For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ലിവര്‍ അപകടത്തിലോ??

|

ശരീരത്തിലെ പ്രധാന ധര്‍മങ്ങള്‍ നിറവേറ്റുന്ന ഒരു അവയവമാണ് ലിവര്‍. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതും ദഹനത്തിന്റെ ഭാഗമായി പിത്തരസം ഉല്‍പാദിപ്പിയ്ക്കുന്നതുമെല്ലാം ലിവറാണ്.

മദ്യപാനമടക്കമുള്ള പല കാരണങ്ങളും ലിവറിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നവയാണ്.ഭക്ഷണം വഴി ക്യാന്‍സര്‍ തടയാം

ലിവര്‍ തകരാറിലെങ്കില്‍ നമ്മുടെ ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിയ്ക്കും. ഇത്തരം ലക്ഷണങ്ങള്‍ തിരിച്ചറിയൂ, വൈവിധ്യങ്ങളായ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യൂ

നിങ്ങളുടെ ലിവര്‍ അപകടത്തിലോ ??

നിങ്ങളുടെ ലിവര്‍ അപകടത്തിലോ ??

കരള്‍ പ്രവര്‍ത്തനം തകരാറിലെങ്കില്‍ കാലുകളില്‍ നീരുണ്ടാകുന്നത് സ്വാഭാവികമാണ്. ലിവര്‍ കോശങ്ങളില്‍ തകരാറു സംഭവിയക്കുന്നതാണ് കാരണം.

നിങ്ങളുടെ ലിവര്‍ അപകടത്തിലോ ??

നിങ്ങളുടെ ലിവര്‍ അപകടത്തിലോ ??

മഞ്ഞപ്പിത്തം ലിവര്‍ പ്രവര്‍ത്തം തകരാറിലാണെന്നതിന്റെ മറ്റൊരു ലക്ഷണമാണ്. മൂത്രം മഞ്ഞനിറത്തില്‍ പോവുക, കണ്ണുകളില്‍ മഞ്ഞ നിറം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

നിങ്ങളുടെ ലിവര്‍ അപകടത്തിലോ ??

നിങ്ങളുടെ ലിവര്‍ അപകടത്തിലോ ??

ലിവറില്‍ സിസ്റ്റുകള്‍ രൂപപ്പെടുന്ന അവസ്ഥയുണ്ട്. ഇത് പെട്ടെന്നു തിരിച്ചറിയാന്‍ സാധിയ്ക്കില്ല.

നിങ്ങളുടെ ലിവര്‍ അപകടത്തിലോ ??

നിങ്ങളുടെ ലിവര്‍ അപകടത്തിലോ ??

ലിവറിനെ വൈറസുകള്‍ ബാധിയ്ക്കുന്ന ഒന്നാണ് ഹെപ്പറ്റൈറ്റിസ്. ക്ഷീണം, തലചുറ്റല്‍, കോള്‍ഡ്, പനി എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍

നിങ്ങളുടെ ലിവര്‍ അപകടത്തിലോ ??

നിങ്ങളുടെ ലിവര്‍ അപകടത്തിലോ ??

അമിതമദ്യപാനം ലിവര്‍ ടിഷ്യൂവിനെ ബാധിയ്ക്കും. ഓര്‍മക്കുറവ്, ആശയക്കുഴപ്പം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണെന്നു പറയാം.

നിങ്ങളുടെ ലിവര്‍ അപകടത്തിലോ ??

നിങ്ങളുടെ ലിവര്‍ അപകടത്തിലോ ??

എപ്പോഴും മനംപിരട്ടലുണ്ടെങ്കില്‍ ഇത് ലിവര്‍ തകരാറിന്റെ ലക്ഷണം കൂടിയാണ്.

നിങ്ങളുടെ ലിവര്‍ അപകടത്തിലോ ??

നിങ്ങളുടെ ലിവര്‍ അപകടത്തിലോ ??

മൂത്രം മഞ്ഞ നിറത്തിലാകാന്‍ കാരണങ്ങളുണ്ടെങ്കിലും മഞ്ഞ നിറത്തിലെ മൂത്രം കരള്‍ തകരാറിലാണെന്നതിന്റെ ഒരു ലക്ഷണം കൂടിയാണ്.

നിങ്ങളുടെ ലിവര്‍ അപകടത്തിലോ ??

നിങ്ങളുടെ ലിവര്‍ അപകടത്തിലോ ??

വല്ലാത്ത ക്ഷീണം തുടര്‍ച്ചയായി അനുഭവപ്പെടുന്നതും ലിവര്‍ തകരാറിന്റെ കൂടി ലക്ഷണമാണ്. യോനിയിലെ വരള്‍ച്ച, കാരണം, പരിഹാരം

നിങ്ങളുടെ ലിവര്‍ അപകടത്തിലോ ??

നിങ്ങളുടെ ലിവര്‍ അപകടത്തിലോ ??

ഫാറ്റി ലിവര്‍ എന്നൊരു അവസ്ഥയുണ്ട്. കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ഒരു അവസ്ഥയാണിത്. അനാരോഗ്യകരമായ ഡയറ്റാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്.

English summary

Signs Your Liver Is In Danger

The signs of liver failure are hard to detect. Read on to know about the early symptoms of liver disease.
X
Desktop Bottom Promotion