നിങ്ങൾക്ക് ദഹന പ്രശ്നമുണ്ടോ ?ഇതാ 5 വഴികൾ

നിങ്ങൾക്ക് ദഹന പ്രശ്നമുണ്ടോ ?ഇതാ 5 വഴികൾ

Subscribe to Boldsky

 പലർക്കും ദഹന പ്രശ്നങ്ങൾ കാണാറുണ്ട്. മലബന്ധം, വയറിലെ അസ്വസ്ഥത, ഗ്യാസ്, അല്ലെങ്കിൽ ഭക്ഷണ ശേഷം വയറിലെ ഉരുണ്ട് കയറ്റം അങ്ങനെ..

നിങ്ങളുടെ ദഹന പ്രശ്നങ്ങൾ മാറ്റി ശരീരത്തെ രക്ഷിക്കാനിതാ 5 വഴികൾ.

നിങ്ങൾക്ക് ദഹന പ്രശ്നമുണ്ടോ ?ഇതാ 5 വഴികൾ

ഭക്ഷണം ചവച്ചു ജൂസാക്കി കഴിക്കുക

നിങ്ങളുടെ ദഹനം ശരിയാക്കാൻ ആദ്യം ചെയ്യേണ്ടത് ഭക്ഷണം നല്ലവണ്ണം ചവച്ചരച്ചു ദ്രാവക രൂപത്തിൽ മാത്രം കഴിക്കുക എന്നതാണ്.

ഉമിനീരുമായി ചേർത്ത് ചവയ്ക്കുമ്പോൾ അത് ദഹനത്തിനാവശ്യമായ എൻസൈമുകളെ ഉദ്ദീപിപ്പിക്കുന്നു. അത് വയറിനെ എല്ലാ പോഷകങ്ങളും ആഗീരണം ചെയ്യാൻ സഹായിക്കും.

ഇത് വളരെ ലളിതമായ കാര്യമാണ്. എന്നാൽ പലരും വേഗത്തിൽ ഭക്ഷണം കഴിക്കുകയും ചവച്ചരയ്ക്കാൻ കുറച്ചു സമയം ചെലവാക്കുകയും ചെയ്യുന്നു.

നിങ്ങൾക്ക് ദഹന പ്രശ്നമുണ്ടോ ?ഇതാ 5 വഴികൾ

ധാരാളം നാരുള്ള ഭക്ഷണം കഴിക്കുക

പച്ചക്കറികളിലെ നാരുകൾ ചവച്ചു കഴിക്കുന്നത് ദഹനരസങ്ങളെയും എൻസൈമുകളെയും പരിപോഷിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യും.

നാരുകൾ നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ മലവിസർജ്ജനം സുഗമമാക്കും.

ഇത് കൃത്യമായി വിസർജ്ജനം സാധ്യമാക്കും. നാരുകളുള്ള ഭക്ഷണം മുഴുവനായി ചവച്ചു കഴിക്കുന്നത് ഭക്ഷണ സമയം ലാഭിക്കുകയും ചെയ്യുന്നു.

ധാരാളം നാരുള്ള ഭക്ഷണം കഴിക്കുക

പച്ചക്കറികളിലെ നാരുകൾ ചവച്ചു കഴിക്കുന്നത് ദഹനരസങ്ങളെയും എൻസൈമുകളെയും പരിപോഷിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യും.

നാരുകൾ നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ മലവിസർജ്ജനം സുഗമമാക്കും.

ഇത് കൃത്യമായി വിസർജ്ജനം സാധ്യമാക്കും. നാരുകളുള്ള ഭക്ഷണം മുഴുവനായി ചവച്ചു കഴിക്കുന്നത് ഭക്ഷണ സമയം ലാഭിക്കുകയും ചെയ്യുന്നു

കയ്പുള്ളവ

കയ്പുള്ള ഭക്ഷണം ദഹനത്തെ സഹായിക്കുന്നു. ദഹന രസങ്ങളും ആസിഡും ഭക്ഷണം പെട്ടെന്ന് ദഹിച്ചു പോഷകങ്ങൾ ആഗീരണം ചെയ്യാൻ സഹായിക്കുന്നു.

ഇഞ്ചി, വെളുത്തുള്ളി, കറുക, തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ, മൂൺ ഷൈൻ, പാവയ്ക്ക, മേപ്പിൾ എന്നിവയുടെ നീര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്, ഇവയെല്ലാം ദഹനത്തെ സഹായിക്കും.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: health
Story first published: Monday, October 31, 2016, 17:50 [IST]
English summary

5 Tips To Follow If You Have Digestive Issues

5 Tips To Follow If You Have Digestive Issues
Please Wait while comments are loading...
Subscribe Newsletter