For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലിംഗവലിപ്പം ലൈംഗികശേഷിയെ ബാധിയ്ക്കുമോ?

|

ലിംഗവലിപ്പം ലൈംഗികശേഷിയുടെ അളവുകാലാണെന്നു കരുതുന്നവരുണ്ട്. പ്രത്യേകിച്ചു പുരുഷന്മാര്‍. സ്ത്രീയെ തൃപ്തിപ്പെടുത്താന്‍ ലിംഗവലിപ്പം അത്യാവശ്യമാണെന്നു കരുതുന്ന പുരുഷന്മാരും ഇതിന്റെ പേരില്‍ ടെന്‍ഷന്‍ അനുഭവിയ്ക്കുന്നവരും കുറവുമല്ല.

എന്നാല്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ 91 ശതമാനം സ്ത്രീകളും ലിംഗവലിപ്പം സെക്‌സില്‍ പ്രധാന കാര്യമല്ലെന്നാണ് അഭിപ്രായപ്പെട്ടത്. ഒന്‍പതു ശതമാനം മാത്രമാണ് ഇതില്‍ കാര്യമുണ്ടെന്ന അഭിപ്രായക്കാര്‍.

ലിംഗവലിപ്പവും ലൈംഗികസംതൃപ്തിയും തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യത്തെക്കുറിച്ചു കൂടുതലറിയാന്‍ വായിക്കൂ,

ലിംഗവലിപ്പം ലൈംഗികശേഷിയെ ബാധിയ്ക്കുമോ?

ലിംഗവലിപ്പം ലൈംഗികശേഷിയെ ബാധിയ്ക്കുമോ?

സെക്‌സ് നന്നാകണമെങ്കില്‍ ലൈംഗികതാല്‍പര്യവും ശേഷിയുമാണ് പ്രധാനം. ലിംഗവലിപ്പം ലൈംഗികശേഷിയുടെ അളവുകോലുമല്ല. ഏറ്റവും പ്രധാനം സെക്‌സിലുള്ള താല്‍പര്യം തന്നെയാണ്.

ലിംഗവലിപ്പം ലൈംഗികശേഷിയെ ബാധിയ്ക്കുമോ?

ലിംഗവലിപ്പം ലൈംഗികശേഷിയെ ബാധിയ്ക്കുമോ?

ബ്ലഡ് സര്‍കുലേഷന്‍ നല്ല ലൈംഗികശേഷിയ്ക്കു വളരെ പ്രധാനമാണ്. രക്തസഞ്ചാരം കുറവെങ്കില്‍ ലിംഗവലിപ്പം ലൈംഗികജീവിതത്തിന് സഹായകമാവില്ല.

ലിംഗവലിപ്പം ലൈംഗികശേഷിയെ ബാധിയ്ക്കുമോ?

ലിംഗവലിപ്പം ലൈംഗികശേഷിയെ ബാധിയ്ക്കുമോ?

പലപ്പോഴും ലിംഗവലിപ്പമല്ല, ഉദ്ധാരണ പ്രശ്‌നങ്ങളാണ് ലൈംഗിക ജീവിതത്തിന് തടസങ്ങള്‍ വരുത്തി വയ്ക്കുന്നത്.

ലിംഗവലിപ്പം ലൈംഗികശേഷിയെ ബാധിയ്ക്കുമോ?

ലിംഗവലിപ്പം ലൈംഗികശേഷിയെ ബാധിയ്ക്കുമോ?

പല പുരുഷന്മാരിലും ലൈം്ഗികപ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന തടസമായി നില്‍ക്കുന്ന ഒന്നാണ് സ്‌ട്രെസ്. ഇത് അസുഖങ്ങള്‍ വരുത്തുക മാത്രമല്ല, ലൈംഗിക താല്‍പര്യക്കുറവ്, ഉദ്ധാരണ, ശീഘ്രസ്ഖലന പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം വഴി വയ്ക്കും.

ലിംഗവലിപ്പം ലൈംഗികശേഷിയെ ബാധിയ്ക്കുമോ?

ലിംഗവലിപ്പം ലൈംഗികശേഷിയെ ബാധിയ്ക്കുമോ?

ഇന്നത്തെ തലമുറ സ്‌ട്രെസില്‍ നിന്നും രക്ഷപ്പെടാന്‍ സ്വീകരിയ്ക്കുന്ന പ്രധാന വഴികളാണ് മദ്യപാനം, പുകവലി, മയക്കുമരുന്നുകളുടെ ഉപയോഗം എന്നിവ. ഇവയെല്ലാം ലൈംഗിക ശേഷിയെ ബാധിയ്ക്കുന്നവയാണ്.

ലിംഗവലിപ്പം ലൈംഗികശേഷിയെ ബാധിയ്ക്കുമോ?

ലിംഗവലിപ്പം ലൈംഗികശേഷിയെ ബാധിയ്ക്കുമോ?

സെക്‌സ് ജീവിതത്തിന് മദ്യപാനത്തേക്കാള്‍ വലിയ ശത്രു പുകവലിയാണെന്നു പറയാം. പുകവലിയ്ക്കുന്നത് രക്തപ്രവാഹം കുറയ്ക്കും, ലിംഗവലിപ്പം കുറയ്ക്കും, ഉദ്ധാരണത്തിന് തടസം നില്‍ക്കും.

ലിംഗവലിപ്പം ലൈംഗികശേഷിയെ ബാധിയ്ക്കുമോ?

ലിംഗവലിപ്പം ലൈംഗികശേഷിയെ ബാധിയ്ക്കുമോ?

ലിംഗവലിപ്പത്തേക്കാള്‍ ലൈംഗികശേഷിയാണ് പ്രധാനം. ഇതിന് വ്യായാമങ്ങള്‍ ഗുണം ചെയ്യും. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും കൂടുതല്‍ ഊര്‍ജത്തിനും മസിലുകള്‍ക്ക് മുറക്കമുണ്ടാകാനുമെല്ലാം ഇത് സഹായിക്കും. ഇവയെല്ലാം ലൈംഗികജീവിതത്തേയും സഹായിക്കും. ലിംഗവലിപ്പത്തിന് സ്വാഭാവിക വഴികള്‍

Read more about: health ആരോഗ്യം
English summary

Why Size Doesn't Matter

Does size matter? Yes and no! Well, before going into this matter, it is important to know a bit about what women really want. In a recent survey...
Story first published: Wednesday, October 28, 2015, 10:43 [IST]
X
Desktop Bottom Promotion