For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിഎന്‍എ വഴി തടി കുറയ്ക്കൂ

|

തടി കുറയ്ക്കാന്‍ ഡയറ്റ് പ്രധാനം. എന്നാല്‍ ഒരാളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തി ഇതനുസരിച്ചുള്ള ഡയറ്റ് നിര്‍ണയിക്കുന്നതും ഇത് പാലിയ്ക്കുന്നതും തടി കുറയ്ക്കാന്‍ സഹായിക്കും.

നമ്മുടെ ശരീരം വൈറ്റമിനുകളും പോഷകങ്ങളുമെല്ലാം ആഗിരണം ചെയ്യുന്നുണ്ട്. ഇതുവഴിയാണ് ശരീരത്തിന് ആരോഗ്യം ലഭിയ്ക്കുന്നതും. ഈ പ്രക്രിയയില്‍ നമ്മുടെ ശരീരത്തിലെ ഡിഎന്‍എയ്ക്കും പ്രധാന പങ്കുണ്ട്.

ലോകത്തെ ആയിരക്കണക്കിനാളുകള്‍ ശരീരത്തിന്റെ അപചയപ്രക്രിയ ശരിയായി അറിയാതെ ന്യൂട്രിയന്റ് സപ്ലിമെന്റുകള്‍ കഴിയ്ക്കുന്നുണ്ട്. ഇതുകൊണ്ട് കാര്യമായ പ്രയോജനം ലഭിയ്ക്കുന്നില്ല.

VLCC WEIGHT LOSS

നേരെ മറിച്ച് ഡിഎന്‍എ പരിശോധ പ്രകാരമുള്ള ടെസ്റ്റ് കഴിഞ്ഞാല്‍ ഇതനുസരിച്ചു പോഷകങ്ങള്‍ തീരുമാനിയ്ക്കാം. ഇത് ഇരട്ടി ഫലം നല്‍കും.

വിഎല്‍സിസി ഈ വഴിയിലൂടെയാണ് തടി കുറയ്ക്കാനുള്ള പുതിയ ടെക്‌നിക് കൊണ്ടുവന്നിരിയ്ക്കുന്നത്. കവിളില്‍ നിന്നെടുക്കുന്ന ഡിഎന്‍എ സാമ്പിളാണ് ഈ ടെസ്റ്റിനുപയോഗിയ്ക്കുന്നത്.

ഡിഎന്‍എ ടെസ്റ്റിന്റെ ഫലമനുസരിച്ച് ആളുകള്‍ക്കാവശ്യമായ ജീവിത, ഭക്ഷണശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് തടി കുറയ്ക്കാന്‍ വിഎല്‍സിസി സഹായിക്കുന്നത്.

വെയ്റ്റ് കുറയ്ക്കുന്നതില്‍ ഡിഎന്‍എ മാപ്പിംഗ് പ്രധാന പങ്കു വഹിയ്ക്കുന്നു. ഇതനുസരിച്ച് ബാലന്‍സ് ചെയ്യപ്പെട്ട ഡയറ്റാണ് വ്യക്തികള്‍ക്കു നിര്‍ദേശിയ്ക്കുന്നത്. ഇത് ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിയ്ക്കും.

ഡിഎന്‍എ ടെസ്റ്റ് പ്രകാരം വ്യായാമങ്ങള്‍ പോലും വിഎല്‍സിസി നിര്‍ദേശങ്ങളില്‍ വരും. ഇതനുസരിച്ചു വ്യായാമങ്ങള്‍ ചെയ്താല്‍ ഇരട്ടി ഫലം ലഭിയ്ക്കും.അനാവശ്യമായ വ്യായാമങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം.

വിഎല്‍സിസി ഡിഎന്‍എ സ്ലിം പ്രോഗ്രാം എന്നാണ് വിഎല്‍സിസി നടത്തുന്ന ഈ വെയ്‌ററ് ലോസ് പ്രോഗ്രാം അറിയപ്പെടുന്നത്. ഇതില്‍ നിന്നും നിങ്ങള്‍ക്കു തടി കുറയ്ക്കണമെങ്കില്‍ വേണ്ട നിര്‍ദേശങ്ങള്‍ വിഎല്‍സിസി നല്‍കുന്നു. ഇതേക്കുറിച്ചു കൂടുതലറിയാന്‍
വിഎല്‍സിസി വെബ്‌സൈറ്റ് http://www.vlccwellness.com/India/DNA-/Fit/സന്ദര്‍ശിക്കൂ,

English summary

Listen To Your DNA To Help Your Weight Loss

VLCC, a well-known brand in slimming, has introduced VLCC DNA Slim programme, VLCC DNA Slim helps in customising the weight loss plan for you. Here is why,
Story first published: Friday, August 7, 2015, 15:43 [IST]
X
Desktop Bottom Promotion