93% ക്യാന്‍സറിനെയും ചെറുക്കാന്‍ വെളിച്ചെണ്ണ

വെളിച്ചെണ്ണ കുടലിലെ ക്യാന്‍സറിനെ ചെറുക്കുന്നു അതും ചുരുങ്ങിയ സമയം കൊണ്ട്.

Posted By:
Subscribe to Boldsky

വെളിച്ചെണ്ണയുടെ അത്ഭുത ഗുണങ്ങള്‍ നിരവധിയാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും എന്നു വേണ്ട ഒരു മനുഷ്യായുസ്സിന്റെ ആരോഗ്യത്തിനു വേണ്ട എല്ലാ ചേരുവകളും വെളിച്ചെണ്ണയിലുണ്ട്. എന്നാല്‍ ഇപ്പോള്‍ കുടലിലെ ക്യാന്‍സറിനെ വരെ ചെറുക്കാന്‍ വെളിച്ചെണ്ണയ്ക്ക് കഴിയും എന്നാണ് പഠനങ്ങള്‍ പറയുന്നത്. കിഡ്‌നിരോഗം നേരത്തേ അറിയാം, ഈ ലക്ഷണങ്ങളിലൂടെ

അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയാണ് ഇത്തരമൊരു കണ്ടു പിടുത്തത്തിലേക്ക് എത്തിയിരിയ്ക്കുന്നത്. വെളിച്ചെണ്ണ എങ്ങനെ കുടലിലെ ക്യാന്‍സറിനെ തടയുന്നു എന്ന് നോക്കാം. സെക്‌സിലും വേണം മര്യാദ, പണി കിട്ടാതിരിയ്ക്കാന്‍...

ആന്റി ക്യാന്‍സര്‍ പ്രോപ്പര്‍ട്ടി

ആന്റി ക്യാന്‍സര്‍ പ്രോപ്പര്‍ട്ടി എന്നാണ് വെളിച്ചെണ്ണ അറിയപ്പെടുന്നത് തന്നെ. വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങളാണ് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നത്.

ലോറിക് ആസിഡ്

ശരീരത്തിന് പൊതുവില്‍ ഗുണകരമായ ലോറിക് ആസിഡ് വെളിച്ചെണ്ണയില്‍ ധാരാളം ഉണ്ട്. ആരോഗ്യഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഇത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മാറ്റം രണ്ട് ദിവസം കൊണ്ട്

രണ്ട് ദിവസം കൊണ്ടാണ് ക്യാന്‍സര്‍ കോശങ്ങളില്‍ കാര്യമായ മാറ്റം ഉണ്ടായത്. ഒരു കൂട്ടം ആരോഗ്യ വിദഗ്ധര്‍ 50 പേരില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലമായാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്.

ഭക്ഷണത്തില്‍ വെളിച്ചെണ്ണ

നമ്മുടെ ഭക്ഷണത്തില്‍ വെളിച്ചെണ്ണയുടെ അളവ് വളരെ കുറഞ്ഞ് കൊണ്ടിരിയ്ക്കുന്നതും മറ്റ് തരത്തിലുള്ള എണ്ണകളെ ആശ്രയിക്കുന്നതുമാണ് പലപ്പോഴും കുടല്‍ ക്യാന്‍സറിന്റെ കാരണങ്ങളിലൊന്ന്.

കീമോതെറാപ്പിയുടെ വീര്യം

കീമോതെറാപ്പിയ്ക്ക് ശേഷം നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാറുണ്ട്. മുടി കൊഴിയുന്നതും ക്ഷീണവും എല്ലാം ഇതിന്റെ ഫലമായിരിയ്ക്കും. എന്നാല്‍ ഇത്തരത്തില്‍ കീമോതെറാപ്പി കൊണ്ട് ഉണ്ടാവുന്ന പാര്‍ശ്വഫലങ്ങളെ അഭിമുഖീകരിയ്ക്കാന്‍ പലപ്പോഴും വെളച്ചെണ്ണ നല്ലതാണ്.

മറ്റ് ഗുണങ്ങള്‍

വെളിച്ചെണ്ണയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങള്‍ ഉണ്ട്. അല്‍ഷിമേഴ്‌സിനെ വരെ പ്രതിരോധിയ്ക്കാനുള്ള കഴിവ് വെളിച്ചെണ്ണയ്ക്കുണ്ട്. പാര്‍ക്കിന്‍സണ്‍ പോലുള്ള രോഗങ്ങള്‍ക്ക് പ്രതിവിധിയാണ് വെളിച്ചെണ്ണ പലപ്പോഴും.

മരണത്തില്‍ നിന്നുള്ള പിന്‍മാറ്റം

കുടലിലെ ക്യാന്‍സര്‍ ഏറ്റവും ഗുരുതരമായ അവസ്ഥയാണ്. മരണത്തിലേക്ക് പലപ്പോഴും അടുത്ത് കൊണ്ടിരിയ്ക്കുന്ന അവസ്ഥയാണ് ഇത്. അതുകൊണ്ട് തന്നെ വെളിച്ചെണ്ണ കൊണ്ട് കുടലിലെ ക്യാന്‍സറിന് വലിയൊരാശ്വാസം കണ്ടെത്താന്‍ സാധിയ്ക്കും എന്നത് വൈദ്യശാസ്ത്രത്തില്‍ പുതിയ വെളിച്ചം വീശുന്ന അറിവാണ്.

അവരൊളിപ്പിച്ച ആ രഹസ്യം, മൂന്നാമതൊരാള്‍.......

അവരൊളിപ്പിച്ച ആ രഹസ്യം, മൂന്നാമതൊരാള്‍.......;

സ്വകാര്യഭാഗത്തെ ഇരുണ്ട നിറത്തിന്റെ രഹസ്യം

സ്വകാര്യഭാഗത്തെ ഇരുണ്ട നിറത്തിന്റെ രഹസ്യം

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Thursday, November 24, 2016, 16:00 [IST]
English summary

Coconut Oil Kills Colon Cancer Cells In a Very Short Time

Scientists Discover coconut oil Destroys 90% of Colon Cancer Cells in 2 Days, read to know more.
Please Wait while comments are loading...
Subscribe Newsletter