For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരിക്കലും പരിഹരിയ്ക്കില്ല കുടവയറിന്റെ കാരണങ്ങള്‍?

കുടവയര്‍ കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനു പിന്നിലുള്ള അറിയാത്ത കാരണങ്ങള്‍.

|

കുടവയറും അമിതവണ്ണവും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അത് ചില്ലറയല്ല. പ്രത്യേകിച്ച് ചെറുപ്പക്കാരില്‍. ഇത് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ മുന്നിലാണ്. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും ഇതിനെയൊന്ന് കുറച്ചാല്‍ മതി എന്ന ചിന്തയായിരിക്കും എല്ലാവര്‍ക്കും. കുടവയറിനെ മെരുക്കാന്‍ വെറും വിക്‌സ് മതി...

അതിനായി വ്യായാമവും ഭക്ഷണം കുറയ്ക്കലും മറ്റുമായി ആയുസ്സിന്റെ പകുതിയും ചിലവഴിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കുടവയറിന്റെ യഥാര്‍ത്ഥ കാരണം പലരും മനസ്സിലാക്കുന്നില്ല. എന്തിനധികം ഈ കാരണങ്ങള്‍ ശ്രദ്ധിക്കുന്നു പോലുമില്ല എന്നതാണ് വാസ്തവം.

ചില പ്രധാനപ്പെട്ട കാരണങ്ങള്‍ കുടവയര്‍ കുറയാത്തതിന് പിന്നിലുണ്ട്. എന്തൊക്കെയാണ് അവ എന്ന് നമുക്ക് നോക്കാം.

 കുടലിനുള്ളിലെ ബാക്ടീരിയ

കുടലിനുള്ളിലെ ബാക്ടീരിയ

കുടലിനുള്ളില്‍ പലപ്പോഴും ബാക്ടീരിയ അമിതമായി വളരുന്നതാണ് പ്രധാനപ്പെട്ട കാരണം. എന്നാല്‍ ഇത് പലര്‍ക്കും അറിയില്ല. ഇത് വയര്‍ വീര്‍ക്കാനും മലബന്ധത്തിനും കാരണമാകുന്നു.

ദഹനപ്രശ്‌നമുണ്ടാക്കുന്നു

ദഹനപ്രശ്‌നമുണ്ടാക്കുന്നു

ഇത്തരം ബാക്ടീരിയകള്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ആരോഗ്യമല്ല പലപ്പോഴും അനാരോഗ്യമുണ്ടാക്കുന്ന ഇത്തരം ബാക്ടീരിയകള്‍ കാരണം ഒരിക്കലും തടിയും വയറും കുറയുകയുമില്ല.

മെറ്റബോളിസം കുറയുന്നത്

മെറ്റബോളിസം കുറയുന്നത്

ശരീരത്തിലെ കൊഴുപ്പിനെ പുറത്ത് കളയാനും മെറ്റബോളിസം ഉയര്‍ത്താനും ശരീരത്തിന് കഴിയാതെ വരുന്ന അവസ്ഥയാണ് മറ്റൊന്ന്. എന്നാല്‍ ഇത് പലര്‍ക്കും അറിയാത്തതും പലപ്പോഴും വയര്‍ വീര്‍ക്കുന്നതിനും അനാരോഗ്യകരമായ അവസ്ഥയ്ക്കും കാരണമാകുന്നു.

ഓര്‍ഗാനിക് ഭക്ഷണത്തിന്റെ അഭാവം

ഓര്‍ഗാനിക് ഭക്ഷണത്തിന്റെ അഭാവം

ഓര്‍ഗാനിക് ഭക്ഷണത്തിന്റെ അഭാവമാണ് മറ്റൊന്ന്. രാസമാലിന്യങ്ങളും വിഷവസ്തുക്കളും ചേര്‍ന്ന ഭക്ഷണം ഏറ്റവും കൂടുതല്‍ കഴിയ്ക്കുന്ന തലമുറയാണ് ഇന്നുള്ളത്. അതുകൊണ്ട് തന്നെ ഇത് അമിതവണ്ണത്തിനും വയര്‍ ചാടുന്നതിനും കാരണമാകുന്നു.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് മറ്റൊന്ന്. ഇത് തലച്ചോറിനേയും ശാരീരികമായ ആരോഗ്യത്തേയും പ്രതികൂലമായി ബാധിയ്ക്കുന്നു. ക്രമമല്ലാത്ത ഇന്‍സുലിന്റെ അളവും ഇത്തരത്തില്‍ പ്രശ്‌നമായി മാറുന്നു.

 മധുരത്തിന്റെ അമിതോപയോഗം

മധുരത്തിന്റെ അമിതോപയോഗം

മധുരം അമിതമായ തോതില്‍ ഉപയോഗിക്കുന്നവരും ഒട്ടും കുറവല്ല. ഇത് അമിതവണ്ണത്തിനും കുടവയറിനും കാരണമാകും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ അമിതമായി മധുരം കഴിയ്ക്കുന്നതും ഭക്ഷണത്തോടുള്ള ആര്‍ത്തിയും പലരും ശ്രദ്ധിക്കുന്നില്ല. ഇത് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകും.

മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍

മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍

മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇതിന്റേയും പിന്നിലെ പ്രധാന കാരണം എന്നു പറയുന്നത് ഹോര്‍മോണല്‍ ഇംബാലന്‍സ് ആണ്.

ആരോഗ്യകരമല്ലാത്ത കൊഴുപ്പ്

ആരോഗ്യകരമല്ലാത്ത കൊഴുപ്പ്

ആരോഗ്യകരമല്ലാത്ത കൊഴുപ്പാണ് മറ്റൊന്ന്. ആരോഗ്യകരമല്ലാത്ത കൊഴുപ്പ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ ഫലമാണ് പലപ്പോഴും കുടവയര്‍ എന്നത്.

English summary

Common Causes of Belly Fat That People Do Not Know

Common causes of belly fat that people do not know, do not notice and never fix, read to know more.
X
Desktop Bottom Promotion