For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രെസ്റ്റ് ക്യാന്‍സര്‍, നിങ്ങള്‍ക്കറിയാത്തവ

|

സ്ത്രീകളെ ബാധിയ്ക്കുന്ന ക്യാന്‍സറുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബ്രെസ്റ്റ് ക്യാന്‍സര്‍. മറ്റേതു ക്യാന്‍സറിനേയും പോലെ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ മരണം സംഭവിയ്ക്കാവുന്ന ഒന്ന്.

ബ്രെസ്റ്റ് ക്യാന്‍സറിനെ കുറിച്ചു പലര്‍ക്കും അറിഞ്ഞു കൂടാത്ത ചില കാര്യങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

പ്രായമേറുന്തോറും

പ്രായമേറുന്തോറും

പ്രായമേറുന്തോറും, പ്രത്യേകിച്ച് 50 കഴിഞ്ഞാല്‍, സ്ത്രീകളില്‍ ക്യാന്‍സര്‍ സാധ്യതയേറും. മെനോപോസിനു ശേഷം ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനം കുറയുന്നതാണ് കാരണം. ഈസ്ട്രജന്‍ ക്യാന്‍സര്‍ ചെറുക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

തടി

തടി

തടി കൂടുതലുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലാണ്. തടി നിയന്ത്രിയ്ക്കുകയെന്നതു പ്രധാനം.

ഓവറി സംബന്ധമായ അസുഖങ്ങള്‍

ഓവറി സംബന്ധമായ അസുഖങ്ങള്‍

ഓവറി സംബന്ധമായ അസുഖങ്ങള്‍, വന്ധ്യത തുടങ്ങിയവ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

വേദനയില്ലാത്ത മുഴ

വേദനയില്ലാത്ത മുഴ

കക്ഷത്തിലോ മാറിടത്തിലോ വേദനയില്ലാത്ത മുഴ പ്രത്യക്ഷപ്പെടുന്നത് സ്തനാര്‍ബുദത്തിന്റെ ഒരു ലക്ഷണമാണ്. ഇത് അവഗണിയ്ക്കുന്നതാണ് പലര്‍ക്കും പറ്റുന്ന അബദ്ധം.

മാറിടത്തിലെ വ്യത്യാസങ്ങള്‍

മാറിടത്തിലെ വ്യത്യാസങ്ങള്‍

മാറിടത്തിലെ വ്യത്യാസങ്ങള്‍, മാറിടവലിപ്പത്തില്‍ വരുന്ന വ്യത്യാസം എന്നിവ ശ്രദ്ധിയ്ക്കണം. ഇത് ക്യാന്‍സര്‍ ലക്ഷണവുമാകാം.

പുരുഷന്മാരിലും

പുരുഷന്മാരിലും

വിരളമെങ്കിലും പുരുഷന്മാരിലും സ്തനാര്‍ബുദമുണ്ടാകാം. മാറിടത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ പുരുഷന്മാരും ശ്രദ്ധിയ്ക്കണമെന്നര്‍ത്ഥം.

ചൈനീസ് വഴികള്‍

ചൈനീസ് വഴികള്‍

സ്തനാര്‍ബുദ ചികിത്സയ്ക്ക് പരമ്പരാഗത ചൈനീസ് വഴികളുണ്ട്. ക്യൂഗോംഗ്, അക്യുപ്രഷര്‍ തുടങ്ങിയവ ഇതില്‍ ഉപയോഗിയ്ക്കുന്നു.

ഗോമൂത്രം

ഗോമൂത്രം

ഗോമൂത്രം സ്തനാര്‍ബുദത്തിന് ഉത്തമ ഔഷധമാണെന്നു തെളിഞ്ഞിട്ടുണ്ട്. ആയുര്‍വേദത്തില്‍ ഉപയോഗിയ്ക്കുന്ന ഇതിന് യുഎസ് പേറ്റന്റും ലഭിച്ചിട്ടുണ്ട്.

English summary

Unknown Facts About Breast Cancer

There are unknown facts about breast cancer. Also we tell you 10 interesting facts about breast cancer. Take a look at things not known about breast cancer,
Story first published: Friday, June 26, 2015, 12:07 [IST]
X
Desktop Bottom Promotion