For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എ, ബി രക്തഗ്രൂപ്പുകാര്‍ വിവാഹം കഴിച്ചാല്‍.....

|

രക്തഗ്രൂപ്പ്‌ നമ്മുടെ ആരോഗ്യവിഷയത്തില്‍ പ്രധാനപ്പെട്ടൊരു ഘടകമാണ്‌. പ്രധാനമായും എ, ബി, എബി, ഒ എന്നീ രക്തഗ്രൂപ്പുകളാണുള്ളത്‌. ഇതില്‍ തന്നെ പൊസറ്റീവോ നെഗറ്റീവോ ആകാം.

ഇത്തരം രക്തഗ്രൂപ്പുകളും നമുക്കു വരുന്ന അസുഖങ്ങളും തമ്മില്‍ ബന്ധമുണ്ട്‌. ഇതുപോലെ രക്തഗ്രൂപ്പ്‌ വിവാഹം, ഗര്‍ഭം, സ്‌ട്രെസ്‌ തുടങ്ങിയ പല ഘടകങ്ങളേയും ബാധിയ്‌ക്കുന്നുമുണ്ട്‌. കഴിയ്‌ക്കേണ്ടുന്ന ഭക്ഷണങ്ങള്‍ പോലും രക്തഗ്രൂപ്പ്‌ പ്രകാരം വ്യത്യാസപ്പെട്ടിരിയ്‌ക്കുകയും ചെയ്യുന്നു. ഇതെക്കുറിച്ചു കൂടുതലറിയൂ,

എ, ബി രക്തഗ്രൂപ്പുകാര്‍ വിവാഹം കഴിച്ചാല്‍.....

എ, ബി രക്തഗ്രൂപ്പുകാര്‍ വിവാഹം കഴിച്ചാല്‍.....

രക്തഗ്രൂപ്പും കഴിയ്‌ക്കേണ്ടുന്ന ഭക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിയ്‌ക്കുന്നു. ഒ രക്തഗ്രൂപ്പുള്ളവര്‍ പ്രോട്ടീന്‍ കൂടുതലുള്ള, മുട്ട, ഇറച്ചി തുടങ്ങിയവ കഴിയ്‌ക്കണം. എയെങ്കില്‍ പച്ചക്കറിയാണ്‌ കൂടുതല്‍ നല്ലത്‌. ബി രക്തഗ്രൂപ്പെങ്കില്‍ മാട്ടിറച്ചി. എബിയെങ്കില്‍ കടല്‍വിഭവങ്ങള്‍. രക്തഗ്രൂപ്പു പ്രകാരം ശരീരത്തില്‍ നടക്കുന്ന ദഹനപ്രക്രിയയെ സഹായിക്കുന്നതിനാണ്‌ ഇത്‌.

എ, ബി രക്തഗ്രൂപ്പുകാര്‍ വിവാഹം കഴിച്ചാല്‍.....

എ, ബി രക്തഗ്രൂപ്പുകാര്‍ വിവാഹം കഴിച്ചാല്‍.....

വ്യക്തിത്വത്തെയും രക്തഗ്രൂപ്പ്‌ സ്വാധീനിയ്‌ക്കുന്നുണ്ട്‌. ഒ ഗ്രൂപ്പില്‍ പെടുന്നവര്‍ സര്‍ഗാത്മകതയുള്ള, തുറന്നിടപഴകുന്ന, ആത്മവിശ്വാസമുള്ളവരായിരിയ്‌ക്കും. എ ഗ്രൂപ്പെങ്കില്‍ സമാധാനകാംഷികളും വിശ്വസിയ്‌ക്കാവുന്നവരും. ബിയാണെങ്കില്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്ന, സ്വന്തംകാലില്‍ നില്‍ക്കുന്ന വിഭാഗത്തില്‍ പെടുന്നവര്‍. എബിയെങ്കില്‍ നാണക്കാര്‍, ഉത്തരവാദിത്വമുള്ളവര്‍, മറ്റുള്ളവരെ സഹായിക്കുന്നവര്‍.

എ, ബി രക്തഗ്രൂപ്പുകാര്‍ വിവാഹം കഴിച്ചാല്‍.....

എ, ബി രക്തഗ്രൂപ്പുകാര്‍ വിവാഹം കഴിച്ചാല്‍.....

