For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ

|

നമുക്കു ലഭിയ്‌ക്കുന്ന മിക്കാവാറും ഭക്ഷണങ്ങളില്‍ മായവും കലര്‍പ്പുമെല്ലാം കലരുന്ന കാലമാണിത്‌. ഇതുകൊണ്ടുതന്നെ ആരോഗ്യ ഗുണങ്ങള്‍ മുഴുവനായി ലഭിയ്‌ക്കുന്നതും കുറവ്‌.

തേനിന്റെ കാര്യം തന്നെയെടുക്കാം. നല്ല ശുദ്ധമായ തേന്‍ ധാരാളം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയതാണ്‌.

എന്നാല്‍ ശുദ്ധമായ തേന്‍ ഇപ്പോള്‍ ലഭിയ്‌ക്കാന്‍ ബുദ്ധിമുട്ടാണ്‌. ഇതില്‍ ശര്‍ക്കരയുടെ വെള്ളവും മറ്റും ചേര്‍ത്താണ്‌ ലഭ്യമാകുന്നത്‌. പുറമെ പല രാസവസ്‌തുക്കളും.

നല്ല ശുദ്ധമായ തേന്‍ തിരിച്ചറിയാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,

കടയില്‍ നിന്നും വാങ്ങുന്ന തേനിന്റെ ലേബല്‍ പരിശോധിച്ചാല്‍ എത്ര ശതമാനം തേനും മറ്റു ചേരുവകളും അടങ്ങിയിട്ടുണ്ടെന്ന്‌ ഒരു പരിധി വരെ മനസിലാക്കാനാവും.

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,

വെള്ളത്തില്‍ ഒരു സ്‌പൂണ്‍ തേന്‍ ഒഴിയ്‌ക്കുക. ഇത്‌ അലിഞ്ഞു ചേരുകയാണെങ്കില്‍ പൂര്‍ണമായും ശുദ്ധമല്ലെന്നു മനസിലാക്കാം. ശുദ്ധമായ തേന്‍ പൂര്‍ണമായി ലയിച്ചു ചേരില്ല.

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,

മെഴുകുതിരിയുടെ നൂല്‍ഭാഗത്ത്‌ അല്‍പം തേന്‍ വയ്‌ക്കുക. ഇത്‌ കത്തിച്ചാല്‍ നല്ല തേനാണെങ്കില്‍ പടര്‍ന്നു കത്തും. അല്ലെങ്കില്‍ കെടും.

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,

ബ്ലോട്ടിംഗ്‌ പേപ്പറില്‍ അല്‍പം തേനൊഴിയ്‌ക്കുക. ഇത്‌ പേപ്പര്‍ വലിച്ചെടുക്കുകയാണെങ്കില്‍ തേന്‍ ശുദ്ധമല്ലെന്നുറപ്പിയ്‌ക്കാം. ശുദ്ധമായ തേന്‍ അതേ രീതിയില്‍ പേപ്പര്‍ വലിച്ചെടുക്കില്ല.

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,

ഒരു തുണിയില്‍ അല്‍പം തേനൊഴിച്ചാല്‍ തുണി ഇതു വലിച്ചെടുക്കുകയാണെങ്കില്‍ തേന്‍ ശുദ്ധമല്ലെന്നു മനസിലാക്കാം.

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,

അല്‍പം മദ്യത്തിനൊപ്പമോ സ്‌പിരിറ്റിനൊപ്പമോ തേന്‍ ഒഴിയ്‌ക്കുക. ഇത്‌ അലിഞ്ഞു ചേരാതെ കട്ടകള്‍ വരികയാണെങ്കില്‍ തേന്‍ ശുദ്ധമാണ്‌.

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,

അല്‍പം തേനെടുത്തു ചൂടാക്കുക. ഇതില്‍ കുമിളകള്‍ വരികയാണെങ്കില്‍ ഇത്‌ ശുദ്ധമല്ല.

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,

ബ്രെഡില്‍ അല്‍പം തേന്‍ പുരട്ടുക. ബ്രെഡ്‌ കട്ടിയാകുമെങ്കില്‍ ഇത്‌ ശുദ്ധമാണ്‌. ആദ്യസെക്‌സ്, സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,

നല്ല തേന്‍ മണം കൊണ്ടു തിരിച്ചറിയാനാകും. പുളിച്ച പോലുള്ള മണമുണ്ടെങ്കില്‍ തേന്‍ ശുദ്ധമല്ലെന്നര്‍ത്ഥം. തടി കുറയ്ക്കും കറുവാപ്പട്ട, തേന്‍

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: health ആരോഗ്യം
English summary

Ways To Know If Honey Is Pure

Have you ever checked if your honey is pure? We tell you how to know that your honey is pure by some tests. Read the article to know, how to check if honey is pure,
X
Desktop Bottom Promotion