For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെയുള്ള ക്ഷീണം ഒഴിവാക്കാം

|

രാവിലെ ഉണര്‍ന്നാലും കുറേ നേരം കിടക്കയില്‍ തന്നെ കിടക്കുന്നവരുണ്ട്. എന്തൊരു ക്ഷീണം എന്നതായിരിയ്ക്കും കാരണം പറയുക.

ഉണര്‍ന്നെണീക്കുമ്പോഴുള്ള ക്ഷീണമൊഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ,

ഇവ പ്രാവര്‍ത്തികമാക്കിയാല്‍ ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിയ്ക്കാന്‍ നിങ്ങള്‍ക്കും സാധിയ്ക്കും.

നേരത്തെ കിടക്കുക

നേരത്തെ കിടക്കുക

രാത്രി നേരത്തെ കിടക്കുക. നേരത്തെ എഴുന്നേല്‍ക്കുക. ഇത് വളരെ പ്രധാനം. നേരം വൈകിക്കിടന്നാല്‍ എത്ര നേരം ഉറങ്ങിലായും ഉറക്കക്ഷീണം മാറില്ല.

ഉറങ്ങുക

ഉറങ്ങുക

ഏഴെട്ടു മണിക്കൂര്‍ ഉറങ്ങുക. അല്ലെങ്കില്‍ രാവിലെ ഉറക്കക്ഷീണം സാധാരണം.

അലാറം

അലാറം

അലാറം വച്ച് ഓഫാക്കി പിന്നെയും കിടക്കുന്നതാണ് പലരുടേയും ശീലം. കൃത്യമായ സമയത്തു മാത്രം അലാറം വയ്ക്കുക. ഇതടിച്ചാല്‍ എഴുന്നേല്‍ക്കുക.

വ്യായാമം

വ്യായാമം

രാവിലെ എഴുന്നേറ്റാല്‍ വ്യായാമം ശീലമാക്കുക. ആരോഗ്യം നന്നാവും. ക്ഷീണം തോന്നില്ല. ഊര്‍ജനില വര്‍ദ്ധിയ്ക്കും.

കുളി

കുളി

രാവിലെയുള്ള കുളി, പ്രത്യേകിച്ചു തണുത്ത വെള്ളത്തിലെ കുളി ക്ഷീണം കളയും.

ചായ, കാപ്പി

ചായ, കാപ്പി

ഒരു കപ്പു ചായ, അല്ലെങ്കില്‍ കാപ്പിയാകാം. ഇത് ഉന്മേഷം നല്‍കും.

എനര്‍ജി

എനര്‍ജി

എനര്‍ജിയ്ക്കും ക്ഷീണം മാറുന്നതിനും രാവിലെ ഫ്രഷ് ജ്യൂസ് കുടിയ്ക്കുന്നതും ഗുണം നല്‍കും.

ബ്രേക്ഫാസ്റ്റ്

ബ്രേക്ഫാസ്റ്റ്

നല്ല ബ്രേക്ഫാസ്റ്റ് ആരോഗ്യത്തിനു പ്രധാനം. ക്ഷീണമറ്റാനുള്ള നല്ലൊരു വഴിയാണിത്.

Read more about: health ആരോഗ്യം
English summary

Simple Ways To Avoid Morning Tiredness

Here are some best home remedies for tiredness in early morning. Check out these tips and ways and cure your tiredness in morning. Take a look.
Story first published: Monday, April 27, 2015, 16:04 [IST]
X
Desktop Bottom Promotion