തേന്‍ ചൂടുവെള്ളത്തിലും നാരങ്ങാനീരിലും അപകടം!!

തേന്‍ ചൂടുവെള്ളത്തിലും നാരങ്ങാനീരിലും അപകടം

Posted By:
Subscribe to Boldsky

ചെറുനാരങ്ങാനീരിനൊപ്പം തേന്‍ എന്നത് ആരോഗ്യപ്രദമായ ജീവിതശൈലിയുടെ ഭാഗമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. വെറുംവയറ്റില്‍ ചെറുനാരങ്ങാനീരിനൊപ്പം ചൂടുവെള്ളത്തില്‍ തേന്‍ കലര്‍ത്തിക്കുടിയ്ക്കുന്നതു പലരും തടി കുറയ്ക്കാന്‍ ചെയ്യുന്ന ഒരു കാര്യമാണ്.

തടി കുറയുക മാത്രമല്ല, ദഹനമടക്കമുള്ള പല ഗുണങ്ങളും ഇത് നല്‍കുന്നുവെന്നാണ് വിശ്വാസം.

എന്നാല്‍ എന്തിനും ദോഷവശമുണ്ടെന്നു പറയുന്നതുപോലെ ഇതിനുമുണ്ട് ദോഷവശം. ചെറുനാരങ്ങയ്‌ക്കൊപ്പവും ചൂടുവെള്ളത്തിനൊപ്പം ഗുണത്തിനൊപ്പം ദോഷവും തേന്‍ വരുത്തുന്നുണ്ട്.

തേന്‍ ഇവ രണ്ടിനുമൊപ്പം കലര്‍ത്തി കുടിയ്ക്കുമ്പോഴുള്ള ദോഷവശങ്ങളെക്കുറിച്ചറിയൂ,

തേന്‍ ചൂടുവെള്ളത്തിലും നാരങ്ങാനീരിലും അപകടം!!

ചെറുനാരങ്ങ അസിഡിക്കാണ്. തേനും ചെറിയ തോതില്‍ അസിഡിറ്റിയുള്ളതണ്. ഇവ രണ്ടും കൂടുമ്പോള്‍ അസിഡിറ്റി തോത് കൂടും. ഇത് എല്ലുകള്‍ക്ക് ദോഷം വരുത്തും.

തേന്‍ ചൂടുവെള്ളത്തിലും നാരങ്ങാനീരിലും അപകടം!!

ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിയ്ക്കാന്‍ ചെറുനാരങ്ങയ്‌ക്കൊപ്പം തേന്‍ ചേരുമ്പോള്‍ കാരണമാകും. ഇത് ഗൗട്ട്, അതായത് കാലില്‍ നീരു പോലുള്ള അവസ്ഥയുണ്ടാക്കും. ഒറ്റ രാത്രിയില്‍ വയര്‍ കുറയും, പ്ലാസ്റ്റിക് വിദ്യ

തേന്‍ ചൂടുവെള്ളത്തിലും നാരങ്ങാനീരിലും അപകടം!!

എല്ലുകളുടെ ആരോഗ്യത്തെ ബാധിയ്ക്കുന്നതു കൊണ്ടുതന്നെ വാതരോഗത്തിനുള്ള ഒരു കാരണം കൂടിയാണ് തേന്‍, ചെറുനാരങ്ങാനീര് കോമ്പിനേഷന്‍.

തേന്‍ ചൂടുവെള്ളത്തിലും നാരങ്ങാനീരിലും അപകടം!!

അസിഡിറ്റി കൂടുന്നതു കൊണ്ടുതന്നെ ചെറുനാരങ്ങാ-തേന്‍ മിശ്രിതം ചിലരില്‍ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും. പ്രത്യേകിച്ച് വെറുംവയറ്റില്‍ കുടിയ്ക്കുന്നത്.

 

തേന്‍ ചൂടുവെള്ളത്തിലും നാരങ്ങാനീരിലും അപകടം!!

തേന്‍ ചൂടാക്കുന്നത് ആയുര്‍വേദ പ്രകാരം വിഷതുല്യമാണെന്നാണ് പറയുക. ഇതിലെ കണികകള്‍ക്കു മാറ്റം വരുത്തുന്ന ഒന്നാണിത്. ഇതുകൊണ്ടുതന്നെ തേന്‍ ചൂടാകുന്നത് ഒഴിവാക്കുക.

തേന്‍ ചൂടുവെള്ളത്തിലും നാരങ്ങാനീരിലും അപകടം!!

തേന്‍ ചൂടാക്കിയ സ്പൂണിലോ മറ്റോ എടുക്കുന്നതാണ് ഇപ്രകാരമുള്ള ചികിത്സാരീതികള്‍ക്ക് നല്ലത്.

തേന്‍ ചൂടുവെള്ളത്തിലും നാരങ്ങാനീരിലും അപകടം!!

മിതമായ അളവില്‍ ഇതു കഴിയ്‌ക്കുന്നതു കൊണ്ടു ദോഷമില്ല. എന്നാല്‍ അസിഡിറ്റി സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ ഇതു സ്ഥിരമാക്കുന്നത്‌ നല്ലതല്ല.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Dangers Of Honey With Lemon Juice And Warm Water

Dangers Of Honey With Lemon Juice And Warm Water, read more to know about,
Please Wait while comments are loading...
Subscribe Newsletter