For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അപ്പെന്‍ഡിസൈറ്റിസ്‌, പ്രകൃതിദത്ത പരിഹാരം

|

അടിവയറ്റിലുള്ള ഒരു അവയവമാണ്‌ അപ്പെന്‍ഡിക്‌സ്‌. ചെറുകുടലിന്റെ ഒരു ഭാഗമെന്നു വേണമെങ്കില്‍ പറയാം. ഇതിനുണ്ടാകുന്ന വീക്കമാണ്‌ അപ്പെന്‍ഡിസൈറ്റിസ്‌ എന്ന പേരില്‍ അറിയപ്പെടുന്നത്‌.

വയറുവേദന തന്നെയാണ്‌ ഇതിന്റെ പ്രധാന ലക്ഷണം. അപ്പെന്‍ഡിസൈറ്റിസ്‌ അധികമാകുമ്പോഴാണ്‌ കഠിനമായ വയറുവേദനയും ഛര്‍ദിയുമെല്ലാം അനുഭവപ്പെട്ട്‌ പലര്‍ക്കും ഇത്‌ തിരിച്ചറിയാനാകാറ്‌. ഇത്തരം സന്ദര്‍ഭത്തില്‍ ശസ്‌ത്രക്രിയ ചെയ്‌ത്‌ ഈ ഭാഗം നീക്കേണ്ടി വരും.

ഇതല്ലാതെ തുടക്കത്തിലേ തന്നെ അപ്പെന്‍ഡിസൈറ്റിസ്‌ കണ്ടെത്തിയാല്‍ ശസ്‌ത്രക്രിയ ഒഴിവാക്കാനാകും. അപ്പെന്‍ഡിസൈറ്റിസ്‌ ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ, തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങള്‍.

English summary

Natural Cures For Appendicitis

In todays article, we at Boldsky will share few easy home remedies that will provide relief.
Story first published: Tuesday, October 6, 2015, 23:51 [IST]
X
Desktop Bottom Promotion