക്കും അണുബാധകള്‍ക്കും അസ്വസ്ഥതയ്ക്കുമെല്ലാം ആരോഗ്യകരമാണെന്നു പലരും കരുതുന്ന ഈ രീതി കാരണമാകുന്നുവെന്നതാണ് വാസ്തവം.

വജൈനയിലെ ഇതു ഇതു ചെയ്താല്‍ ക്യാന്‍സര്‍ !

ഗര്‍ഭകാലത്ത് ഫെല്ലോപിയന്‍ ട്യൂബ് ഗര്‍ഭം, മാസം തികയാതെയുള്ള പ്രസവം എന്നിവയ്ക്കും ഡൗച്ചിംഗ് വഴിയൊരുക്കുന്നു.

വജൈനയിലെ ഇതു ഇതു ചെയ്താല്‍ ക്യാന്‍സര്‍ !

വജൈനയ്ക്ക് തനിയെ തന്നെ വൃത്തി സൂക്ഷിയ്ക്കാനുള്ള കഴിവുണ്ട്. നല്ലപോലെ കഴുകുക, അടിവസ്ത്രശുചിത്വം എന്നിവയാണ് നമുക്കു ചെയ്യാനുള്ളത്. ഈ ഭാഗത്ത് സോപ്പു പോലുള്ള വസ്തുക്കള്‍ കൂടി ഉപയോഗിയ്ക്കരുത്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Friday, November 25, 2016, 15:57 [IST]
English summary

Doing This Thing Doubles Women Cancer Chances

Doing This Thing Doubles Women Cancer Chances, Read more to know about,
Please Wait while comments are loading...
Subscribe Newsletter