For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കുറയുന്നില്ലേ? ഇതാവാം കാരണങ്ങള്‍!

By Super
|

വയര്‍ ചാടുന്നതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് നിയന്ത്രിക്കാനാവും. ജനിതക ഘടകങ്ങള്‍, ഹോര്‍മോണ്‍,

എളുപ്പത്തില്‍ പരിഹരിക്കാവുന്ന തകരാറുകള്‍ എന്നിവയൊക്കെ വയര്‍ ചാടുന്നതിന് കാരണമായി പറയുന്നവയാണ്. ശരീരത്തിന്‍റെ ഭാരം കുറയുകയും.

എന്നാല്‍ വയര്‍ കുറയാതിരിക്കുകയും ചെയ്യുന്നത് ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്. ഇതിനുള്ള ചില കാരണങ്ങള്‍ അറിയുക.

1. തെറ്റായ വ്യായാമം

1. തെറ്റായ വ്യായാമം

വ്യായാമങ്ങള്‍ ചെയ്തിട്ടും വയര്‍ കുറയുന്നില്ലെങ്കില്‍ നിങ്ങളുടെ വ്യായാമ രീതികള്‍ തെറ്റായിരിക്കും. ദിവസവും ഓടുന്നത് ഹൃദയത്തിന് നല്ലതാണ്. എന്നാല്‍ ഇത് അരവണ്ണം കുറയ്ക്കില്ല.

2. പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങള്‍

2. പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങള്‍

പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് വയര്‍ ചാടാനിടയാക്കും. അവയുടെ ഉപയോഗം കുറയ്ക്കുക.

3. കൊഴുപ്പുകള്‍

3. കൊഴുപ്പുകള്‍

കൊഴുപ്പ് അമിതമായി കഴിക്കുന്നത് കലോറി വര്‍ദ്ധിപ്പിക്കുകയും വയര്‍ ചാടാന്‍ കാരണമാവുകയും ചെയ്യും. ആരോഗ്യകരമായ കൊഴുപ്പുകള്‍ പരിമിതമായി ഉപയോഗിക്കുക.

4. ഉറക്കക്കുറവ്

4. ഉറക്കക്കുറവ്

ഉറക്കം കുറയുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കൊപ്പം ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ദിവസവും 8 മണിക്കൂറെങ്കിലും ഉറങ്ങുക.

5. മാനസികസമ്മര്‍ദ്ദം

5. മാനസികസമ്മര്‍ദ്ദം

അമിതമായ മാനസിക സമ്മര്‍ദ്ദം ശരീരഭാരം വര്‍ദ്ധിപ്പിക്കും. സ്ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ശരീരത്തിലെ കൊഴുപ്പിന്‍റെ അളവ് വര്‍ദ്ധിപ്പിക്കും.

6. അലസ ജീവിതം

6. അലസ ജീവിതം

അലസമായ ജീവിതം നയിക്കുന്നവര്‍ക്ക് വയര്‍ ചാടാനുള്ള സാധ്യതയുണ്ട്. ഊര്‍ജ്ജസ്വലമായിരിക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുക.

English summary

Reasons Why You Are Not Losing Your Belly Fat

Check out the Reasons Why You Not Losing Your Belly Fat in this article today. Read on to know more,
X
Desktop Bottom Promotion