For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവസമയത്ത് യോനി മുറിപ്പെടാതിരിയ്ക്കാന്‍.....

|

ആര്‍ത്തവം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ശാരീരിക അസ്വസ്ഥകള്‍ ഏറെയുള്ള സന്ദര്‍ഭമാണ്. പ്രത്യേകിച്ചു വേദനകള്‍. ആര്‍ത്തവസയത്തു യോനീഭാഗത്തു മുറിവുകളും മറ്റുമുണ്ടാകുന്നതും സാധാരണം. ഈ ഭാഗം നനഞ്ഞിരിയ്ക്കുന്നതും പാഡുകളുടെ ഉപയോഗവും മറ്റുമാണ് കാരണം.

ആര്‍ത്തവസമയത്തെ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പല വഴികളുണുണ്ട്. ഇവയെക്കുറിച്ചറിയൂ,

ആര്‍ത്തവസമയത്ത് യോനി മുറിപ്പെടാതിരിയ്ക്കാന്‍.....

ആര്‍ത്തവസമയത്ത് യോനി മുറിപ്പെടാതിരിയ്ക്കാന്‍.....

ചില പ്രത്ര്യക ബ്രാന്റുകളുടെ പാഡ് ചിലര്‍ക്ക് അലര്‍ജിയും ചൊറിച്ചിലുമെല്ലാമുണ്ടാക്കും. തങ്ങള്‍ക്കു യോജിയ്ക്കുന്ന ബ്രാന്റ് പാഡ് കണ്ടെത്തി ഉപയോഗിയ്ക്കുക.

ആര്‍ത്തവസമയത്ത് യോനി മുറിപ്പെടാതിരിയ്ക്കാന്‍.....

ആര്‍ത്തവസമയത്ത് യോനി മുറിപ്പെടാതിരിയ്ക്കാന്‍.....

കോട്ടന്‍ പാഡുകള്‍ മാത്രം ഉപയോഗിയ്ക്കുക. ആര്‍ത്തവസമയത്തെ മുറിപ്പാടുകളും മറ്റസ്വസ്ഥതകളുമെല്ലാം ഒഴിവാക്കാന്‍ ഇത് ഏറെ പ്രധാനമാണ്.

ആര്‍ത്തവസമയത്ത് യോനി മുറിപ്പെടാതിരിയ്ക്കാന്‍.....

ആര്‍ത്തവസമയത്ത് യോനി മുറിപ്പെടാതിരിയ്ക്കാന്‍.....

നനവ് അധികമാകുന്നതിനേക്കാള്‍ മുന്‍പ് പാഡുകള്‍ മാറ്റുക. നാലു മണിക്കൂറില്‍ കൂടുതല്‍ ഒന്ന് ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇത് ആ ഭാഗം ഉരഞ്ഞും നനഞ്ഞും പൊട്ടാതിരിയ്ക്കാന്‍ സഹായിക്കും.

ആര്‍ത്തവസമയത്ത് യോനി മുറിപ്പെടാതിരിയ്ക്കാന്‍.....

ആര്‍ത്തവസമയത്ത് യോനി മുറിപ്പെടാതിരിയ്ക്കാന്‍.....

അധികം പാഡുകള്‍ ഒരുമിച്ചുപയോഗിയ്ക്കുന്നത് ദോഷം വരുത്തും. ഇത് ഒഴിവാക്കുക. പകരം ഇടയ്ക്കിടെ മാറുന്നതാണ് ആരോഗ്യകരം.

ആര്‍ത്തവസമയത്ത് യോനി മുറിപ്പെടാതിരിയ്ക്കാന്‍.....

ആര്‍ത്തവസമയത്ത് യോനി മുറിപ്പെടാതിരിയ്ക്കാന്‍.....

ഈ ഭാഗത്തെ മുറിവുകള്‍ ഒഴിവാക്കാന്‍ വാം കംപ്രസ് നല്ലതാണ്. വൃത്തിയുള്ള തുണി ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞു വയ്ക്കാം.

ആര്‍ത്തവസമയത്ത് യോനി മുറിപ്പെടാതിരിയ്ക്കാന്‍.....

ആര്‍ത്തവസമയത്ത് യോനി മുറിപ്പെടാതിരിയ്ക്കാന്‍.....

ഐസ് പായ്ക്ക് ഈ ഭാഗത്തു വയ്ക്കുന്നതും നല്ലതാണ്. ഇത് മുറിവുകള്‍ക്കും വേദനയ്ക്കുമെല്ലാം ആശ്വാസം നല്‍കും.

ആര്‍ത്തവസമയത്ത് യോനി മുറിപ്പെടാതിരിയ്ക്കാന്‍.....

ആര്‍ത്തവസമയത്ത് യോനി മുറിപ്പെടാതിരിയ്ക്കാന്‍.....

സ്‌പ്രേ, ലോഷനുകള്‍ എന്നിവയൊന്നും ഈ ഭാഗത്തുപയോഗിയ്ക്കരുത്. സുഗന്ധമുള്ള സോപ്പുകള്‍ പോലും.

ആര്‍ത്തവസമയത്ത് യോനി മുറിപ്പെടാതിരിയ്ക്കാന്‍.....

ആര്‍ത്തവസമയത്ത് യോനി മുറിപ്പെടാതിരിയ്ക്കാന്‍.....

ഈ ഭാഗം വൃത്തിയായി സൂക്ഷിയ്ക്കുക. കോട്ടന്‍ അടിവസ്ത്രങ്ങള്‍ രണ്ടുതവണയെങ്കിലും മാറുക. നനഞ്ഞവ ഉപയോഗിയ്ക്കാതിരിയ്ക്കുക. ഈ പോയന്റില്‍ അമര്‍ത്തൂ, സംഭവിയ്ക്കുന്നത്....

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Best Home Remedies To Reduce Vaginal Rash During Periods

Best Home Remedies To Reduce Vaginal Rash During Periods, Read more to know about,
X
Desktop Bottom Promotion