For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും ചോക്ലേറ്റ് കഴിയ്ക്കൂ, കാരണം....

|

ചോക്ലേറ്റ് കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ആരോഗ്യത്തിനും പല്ലിനും നല്ലതല്ല എന്നു കേള്‍ക്കുന്ന ഗണത്തിലാണ് ചോക്ലേറ്റിനെ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.

ചോക്ലേറ്റില്‍ തന്നെ നല്ലതും ചീത്തയുമെല്ലാമുണ്ട്. ഡാര്‍ക് ചോക്ലേറ്റിന് പൊതുവെ ആരോഗ്യഗുണങ്ങള്‍ ഏറെയാണെന്നു തന്നെ പറയാം.

ചോക്ലേറ്റ്, പ്രത്യേകിച്ചു ഡാര്‍ക് ചോക്ലേറ്റ് ദിവസവും കഴിയ്ക്കാനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

രക്തം കട്ടി പിടിയ്ക്കുന്നത് ഇത് തടയുന്നു. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്.

 പ്രതിരോധശേഷി

പ്രതിരോധശേഷി

ഇതിലെ പോഷകങ്ങള്‍ ബാക്ടീരിയകളെ കൊല്ലുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനും സഹായിക്കുന്നു.

സ്‌ട്രോക്ക്

സ്‌ട്രോക്ക്

ഇതിലെ ഫ്‌ളേവനോയ്ഡുകള്‍ സ്‌ട്രോക്ക് തടയുന്നതിന് ഏറെ നല്ലതാണ്.

രക്തം

രക്തം

ഇത് രക്തം ശുദ്ധീകരിയ്ക്കുന്നതിന് ഏറെ ഗുണകരമാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ചോക്ലേറ്റിലെ കൊക്കോയില്‍ അടങ്ങിയ പെന്റാമെറിക് പ്രോസയനൈഡിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതില്‍ സഹായകമാണ്.

ഡയബെറ്റിസ് സാധ്യത

ഡയബെറ്റിസ് സാധ്യത

ഡാര്‍ക് ചോക്ലേറ്റ് ഡയബെറ്റിസ് സാധ്യത കുറയ്ക്കും. ഇന്‍സുലിന്‍ സെന്‍സിറ്റീവിറ്റി വര്‍ദ്ധിപ്പിച്ചാണ് ഇത് സാധിയ്ക്കുന്നത്.

ചുമ

ചുമ

തിയോബ്രോമിന്‍ ചോക്ലേറ്റിലെ മറ്റൊരു ഘടകമാണ്. ഇത് കഫ് സിറപ്പിലുള്ള ഒന്നാണ്. ഇതുകൊണ്ടുതന്നെ ഇത് ചുമയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

ബുദ്ധി

ബുദ്ധി

തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ചോക്ലേറ്റിനു കഴിയും. ഇത് ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായകമാണ്.

നല്ല മൂഡ്

നല്ല മൂഡ്

നല്ല മൂഡ് തോന്നാല്‍ ചോക്ലേറ്റ് കഴിയ്ക്കാം. ഇതിലെ ഘടകങ്ങള്‍ സന്തോഷം നല്‍കുന്ന ഹോര്‍മോണുകളുടെ ഉല്‍പാദനത്തിന് സഹായിക്കുന്നു.

മെനോപോസില്‍

മെനോപോസില്‍

മെനോപോസില്‍ സ്ത്രീകള്‍ക്ക് മൂഡുമാറ്റം സര്‍വസാധാരണമാണ്. ഇതു പരിഹരിയ്ക്കാനുളള നല്ലൊരു വഴിയാണ് ചോക്ലേറ്റ്.

ആയുസിനും

ആയുസിനും

ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതു കൊണ്ട് ആയുസിനും ഇത് നല്ലതാണ്.

Read more about: health ആരോഗ്യം
English summary

Reasons Why Should You Eat Chocolate Every Day

New research shows chocolate is not only good for the heart but is also a natural stroke prevention food! Here is why you should add it to your diet.
Story first published: Monday, June 29, 2015, 16:19 [IST]
X
Desktop Bottom Promotion