ആവണക്കെണ്ണയും ബേക്കിംഗ് സോഡയും, കളി മാറും

ബേക്കിംഗ് സോഡയും ആവണക്കെണ്ണയും മിക്‌സ് ചെയ്താല്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം.

Posted By:
Subscribe to Boldsky

ആവണക്കെണ്ണയ്ക്ക് സൗന്ദര്യഗുണങ്ങള്‍ ഒരുപാട് ഉള്ളതായി നമുക്കറിയാം. സൗന്ദര്യം മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും ബേക്കിംഗ് സോഡ തന്നെയാണ് വളരെ നല്ലതാണ്. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ആവണക്കെണ്ണ എന്ന കാര്യത്തില്‍ സംശയമില്ല.  ചൂടുവെള്ളത്തില്‍ കുരുമുളക് ഒരു മാസം, ഫലം ?

എന്നാല്‍ ആവണക്കെണ്ണയോടൊപ്പം അല്‍പം ബേക്കിംഗ് സോഡ കൂടി ചേര്‍ന്നാല്‍ കളി മാറും. കാരണം പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തമ ഒറ്റമൂലിയാണ് ഇവ രണ്ടും കൂടി ചേര്‍ന്നാല്‍ ലഭിയ്ക്കുന്നത്. എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് ആവണക്കെണ്ണയോടൊപ്പം ബേക്കിംഗ് സോഡ ചേര്‍ന്നാല്‍ പരിഹാരം ലഭിയ്ക്കുന്നത് എന്ന് നോക്കാം.

കൈകാല്‍ കടച്ചിലിന്

പലര്‍ക്കും ഉണ്ടാകുന്ന അപ്രതീക്ഷിതമായി വരുന്ന ഒന്നാണ് കൈകാല്‍ കടച്ചില്‍. ഇതിന് നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹാരമാണ് ആവണക്കെണ്ണയും ബേക്കിംഗ് സോഡയും ചേര്‍ന്ന മിശ്രിതം. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഇത് കൈകാലുകളില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി.

തേനീച്ച കുത്തിന്

തേനീച്ച കുത്തുകയോ മറ്റോ ചെയ്താല്‍ അതിനുള്ള ഉത്തമ പരിഹാരമാണ് ഈ മിശ്രിതം. ആവണക്കെണ്ണ മാത്രം ഉപയോഗിച്ചും തേനീച്ച കുത്തിയ ഭാഗത്ത് ഉരച്ചാല്‍ പരിഹാരം ലഭിയ്ക്കും.

അലര്‍ജി മാറാന്‍

അലര്‍ജി മാറാന്‍ എന്നും രാവിലെ ആവണക്കെണ്ണയില്‍ ബേക്കിംഗ് സോഡ മിക്‌സ് ചെയ്ത് ഈ മിശ്രിതം അഞ്ച് തുള്ളി വീതം സേവിയ്ക്കുക.

വയറിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍

വയറിന്റെ ആരോഗ്യ പ്രശ്‌നങ്ങളാണ് മറ്റൊന്ന്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതിരിയ്ക്കുന്നതിനും ദഹനം കൃത്യമാകാനും ആവണക്കെണ്ണ കഴിയ്ക്കുന്നത് നല്ലതാണ്.

പുകവലിയില്‍ നിന്നും മോചനം

പുകവലിയില്‍ നിന്നും മോചനം നല്‍കാനും ഈ മിശ്രിതം ഉത്തമമാണ്. എന്നും രാവിലെ അല്‍പം കഴിയ്ക്കുന്നത് പുകവലിയെന്ന ദു:ശ്ശീലത്തെ ഇല്ലാതാക്കുന്നു.

മുഖത്തെ പാടുകള്‍ മാറാന്‍

മുഖത്ത് അനാവശ്യമായി ഉണ്ടാകുന്ന കറുത്ത പാടുകളും മറ്റും യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഇല്ലാതെ പരിഹരിയ്ക്കാന്‍ ഉത്തമമാണ് ആവണക്കെണ്ണ ബേക്കിംഗ് സോഡ മിശ്രിതം.

അരിമ്പാറ മാറ്റാന്‍

അരിമ്പാറ പോലെ പ്രശ്‌നമുണ്ടാക്കുന്ന ചര്‍മ്മ പ്രശ്‌നങ്ങളെ ദിവസങ്ങള്‍ കൊണ്ട് പരിഹരിയ്ക്കാനും ആവണക്കെണ്ണയും ബേക്കിംഗ് സോഡയും ചേര്‍ന്ന മിശ്രിതം സഹായിക്കുന്നു.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Castor Oil and Baking Soda Can Treat many Health Problems

Unbelievable, Castor oil and baking soda can treat many health problems.
Please Wait while comments are loading...
Subscribe Newsletter