6 ചുട്ട വെളുത്തുള്ളി കഴിയ്ക്കൂ, 24 മണിക്കൂര്‍ ശേഷം

6 ചുട്ട വെളുത്തുള്ളി കഴിയ്ക്കൂ, ഒരു ദിവസത്തിനു ശേഷം.....

Posted By:
Subscribe to Boldsky

ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കുന്ന പല ഘടകങ്ങളുമുണ്ട്. നമ്മുടെ അടുക്കളയില്‍ തന്നെ ഉപയോഗിയ്ക്കുന്ന പലതും. ഇതിലൊന്നാണ് വെളുത്തുള്ളി.

സ്വാദിനും പ്രതിരോധശേഷിയ്ക്കും മാത്രമല്ല, ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

വെളുത്തുള്ളി പല രൂപത്തിലും കഴിയ്ക്കാം, പച്ചയ്ക്ക, വേവിച്ച്, അച്ചാറാക്കി, തേനില്‍ ചേര്‍ത്ത്, ചുട്ട്...എന്നിങ്ങനെ പോകുന്നു ഇത്.

ചുട്ട വെളുത്തുള്ളിയുടെ കാര്യമെടുക്കാം. ഇത് ഏറെ ഗുണകരമാണ്. 6 വെളുത്തുള്ളി അല്ലികള്‍ ചുട്ടു കഴിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ ശരീരത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ എന്തെന്നറിയൂ,

1 മണിക്കൂര്‍ കഴിയുമ്പോള്‍

വെളുത്തുള്ളി ദഹിയ്ക്കും. ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടും. പണക്കാരനാകാന്‍ കിടപ്പറ രഹസ്യങ്ങള്‍!!

2-4 മണിക്കൂര്‍ കഴിയുമ്പോള്‍

ഇത് നിങ്ങളുടെ ശരീരത്തിലെ ക്യാന്‍സര്‍ കാരണമായ ഫ്രീ റാഡിക്കലുകളെ നശിപ്പിയ്ക്കും. നിലവിലുള്ള ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിയ്ക്കും.

4-6 മണിക്കൂര്‍

വെളുത്തുള്ളി ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു. ശരീരത്തിലെ കൊഴുപ്പും വാട്ടര്‍ വെയ്റ്റുമെല്ലാം പുറന്തള്ളുന്നു.

6-7 മണിക്കൂര്‍

ഇതിന്റെ ആന്റിബാക്ടീരിയില്‍ ഗുണങ്ങള്‍ രക്തത്തിലേയ്ക്കു വ്യാപരിയ്ക്കുന്നു. അണുബാധകള്‍ തടയാന്‍ ശരീരത്തിനും പ്രാപ്തി നല്‍കുന്നു. സ്വയംഭോഗം നിര്‍ത്തിയ അയാള്‍ക്കു സംഭവിച്ചത്.....

6-10 മണിക്കൂര്‍

വെളുത്തുള്ളിയിലെ ഗുണങ്ങള്‍ കോശങ്ങളിലേയ്ക്കു കടക്കുന്നു. ഓക്‌സിഡേഷന്‍ നടക്കുന്നതു തടയും. പ്രതിരോധശേഷി നല്‍കും.

ക്ലീനിംഗ്

10-24 മണിക്കൂര്‍-ശരീരത്തില്‍ അലിഞ്ഞു ചേര്‍ന്ന വെളുത്തുള്ളി ശരീരത്തില്‍ ക്ലീനിംഗ് തുടങ്ങുന്നു. വിഷാംശം നീക്കുന്നു. ക്ലീനിംഗില്‍ താഴെപ്പറയുന്നവ നടക്കുന്നു.

കൊളസ്‌ട്രോള്‍ നീക്കും, ബിപി കുറയ്ക്കും,

കൊളസ്‌ട്രോള്‍ നീക്കും, ബിപി കുറയ്ക്കും, രക്തധമനികള്‍ വൃത്തിയാക്കി കാര്‍ഡിയോ വാസ്‌കുലാര്‍ പ്രശ്‌നങ്ങള്‍ തടയും.

പ്രതിരോധശേഷി ഇരട്ടിയാക്കും

ശരീരത്തിന്റെ പ്രതിരോധശേഷി ഇരട്ടിയാക്കും. ഇതുവഴി ക്യാന്‍സറടക്കമുള്ള മാരകരോഗങ്ങളെ പടിപ്പുറത്തു നിര്‍ത്തും.

അമിതവണ്ണം

കൂടുതല്‍ ഭക്ഷണം ശരീരത്തിലേയ്ക്കു കടക്കുന്നതു തടയും. അമിതവണ്ണം ഒഴിവാക്കാന്‍ സഹായിക്കും.

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ചുട്ട വെളുത്തുള്ളി ഏറെ നല്ലതാണ്.

 

കോശനാശം

കോശനാശം തടയും. ആരോഗ്യത്തിനും ചര്‍മസൗന്ദര്യത്തിനുമെല്ലാം ഇത് ഏറെ ഗുണകരമാണ്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Tuesday, October 25, 2016, 14:21 [IST]
English summary

Consume 6 Roasted Garlic And What Happens After 24 Hours

Consume 6 Roasted Garlic And What Happens After 24 Hours, Read more to know about,
Please Wait while comments are loading...
Subscribe Newsletter