ദേഹത്തുണ്ടോ ചുവന്ന പുള്ളികള്‍ (റൂബി പോയിന്റ്)?

ശരീരത്തില്‍ നെഞ്ചിനിരുവശത്തുമായി ചുവന്ന പുള്ളികള്‍ കാണുന്നുണ്ടെങ്കില്‍ എന്തുകൊണ്ട്?

Posted By:
Subscribe to Boldsky

പലരുടേയും ദേഹത്ത് ചുവന്ന കുത്തുകള്‍ പോലുള്ള പുള്ളികള്‍ കാണാം. ഇത് പലപ്പോഴും ആരും അത്ര ഗൗരവത്തില്‍ എടുക്കാറില്ല. പ്രത്യേകിച്ച് പ്രായമാകുമ്പോഴാണ് ഇത്തരം പാടുകളും പുള്ളികളും കാണപ്പെടുന്നത്. തടി കുറയ്‌ക്കാന്‍ തേന്‍ ഇങ്ങനെ....

പ്രത്യേകിച്ച് നെഞ്ചിനോടടുത്ത ഭാഗങ്ങളിലാണ് ഇത് കാണപ്പെടുന്നത് എന്നതാണ് സത്യം. എന്നാല്‍ അല്‍പമെങ്കിലും പ്രാധാന്യം ഇതിന് നല്‍കണം എന്നതാണ് കാര്യം. എന്തൊക്കെയാണ് ഈ ചുവന്ന പുള്ളികള്‍ കൊണ്ട് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

ട്യൂമര്‍ ലക്ഷണം

ട്യൂമര്‍ ലക്ഷണമാണ് സംശയിക്കേണ്ട ഒന്ന്. ഇത്തരത്തില്‍ ചുവന്ന പുള്ളികള്‍ കാണപ്പെടുന്നത് പലപ്പോഴും ട്യൂമറിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്.

സ്‌കിന്‍ ക്യാന്‍സര്‍

സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ പലപ്പോഴും പലര്‍ക്കും ആദ്യമേ മനസ്സിലാവുകയില്ല. എന്നാല്‍ അസാധാരണമായി കാക്കപ്പുള്ളികള്‍ ഉണ്ടാവുന്നതും ഇത്തരത്തിലുള്ള പാടുകള്‍ കാണപ്പെടുന്നതും അ്ല്‍പം ശ്രദ്ധിക്കേണ്ടതാണ്.

രക്തക്കുഴലിലെ പ്രശ്‌നങ്ങള്‍

എന്നാല്‍ എല്ലാ പുള്ളികളും ക്യാന്‍സര്‍ ആവാനോ ട്യൂമര്‍ ആവാനോ സാധ്യത ഇല്ല. രക്തക്കുഴലിലെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കാത്തതും പലപ്പോഴും ഇത്തരം ചുവന്ന കുത്തുകള്‍ കാണപ്പെടുന്നതിന് കാരണമാകും.

വെരിക്കോസ് വെയിന്‍

വെരിക്കോസ് വെയിന്‍ ഉണ്ടാകുന്നതിന്റെ ആദ്യലക്ഷണങ്ങളില്‍ ഒന്നായും ഇതിനെ കണക്കാക്കാം. പ്രത്യേകിച്ച് കൈകളില്‍ ഇത്തരത്തില്‍ ചുവന്ന കുത്തുകള്‍ കാണപ്പെടുമ്പോള്‍.

സ്തനാര്‍ബുദ സാധ്യത

സ്തനാര്‍ബുദ സാധ്യതയാണ് മറ്റൊന്ന്. സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത ഉണ്ടെങ്കില്‍ ഇത്തരത്തിലുള്ള ചുവന്ന പൊട്ടുകള്‍ കാണപ്പെടുന്നത് പതിവാണ്. നെഞ്ചിനിരുവശത്തുമായി ഇത്തരം പാടുകള്‍ കാണുമ്പോള്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുന്നത് നല്ലതാണ്.

പുകവലി ഉപേക്ഷിക്കുക

പുരുഷനായാലും സ്ത്രീ ആയാലും പുകവലി ഉപേക്ഷിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇത് അര്‍ബുദ സാധ്യത മാത്രമല്ല കുറയ്ക്കുന്നത് ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കും. ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകില്‍...

ഭാര്യയ്‌ക്കൊപ്പം സെക്‌സൊഴിവാക്കും രഹസ്യങ്ങള്‍.....

ഭാര്യയ്‌ക്കൊപ്പം സെക്‌സൊഴിവാക്കും രഹസ്യങ്ങള്‍.....

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Monday, November 14, 2016, 13:15 [IST]
English summary

Do You Have These Red Spots On Various Parts Of Your Body

Do You Have These Red Spots On Various Parts Of Your Body? Should You Worry? What Should You Do?
Please Wait while comments are loading...
Subscribe Newsletter