ഗര്‍ഭത്തേയും രക്തഗ്രൂപ്പ്‌ സ്വാധീനിയ്‌ക്കുന്നുണ്ട്‌. എബി രക്തഗ്രൂപ്പെങ്കില്‍ ഫോളിക്കില്‍ സ്‌റ്റിമുലേറ്റിംഗ്‌ ഹോര്‍മോണ്‍ കുറവാണ്‌ ഉല്‍പാദിപ്പിയ്‌ക്കുക. ഇതുകൊണ്ടുതന്നെ ഗര്‍ഭധാരണസാധ്യത കൂടുതലാണ്‌.

എ, ബി രക്തഗ്രൂപ്പുകാര്‍ വിവാഹം കഴിച്ചാല്‍.....

എ, ബി രക്തഗ്രൂപ്പുകാര്‍ വിവാഹം കഴിച്ചാല്‍.....

സ്‌ട്രെസ്‌ രക്തഗ്രൂപ്പിനെ സ്വാധീനിയ്‌ക്കും. എ രക്തഗ്രൂപ്പുള്ളവരില്‍ സ്‌ട്രെസ്‌ ഹോര്‍മോണായ കോര്‍ട്ടികോള്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്‌ക്കപ്പെടും. ഇവര്‍ക്ക്‌ സ്‌ട്രെസ്‌ കൂടും. ഇതുപോലെയാണ്‌ ഒ ഗ്രൂപ്പുള്ളവരും. ഇവര്‍ക്കും എളുപ്പത്തില്‍ സ്‌ട്രെസ്‌ വരും, സമാധാനിയ്‌ക്കാന്‍ സമയമെടുക്കും.

എ, ബി രക്തഗ്രൂപ്പുകാര്‍ വിവാഹം കഴിച്ചാല്‍.....

എ, ബി രക്തഗ്രൂപ്പുകാര്‍ വിവാഹം കഴിച്ചാല്‍.....

വയറും രക്തഗ്രൂപ്പും തമ്മില്‍ ബന്ധമുണ്ട്‌. എ ഗ്രൂപ്പുകാര്‍ക്ക്‌ കാര്‍ബോഹൈഡ്രേറ്റ്‌ പെട്ടെന്നു ദഹിയ്‌ക്കും, ഇതുകൊണ്ട്‌ വയര്‍ കുറവാകും. എന്നാല്‍ ഒ വിഭാഗത്തില്‍ പെട്ടവര്‍ക്ക്‌ വയര്‍ കൂടും.

എ, ബി രക്തഗ്രൂപ്പുകാര്‍ വിവാഹം കഴിച്ചാല്‍.....

എ, ബി രക്തഗ്രൂപ്പുകാര്‍ വിവാഹം കഴിച്ചാല്‍.....

വിവാഹത്തിലും രക്തഗ്രൂപ്പിന്‌ പ്രാധാന്യമേറും. കുട്ടികളുണ്ടാകുമ്പോള്‍ ആര്‍എച്ച്‌ ഫാക്ടര്‍ പ്രധാനം. ഇതുപോലെ എ, ബി ഗ്രൂപ്പുകാര്‍ വിവാഹം കഴിയ്‌ക്കുന്നതൊഴിവാക്കുന്നതാണ്‌ നല്ലത്‌.

എ, ബി രക്തഗ്രൂപ്പുകാര്‍ വിവാഹം കഴിച്ചാല്‍.....

എ, ബി രക്തഗ്രൂപ്പുകാര്‍ വിവാഹം കഴിച്ചാല്‍.....

വ്യായാമവും രക്തഗ്രൂപ്പ്‌ പ്രകാരം വ്യത്യാസപ്പെട്ടിരിയ്‌ക്കുന്നു. സ്‌ട്രെസ്‌ കൂടുന്നതു കൊണ്ട്‌ എ ഗ്രൂപ്പുകാര്‍ക്ക്‌ യോഗ പോലുള്ളവ ഗുണം ചെയ്യും. ബിക്കാര്‍ക്ക്‌ ടെന്നീസ്‌, മാര്‍ഷ്യല്‍ ആര്‍ട്‌സ്‌ എന്നിവ നല്ലതാണ്‌.ഭാര്യയെ വച്ചുമാറിയും സെക്‌സ്‌ നിയമം!!

Read more about: health body
English summary

Blood Group Matter For Different Healthy Aspects

Blood Group Matter For Different Healthy Aspects, read more,
Story first published: Friday, August 19, 2016, 14:29 [IST]
X
Desktop Bottom Promotion