For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍, ഹൃദയാഘാതം ഇതിനെല്ലാം ഒറ്റ പ്രതിവിധി

|

ഇന്നത്തെ കാലത്ത് ക്യാന്‍സറും ഹൃദയാഘാതവും നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുന്നു. നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും എല്ലാമാണ് ഇത്തരത്തില്‍ ക്യാന്‍സറിനെയും ഹൃദയാഘാതത്തേയും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നത്. ടൈപ്പ്‌ 2 പ്രമേഹത്തിന്‌ ആയൂര്‍വേദം

ഇതിനുള്ള ആധുനിക ചികിത്സ തേടി അലഞ്ഞ് വീണ്ടും രോഗത്തെ വിളിച്ചു വരുത്തുകയാണ് നമ്മളില്‍ പലരും ചെയ്യുന്നത്. എന്നാല്‍ ക്യാന്‍സര്‍, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയെ എല്ലാം തുരത്താന്‍ നാം സ്ഥിരം ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് കഴിയും.

കാബേജാണ് ഈ വീരന്‍. മുകളില്‍ പറഞ്ഞ ഈ അസുഖങ്ങളെ മാത്രമല്ല മറ്റു പല ആരോഗ്യ പ്രശ്‌നങ്ങളേയും കാബേജ് ഇല്ലാതാക്കും എന്നതാണ് യാഥാര്‍ത്ഥ്യം. കൊളസ്‌ട്രോള്‍ പേടിയ്ക്കും ഒറ്റമൂലി

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നതിന് മുന്‍പില്‍ നില്‍ക്കുന്ന പച്ചക്കറിയാണ് കാബേജ്. എന്നും കാബേജ് കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുകയും ചെയ്യുന്നു.

വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടം

വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടം

വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമായതാണ് കാബേജ്. വിറ്റാമിന്‍ കുറവുമൂലമുണ്ടാകുന്ന എല്ല ആരോഗ്യപ്രശ്‌നങ്ങളേയും ഇത് പരിഹരിക്കുന്നു.

ഹൃദയാഘാതം തടയുന്നു

ഹൃദയാഘാതം തടയുന്നു

ഹൃദയാഘാതം തടയുന്നതില്‍ മിടുക്കനാണ് കാബേജ്. കാബേജ് എന്നും രാവിലെ പ്രഭാത ഭക്ഷണത്തോടൊപ്പം അല്‍പം ഉപ്പിട്ട് വേവിച്ച് കഴിച്ചാല്‍ ഹൃദയപ്രശ്‌നങ്ങളെ പരിഹരിയ്ക്കാം.

ദഹനം സുഗമമാക്കുന്നു

ദഹനം സുഗമമാക്കുന്നു

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കാബേജ് സഹായിക്കുന്നു. ദഹനപ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ദഹനം സുഗമമാക്കാനും കാബേജ് സഹായിക്കുന്നു.

എല്ലുകള്‍ക്ക് ബലം നല്‍കുന്നു

എല്ലുകള്‍ക്ക് ബലം നല്‍കുന്നു

എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനും കാബേജ് സഹായിക്കുന്നു. കുട്ടികള്‍ക്കും ആര്‍ത്രൈറ്റിസ് പ്രശ്‌നമുള്ളവര്‍ക്കു കാബേജ് കഴിയ്ക്കുന്നത് നല്ലതാണ്.

അല്‍ഷിമേഴ്‌സ് സാധ്യത

അല്‍ഷിമേഴ്‌സ് സാധ്യത

അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കുന്നതിനും കാബേജ് തന്നെ സഹായിക്കുന്നു. പ്രത്യേകിച്ച് ചുവന്ന കാബേജ്. വിറ്റാമിന്‍ കെ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് കാര്യം.

 അള്‍സര്‍ പ്രതിരോധിയ്ക്കുന്നു

അള്‍സര്‍ പ്രതിരോധിയ്ക്കുന്നു

അള്‍സറിനെ പ്രതിരോധിയ്ക്കാനും കാബേജിന് കഴിയും. ഇതിലുള്ള ഗ്ലൂട്ടാമിന്‍ ആണ് അള്‍സറിനെ പ്രതിരോധിയ്ക്കുന്നത്.

English summary

Cabbage can Protects From Cancer, Stroke And Heart Attack

Green, leafy and wholesome, cabbage is a low calorie vegetable. A popular choice in salad recipes, this fibre-rich vegetable offers a host of benefits. Read on to discover the amazing benefits of this hardy vegetable
X
Desktop Bottom Promotion