For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വിരലുകളില്‍ അമര്‍ത്തുമ്പോള്‍......

|

ജാപ്പനീസുകാര്‍ക്ക് രോഗങ്ങള്‍ മാറ്റാന്‍ പ്രകൃതിദത്തമായ ഒരു വഴിയുണ്ട്. അതും വെറും അഞ്ചു മിനിറ്റു കൊണ്ട്. ജിന്‍ഷുന്‍ ജിത്സു എന്നാണ് ഇത് അറിയപ്പെടുന്നത്.

അവരുടെ അഭിപ്രായപ്രകാരം. നമ്മുടെ വിരലുകള്‍ ശരീരത്തിന്റെ ഓരോരോ അവയവങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഈ വിരലുകളില്‍ 3-5 മിനിറ്റു വരെ അമര്‍ത്തിപ്പിടിയ്ക്കുന്നത് പല രോഗങ്ങളും മാറാന്‍ സഹായിക്കും. മാറിടം പറയും ആരോഗ്യരഹസ്യങ്ങള്‍

തള്ളവിരല്‍

തള്ളവിരല്‍

അവയവങ്ങള്‍-വയര്‍, സ്പ്ലീന്‍

പ്രശ്‌നങ്ങള്‍-ഉത്കണ്ഠ, ഡിപ്രഷന്‍

രോഗം-ചര്‍മപ്രശ്‌നങ്ങള്‍, വയറുവേദന, തലവേദന

ചൂണ്ടുവിരല്‍

ചൂണ്ടുവിരല്‍

അവയവങ്ങള്‍-യൂറിനറി ബ്ലാഡര്‍, കിഡ്‌നി

പ്രശ്‌നങ്ങള്‍-പേടി, കണ്‍ഫ്യൂഷന്‍

രോഗം-നടുവേദന, ദഹനപ്രശ്‌നങ്ങള്‍, മസില്‍-പല്ലുവേദന

നടുവിരല്‍

നടുവിരല്‍

അവയവങ്ങള്‍-ലിവര്‍

പ്രശ്‌നങ്ങള്‍-ദേഷ്യം, ആശയക്കുഴപ്പം

രോഗങ്ങള്‍-മാസമുറ സമയത്തെ അമിതവേദന, തലവേദന, മൈഗ്രേന്‍, ക്ഷീണം, രക്തസഞ്ചാരം

 മോതിരവിരല്‍

മോതിരവിരല്‍

അവയവങ്ങള്‍-വന്‍കുടല്‍, ലംഗ്‌സ്

പ്രശ്‌നങ്ങള്‍-ദുഖം, പേടി, നെഗറ്റീവിറ്റി

രോഗങ്ങള്‍-ആസ്തമ, ശ്വസനപ്രശ്‌നങ്ങള്‍, ദഹനപ്രശ്‌നങ്ങള്‍, ചര്‍മപ്രശ്‌നങ്ങള്‍

ചെറുവിരല്‍

ചെറുവിരല്‍

ചെറുകുടല്‍, ഹൃദയം

പ്രശ്‌നങ്ങള്‍-ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ്

രോഗങ്ങള്‍-തൊണ്ടവേദന, ഹൃദയ പ്രശ്‌നങ്ങള്‍, എല്ലുസംബന്ധിയായ പ്രശ്‌നങ്ങള്‍

ഉള്‍ഭാഗത്ത്‌ വൃത്താകൃതിയില്‍ മസാജ്‌

ഉള്‍ഭാഗത്ത്‌ വൃത്താകൃതിയില്‍ മസാജ്‌

കയ്യിന്റെ ഉള്‍ഭാഗത്ത്‌ വൃത്താകൃതിയില്‍ മസാജ്‌ ചെയ്യുന്നത്‌ വയറിളക്കം, മനംപിരട്ടല്‍, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്‌. ഇതു ചെയ്യുമ്പോള്‍ ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുകയും വേണം.

കൂ്‌പ്പിപ്പിടിയ്‌ക്കുക

കൂ്‌പ്പിപ്പിടിയ്‌ക്കുക

കൈകളുടെ മധ്യഭാഗം ചേര്‍ന്നു വരത്തക്ക വിധത്തില്‍ കൈകള്‍ മൃദുവായി കൂ്‌പ്പിപ്പിടിയ്‌ക്കുക. ഇത്‌ വയറിലേയ്‌ക്കും കിഡ്‌നിയിലേയ്‌ക്കുമുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കും. ശരീരത്തിന്റെ ശക്തിയും ആത്മവിശ്വാസവും വര്‍ദ്ധിയ്‌ക്കും.

English summary

Connection Between Fingers And Body Parts

Here are some of the tips to heal different diseases to heal by pressing fingers,
Story first published: Saturday, July 23, 2016, 8:46 [IST]
X
Desktop Bottom Promotion