ഇതെല്ലാം നിങ്ങളുടെ ലിംഗത്തെ കരയിക്കും

ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം എന്നിവയെല്ലാം ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ്. ലിംഗാരോഗ്യത്തെ കേടു വരുത്തു

Posted By:
Subscribe to Boldsky

പുരുഷലിംഗം വളരെ സെന്‍സിറ്റീവായ അവയവമാണ്. നേര്‍ത്ത നാഡികളുള്ള ഒരിടം. ഇതുകൊണ്ടുതന്നെ ഇതിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധയേറെ വേണം.

പുരുഷന്മാര്‍ ചെയ്യുന്ന ചില ശീലങ്ങള്‍ തന്നെ ചിലപ്പോള്‍ പുരുഷലിംഗത്തിന്റെ ആരോഗ്യത്തെ കേടു വരുത്തും ഇവയെക്കുറിച്ചറിയൂ,

ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം എന്നിവയെല്ലാം ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ്. ലിംഗാരോഗ്യത്തെ കേടു വരുത്തുന്ന ഇത്തരം ശീലങ്ങളെക്കുറിച്ചറിയൂ

ഇതെല്ലാം നിങ്ങളുടെ ലിംഗത്തെ കരയിക്കും

വ്യായാമക്കുറവ് പുരുഷലിംഗത്തിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. 300ളം പുരുഷന്മാരില്‍ നടത്തിയ ഒരു പഠനത്തില്‍ ദിവസവും വ്യായാമം ചെയ്യുന്നവരുടെ സെക്‌സ് ആരോഗ്യം മറ്റുള്ളവരേക്കാള്‍ മികച്ചതാണെന്നുതെളിഞ്ഞു.

ജങ്ക് ഫുഡ് ക

ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ ജങ്ക് ഫുഡ് കഴിയ്ക്കുന്ന പുരുഷന്മാരില്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ സര്‍വസാധാരണമെന്നു തെളിഞ്ഞിട്ടുണ്ട്. ഇത് പുകവലിയുടെ അതേ ഫലമാണ് നല്‍കുന്നത്.

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍ കൂടുതലായി ഉപയോഗിയ്ക്കുന്നതും ലിംഗാരോഗ്യത്തെ കേടു വരുത്തുന്നുവെന്നു പഠനങ്ങള്‍ പറയുന്നു. ബിപി-2, 4ഒഎച്ച്-ബിപി എന്നിവയാണ് ലിംഗത്തിനു ദോഷം വരുത്തുന്നത്. എന്നിവയടങ്ങിയ സണ്‍സ്‌ക്രീനുകളാണ് ഈ ദോഷം വരുത്തുന്നത്. ഇവ 30 ശതമാനം പുരുഷവന്ധ്യതയ്ക്കും കാരണമാകുമെന്നു പറയുന്നു.ഒരാഴ്ച കൊണ്ടു വെളുക്കാം, ബദാം കൊണ്ട്.....

 

 

ഉറക്കം

ആവശ്യത്തിന് ഉറക്കം ലഭിയ്ക്കാത്തതും ലിംഗാരോഗ്യത്തിന് നല്ലതല്ല. ദിവസവും 7-9 മണിക്കൂര്‍ വരെ ഉറങ്ങണം.

സെക്‌സ്

സെക്‌സ് തീരെക്കുറയുന്നതും ലിംഗാരോഗ്യത്തിന് നല്ലതല്ലെന്നു പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ദമ്പതിമാര്‍ സെക്‌സില്‍ ഏര്‍പ്പെടണമെന്നും പഠനങ്ങള്‍ പറയുന്നു.

 

സ്വയംഭോഗം

മിതമായ സ്വയംഭോഗം ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ അമിതാകുന്നത് ലിംഗാരോഗ്യത്തെ കേടു വരുത്തുകയാണ് ചെയ്യുന്നത്.

പുകവലി

പുകവലി ശീലം മദ്യപാനശീലത്തേക്കാള്‍ ലിംഗാരോഗ്യത്തിന് കേടു വുത്തും. ഇത് ഉദ്ധാരണക്കുറവിനും വന്ധ്യതയ്ക്കുമെല്ലാം കാരണമാവുകയും ചെയ്യും.

 

അടിവസ്ത്രങ്ങള്‍

കോട്ടനല്ലാത്തതും വല്ലാതെ ഇറുകിയതുമായ അടിവസ്ത്രങ്ങള്‍ ലിംഗത്തിന് ഏറെ ദോഷം വരുത്തുന്നവയാണ്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Bad Habits That Affect Manhood Health

Bad Habits That Affect Manhood Health, Read more to know about
Please Wait while comments are loading...
Subscribe Newsletter