For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈറ്റമിന്‍ ധാരണകള്‍ മാറ്റൂ...

|

ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റമിനും ധാതുക്കളും വളരെ അത്യാവശ്യമാണ്. പലതരം വൈറ്റമിനുകള്‍ക്ക് പല തരം ധര്‍മങ്ങളാണ് പ്രവര്‍ത്തിയ്ക്കാനുള്ളത്.

വൈറ്റമിന്‍ സ്വാഭാവിക രീതിയില്‍, അതായത് ഭക്ഷണങ്ങളിലൂടെ ലഭിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതില്‍ കുറവു വരുമ്പോഴാണ് സാധാരണ വൈറ്റമിന്‍ ഗുളികകളെ ആശ്രയിക്കുക. പലപ്പോഴും ഭക്ഷണങ്ങളില്‍ നിന്നും ലഭിയ്ക്കുന്നതില്‍ പോരായ്മകളുമുണ്ട്. കൈ മസിലുകള്‍ക്ക് സെക്‌സ് പൊസിഷന്‍ വ്യയാമം

വൈറ്റമിനെക്കുറിച്ചും ധാതുക്കളെക്കുറിച്ചുമുള്ള ചില ധാരണകള്‍ എന്തൊക്കെയെന്നു നോക്കൂ,

വൈറ്റമിന്‍ ധാരണകള്‍ മാറ്റൂ...

വൈറ്റമിന്‍ ധാരണകള്‍ മാറ്റൂ...

വൈറ്റമിനുകള്‍ക്ക് ഭക്ഷണത്തെ മാത്രം ആശ്രയിച്ചാല്‍ മതിയെന്ന ധാരണ തെറ്റാണ്. പ്രത്യേകിച്ച് ഇപ്പോഴത്തെ കൃത്രിമ മാര്‍ഗങ്ങള്‍ അവലംബിച്ചുള്ള കൃഷിയില്‍.

വൈറ്റമിന്‍ ധാരണകള്‍ മാറ്റൂ...

വൈറ്റമിന്‍ ധാരണകള്‍ മാറ്റൂ...

മള്‍ട്ടിവൈറ്റമിന്‍ ഗുളികകളില്‍ എല്ലാ വൈറ്റമിനുകളുടേയും ഗുണം ലഭ്യമാകുമെന്ന ധാരണ തെറ്റാണ്. ഇവയില്‍ ചില വൈറ്റമിനുകള്‍ ഇല്ലാതിരിയ്ക്കാം.

വൈറ്റമിന്‍ ധാരണകള്‍ മാറ്റൂ...

വൈറ്റമിന്‍ ധാരണകള്‍ മാറ്റൂ...

പ്രായത്തിനനുസരിച്ചാണ് വൈറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിയ്‌ക്കേണ്ടത്. ചെറുപ്പക്കാര്‍ കഴിയ്ക്കുന്ന അളവായിരിയ്ക്കില്ല പ്രായമായവര്‍ കഴിയ്‌ക്കേണ്ടത്.

വൈറ്റമിന്‍ ധാരണകള്‍ മാറ്റൂ...

വൈറ്റമിന്‍ ധാരണകള്‍ മാറ്റൂ...

വൈറ്റമിനുകളില്‍ ഇതിനു പുറമെ പല ഓര്‍ഗാനിക് ഗുണങ്ങളും അടങ്ങിയിട്ടുണ്ടെന്നു ചില വൈറ്റമിനുകളുടെ പരസ്യത്തില്‍ കാണാം. എന്നാല്‍ ഇവ വളരെ ചുരുങ്ങിയ അളവിലേ അടങ്ങിയിരിയ്ക്കുകയുള്ളൂ. ഇതുകൊണ്ടുമാത്രം ശരീരത്തിന് ഇവ ആവശ്യമായ അളവില്‍ ലഭ്യമാകണമെന്നില്ല.

വൈറ്റമിന്‍ ധാരണകള്‍ മാറ്റൂ...

വൈറ്റമിന്‍ ധാരണകള്‍ മാറ്റൂ...

സ്വാഭാവിക രീതിയിലുള്ള വൈറ്റമിനുകളാണ് നല്ലതെങ്കിലും ഇവയില്‍ ഹെക്‌സേന്‍ പോലുള്ള കെമിക്കലുകള്‍ കലരുന്നത്. വൈറ്റമിന്‍ ഗുണങ്ങള്‍ ഗുളികളളേക്കാള്‍ കുറയ്ക്കും.

വൈറ്റമിന്‍ ധാരണകള്‍ മാറ്റൂ...

വൈറ്റമിന്‍ ധാരണകള്‍ മാറ്റൂ...

വൈറ്റമിനുകള്‍ കഴിയ്ക്കുന്നതു കൊണ്ടുമാത്രം ശരീരത്തിന് ഊര്‍ജം ലഭ്യമാകില്ല. ശരീരത്തിനു ലഭ്യമാകുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ ഉപയോഗിച്ച് ഊര്‍ജം നിര്‍മിയ്ക്കാന്‍ ഇവ സഹായകമാകുമെന്നു മാത്രമാണ് വാസ്തവം.

Read more about: health ആരോഗ്യം
English summary

Vitamin And Mineral Myths

Why are vitamins and minerals important? Today, Boldsky will share with you some myths and facts about vitamins and minerals. Have a look at some interesting facts about vitamins and minerals.
Story first published: Tuesday, March 31, 2015, 14:05 [IST]
X
Desktop Bottom Promotion