For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍....

|

തൈര് ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ്. പാലിന്റെ ഗുണങ്ങള്‍ ഇരട്ടിയാക്കുന്ന ഒന്നാണ് തൈര്. കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഇത് പാല്‍ കുടിച്ചാല്‍ അസിഡിറ്റി, അലര്‍ജി പോലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഏറെ ഗുണകരവുമാണ്.

ഭക്ഷണത്തിനൊപ്പം തൈരു കഴിയ്ക്കുന്നതായിരിയ്ക്കു പലരുടേയും ശീലം. എന്നാല്‍ ഭക്ഷണശേഷം തൈരു കഴിച്ചാല്‍ ഗുണം ഇരട്ടിയ്ക്കും. ഭക്ഷണശേഷം അല്‍പം തൈരു ശീലമാക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ,

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍....

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍....

ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരത്തിന് എളുപ്പം ആഗിരണം ചെയ്യാന്‍ തൈര് സഹായിക്കും. ഭക്ഷണം ശരീരത്തിന് പെട്ടെന്നുപയോഗിയ്ക്കാന്‍ സാധിയ്ക്കും.

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍....

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍....

മസാലയും എരിവുമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വയറിനെ തണുപ്പിയ്ക്കാനും പെപ്റ്റിക് അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമുള്ള എളുപ്പ വഴിയാണിത്.

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍....

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍....

ഭക്ഷണശേഷം തൈര് കഴിയ്ക്കുന്നത് ദഹനപ്രക്രിയ വേഗത്തിലാക്കും. ദഹനത്തെ സഹായിക്കും. ഇത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ.്

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍....

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍....

ഭക്ഷണശേഷം ചിലര്‍ക്ക് നെഞ്ചെരിച്ചില്‍, ഏമ്പക്കം പോലുള്ള പ്രശ്‌നങ്ങള്‍ സാധാരണയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് ഭക്ഷണശേഷം തൈര്.

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍....

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍....

ഭക്ഷണം വൈകി കഴിയ്ക്കുന്നവര്‍ക്ക് അതായത് ഉച്ചയ്ക്കു മൂന്നിന് ഉച്ചഭക്ഷണം, രാത്രി 10ന് അത്താഴം തുടങ്ങിയ ശീലങ്ങളുള്ളവര്‍ക്കു പറ്റിയ നല്ലൊരു മരുന്നാണ് ഇതിനു ശേഷം തൈരു കഴിയ്ക്കുകയെന്നത്.

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍....

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍....

വയറിന്റെ ആരോഗ്യത്തിന് വയറ്റിലെ പിഎച്ച് മൂല്യം ആല്‍ക്കലൈന്‍ സ്വഭാവം നില നിര്‍ത്തേണ്ടത് അത്യാവശ്യം. ചില ഭക്ഷണങ്ങള്‍ ഇതു നശിപ്പിയ്ക്കും. ഇതിനുളള നല്ലൊരു പ്രതിവിധിയാണ് തൈര്. ലിംഗവലിപ്പത്തിന് സ്വാഭാവിക വഴികള്‍

English summary

Benefits Of Eating Curd After Food

Here are some of the benefits of eating curd after food. Read more to know about,
Story first published: Tuesday, August 23, 2016, 18:20 [IST]
X
Desktop Bottom Promotion