For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...

|

മസാലയും എരിവുമെല്ലാമുള്ള ഭക്ഷണങ്ങള്‍ മിക്കവാറും പേര്‍ക്ക് പ്രിയങ്കരമായിരിയ്ക്കും. ഇത്തരം ഭക്ഷണങ്ങള്‍ പൊതുവെ അസിഡിറ്റിയുള്ള ഭക്ഷണങ്ങളുടെ കൂട്ടത്തിലാണ് വരുന്നത്.

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ നാവിനു രുചി നല്‍കുമെങ്കിലും ഇവ ശരീരത്തിന് അത്ര നല്ലതല്ലെന്നു വേണം പറയാന്‍. ഇവ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കും. ആദ്യസെക്‌സ, പുരുഷന്മാര്‍ അറിഞ്ഞിരിയ്‌ക്കൂ

അസിഡിറ്റിയുള്ള ഭക്ഷണങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെന്തൊക്കെയന്നറിയൂ,

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ എല്ലുകള്‍ക്ക് നല്ലതല്ല. ഇവ എല്ലുകളിലെ കാല്‍സ്യം കുറയ്ക്കാന്‍ ഇടയാക്കും.എല്ലുതേയ്മാനം പോലുളള പ്രശ്‌നങ്ങള്‍ക്കിട വരുത്തും.

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ ശരീരത്തിലെ അസിഡിറ്റി വര്‍ദ്ധിപ്പിയ്ക്കും. കിഡ്‌നി പ്രശ്‌നങ്ങള്‍, ടൈപ്പ് 2 ഡയബെറ്റിസ്, ചിലതരം ക്യാന്‍സറുകള്‍ എന്നിവയ്ക്ക് ശരീരത്തിലെ അമിതമായ അസിഡിറ്റി കാരണമാകും.

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...

ശരീരത്തില്‍ അസിഡിറ്റി വര്‍ദ്ധിയ്ക്കുമ്പോള്‍ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്ന പ്രക്രിയ പതുക്കെയാകും. ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും ഇത് ഇട വരുത്തും.

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...

ശരീരത്തിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ ആല്‍ക്കലൈന്‍ നില ശരീരത്തില്‍ നില നിര്‍ത്തേണ്ടത് അത്യാവശ്യമാണ. ശരീരത്തിലെ അസിഡിറ്റി വര്‍ദ്ധിയ്ക്കുമ്പോള്‍ ആല്‍ക്കലൈനാക്കാന്‍ അവയവങ്ങളിലെ ധാതുക്കളും പോഷകങ്ങളുമെല്ലാം ഉപയോഗിയ്ക്കപ്പെടുന്നു. ഇത് ആരോഗ്യത്തെ ബാധിയ്ക്കുന്നു.

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...

ശരീരം ആവശ്യത്തില്‍ കൂടുതല്‍ ആല്‍ക്കലൈനായാലും അസിഡിക്കായാലും പ്രതിരോധശേഷി കുറയുകയാണ് ചെയ്യുന്നത്.

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...

അസിഡിക് ഭക്ഷണങ്ങള്‍ കൂടുതലാകുന്നത് അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...

മലബന്ധത്തിനു ഇത് കാരണമാകും.

English summary

Dangers Of Acidic Foods

The dangers of acidic foods cannot be underestimated. Blood sugar levels may go berserk. Your digestive system may get affected and constipation becomes...
Story first published: Monday, February 8, 2016, 14:35 [IST]
X
Desktop Bottom Promotion