For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുക്കുമ്പര്‍ തൊലി കളഞ്ഞോ അല്ലാതെയോ?

|

വേനല്‍ക്കാലത്ത് കഴിയ്ക്കാവുന്ന നല്ല ഭക്ഷണസാധനങ്ങളിലൊന്നാണ് കുക്കുമ്പര്‍. ദാഹമകറ്റാനും ശരീരക്ഷീണമകറ്റാനുമെല്ലാം ഏറെ ഗുണകരം.

കുക്കുമ്പര്‍ തൊലി കളഞ്ഞും അല്ലാതെയും കഴിയ്ക്കുന്നവരുണ്ട്. ഇതിലേതാണ് കൂടുതല്‍ നല്ലതെന്ന കാര്യത്തില്‍ ചിലര്‍ക്കെങ്കിലും സംശയവുമുണ്ടാകും.

cucumber

കുക്കുമ്പര്‍ തൊലി കളഞ്ഞു കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരമെന്നു പറയേണ്ടി വരും. ഇതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

തൊലി കളഞ്ഞു കഴിയ്ക്കുമ്പോള്‍ ഇതില്‍ കലോറി തീരെ കുറവായിരിയ്ക്കും. ഇതിലെ വെള്ളം പൂര്‍ണതോതില്‍ ശരീരത്തിനു ലഭിയ്ക്കും.

പെട്ടെന്നു ദഹിയ്ക്കാന്‍ ഇതാണ് ഏറ്റവും നല്ല വഴി. കുക്കുമ്പറിന്റെ തൊലി താരതമ്യേന അല്‍പം കട്ടിയുള്ളതാണ്.

cucumber 2

ഇതിലെ പൊട്ടാസ്യം ശരിയായ തോതില്‍ ശരീരത്തിന് ലഭ്യമാക്കാന്‍ തൊലി കളഞ്ഞു കഴിയ്ക്കുന്നതാണ് നല്ലത്. ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് ഏറെ പ്രധാനമാണ്.

കുക്കുമ്പര്‍ തൊലി കളഞ്ഞു കഴിയ്ക്കുന്നത് അല്‍ഷീമേഴ്‌സ് രോഗികള്‍ക്ക് ഏറെ നല്ലതാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

man

ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിന് വേണ്ട രീതിയില്‍ ലഭ്യമാക്കാന്‍ കുക്കുമ്പര്‍ തൊലി കളഞ്ഞു കഴിയ്ക്കുന്നത് ഏറെ നല്ലതാണ.്

ഇതിലേതിലും ഉപരിയായി ഇപ്പോഴത്തെ കാലത്ത് പച്ചക്കറികളില്‍ കെമിക്കലുകള്‍ അടങ്ങിരിയിക്കുന്നതിനാല്‍ ഇവയുടെ തൊലി നീക്കുന്നത് ഒരു പരിധി വരെയെങ്കിലും രാസവസ്തുക്കള്‍ ശരീരത്തിലെത്തുന്നതിനെ തടയുകയും ചെയ്യും. ഉറക്കത്തെ കുറിച്ചുള്ള കെട്ടുകഥകള്‍

Read more about: health ആരോഗ്യം
English summary

Nutritional Benefits Of Peeled Cucumber

Cumcumber peel has a lot of health benefits. Find out here the nutrition benefits and advantages of peeled cucumber. Take a look.
Story first published: Monday, March 30, 2015, 12:47 [IST]
X
Desktop Bottom Promotion